അ​വ​സ​ര​ത്തി​നു വേ​ണ്ടി വ​ഴ​ങ്ങി​ക്കൊ​ടു​ത്തി​ട്ട് അ​ത് പ​റ​ഞ്ഞു ന​ട​ക്കു​ന്ന​തി​ല്‍ എ​ന്ത് മ​ര്യാ​ദ​യാ​ണു​ള്ള​ത് ! തു​റ​ന്നു ചോ​ദി​ച്ച് മീ​ര വാ​സു​ദേ​വ്…

മ​ല​യാ​ളം മി​നി​സ്‌​ക്രീ​ന്‍ പ്രേ​മി​ക​ളു​ടെ ഇ​ഷ്ട പ​ര​മ്പ​ര​യാ​ണ് കു​ടും​ബ​വി​ള​ക്ക്. പ്ര​ശ​സ്ത ന​ടി മീ​ര വാ​സു​ദേ​വാ​ണ് ഈ ​സീ​രി​യ​ലി​ല്‍ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ബ്ല​സി സം​വി​ധാ​നം ചെ​യ്ത മോ​ഹ​ന്‍​ലാ​ല്‍ ചി​ത്രം ത​ന്മാ​ത്ര​യി​ലൂ​ടെ മ​ല​യാ​ള​ത്തി​ലെ​ത്തി​യ മീ​ര വാ​സു​ദേ​വ് ഇ​പ്പോ​ള്‍ കു​ടും​ബ​വി​ള​ക്കി​ലെ സു​മി​ത്ര​യാ​യി തി​ള​ങ്ങു​ക​യാ​ണ്. മീ​ര ഒ​രു പ​ഴ​യ അ​ഭി​മു​ഖ​ത്തി​ല്‍ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​കു​ന്ന​ത്. ഒ​രു പ്ര​മു​ഖ ചാ​ന​ലി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ ആ​യി​രു​ന്നു മീ​രാ വാ​സു​ദേ​വി​ന്റെ വെ​ളി​പ്പെ​ടു​ത്ത​ല്‍. അ​ഭി​മു​ഖ​ത്തി​ല്‍ മീ ​ടു ആ​രോ​പ​ണ​ങ്ങ​ളെ കു​റി​ച്ച് ആ​യി​രു​ന്നു മീ​രാ വാ​സു​ദേ​വ് തു​റ​ന്ന പ​റ​ഞ്ഞ​ത്. അ​വ​സ​രം കി​ട്ടു​ന്ന​ത് വ​രെ മാ​ത്രം സി​നി​മ രം​ഗ​ത്തു​ള്ള പ​ല​ര്‍​ക്കും എ​ല്ലാ ത​ര​ത്തി​ലും വ​ഴ​ങ്ങി കൊ​ടു​ത്ത ശേ​ഷം പി​ന്നീ​ട് അ​ത് ഒ​രാ​ളു​ടെ മാ​ത്രം തെ​റ്റാ​യി പ​റ​ഞ്ഞു ന​ട​ക്കു​ന്ന​ത് ശ​രി​യ​ല്ല എ​ന്നാ​യി​രു​ന്നു മീ​രാ വാ​സു​ദേ​വി​ന്റെ തു​റ​ന്നു പ​റ​ച്ചി​ല്‍. അ​തേ സ​മ​യം എ​ന്തൊ​ക്കെ വ​ന്നാ​ലും സ്വ​ന്തം നി​ല​പാ​ടി​ല്‍ ഉ​റ​ച്ചു നി​ല്‍​ക്കാ​ന്‍…

Read More

മോഹന്‍ലാലിനൊപ്പം വസ്ത്രമില്ലാതെ അഭിനയിക്കേണ്ടി വന്നു ! എങ്കിലും അതുമൂലം കരിയറില്‍ വലിയ നേട്ടങ്ങള്‍ ഉണ്ടായി; വെളിപ്പെടുത്തലുമായി മീര വാസുദേവ്…

മോഡലിംഗിലൂടെ വന്ന് നടിയായ താരമാണ് മീര വാസുദേവ്. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലും താരം തന്റെ അഭിനയ വൈഭവം കാഴ്ചവച്ചിട്ടുണ്ട്. മിനിസ്‌ക്രീനിലും താരം സജീവമാണ്. ടെലിവിഷന്‍ രംഗത്തും താരത്തിന് ആരാധകര്‍ ഏറെയാണ്. അഭിനയിച്ച പരമ്പരകള്‍ എല്ലാം ഒന്നിനൊന്നു മികച്ചതായിരുന്നു. 2005-ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം തന്മാത്രയില്‍ മീരയായിരുന്നു നായിക. ഇത് താരത്തിന്റെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രമായിരുന്നു. 2005ലെ എഷ്യാനെറ്റ് ഫിലിം പുരസ്‌ക്കാരങ്ങളില്‍ മികച്ച നവാഗത നടിയ്ക്കുള്ള പുരസ്‌കാരവും താരത്തിന് ലഭിച്ചു. 2003 മുതലാണ് താരം അഭിനയ മേഖലയില്‍ സജീവമാകുന്നത്. ആര്‍ട്‌സ്, സൈക്കോളജി, ഇംഗ്ലീഷ് സാഹിത്യം എന്നിവയില്‍ ബാച്ചിലര്‍ ഡിഗ്രികള്‍ താരം നേടിയിട്ടുണ്ട്. നിരവധി പരസ്യ ചിത്രങ്ങളിലും താരം അഭിനയിച്ചു. അറിയപ്പെടുന്ന ഒരു മോഡലാണ് താരം തന്മാത്രയിലെ അഭിനയത്തെ കുറിച്ച് താരം നടത്തിയ തുറന്നു പറച്ചിലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. പലരും…

Read More

16-ാം വയസില്‍ അയാള്‍ എന്നെ ഒരിക്കല്‍ ഒഴിഞ്ഞ അപ്പാര്‍ട്ട്‌മെന്റില്‍ കൊണ്ടുപോയി; എന്നിട്ട് എന്റെ നെഞ്ചില്‍ കൈയ്യിട്ടു;വെളിപ്പെടുത്തലുമായി കുടുംബവിളക്ക് താരം സുമിത്ര…

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട സീരിയലാണ് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക്. സുമിത്ര എന്ന സാദാരണ വീട്ടമ്മയുടെ ജീവിതത്തില്‍ നടക്കുന്ന സംഭവ വികാസങ്ങളാണ് സീരിയലിന്റെ ഇതിവൃത്തം. സുമിത്ര എന്ന വീട്ടമ്മയായി എത്തുന്നത് മലയാളി ആരാധകരുടെ പ്രിയ നടി മീര വാസുദേവ് ആണ്. തന്മാത്ര എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ മലയാളി പ്രേഷകരുടെ ഇഷ്ട നടിയായി മാറിയ താരമാണ് മീര വാസുദേവ്. മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച ആദ്യ ചിത്രം കൊണ്ട് തന്നെ നിരവധി ആരാധകരെ സമ്പാദിക്കാനും പ്രേക്ഷക പ്രശംസ പിടിച്ചുപറ്റാനും താരത്തിന് സാധിച്ചിരുന്നു. ഇപ്പോഴിതാ തനിക്ക് ജീവിതത്തില്‍ നേരിടേണ്ടി വന്ന മോശം അനുഭവങ്ങള്‍ വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് പ്രിയ താരം മീര. ഒരു ചാനലിലെ പരിപാടിയിലാണ് മീര തന്റെ ജീവിതത്തില്‍ സംഭവിച്ച മോശം അനുഭവത്തെക്കുറിച്ച് മീര മനസ് തുറന്നത്. മീരയുടെ വാക്കുകള്‍ ഇങ്ങനെ…വളരെ ചെറുപ്പം മുതല്‍ താന്‍ മോശം അനുഭവങ്ങള്‍ക്ക് ഇരയായിട്ടുണ്ട്,…

Read More

ഭാഷ പ്രശ്‌നമായതോടെയുള്ള അന്വേഷണത്തിലാണ് അയാളെ കണ്ടെത്തുന്നത് ! എന്നാല്‍ അയാള്‍ പ്രൊഫഷനിലേക്ക് കടന്നു വന്നത് എന്റെ സിനിമ കരിയറിന്റെ തന്നെ താളം തെറ്റിച്ചു കളഞ്ഞു; തുറന്നു പറഞ്ഞ് മീരാ വാസുദേവ്…

മോഹന്‍ലാല്‍-ബ്ലെസി കൂട്ടുകെട്ടില്‍ ഇറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം തന്മാത്രയിലൂടെയാണ് മീര വാസുദേവ് മലയാളത്തിലെത്തുന്നത്.തന്മാത്രയിലെ കഥാപാത്രത്തെ മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞെങ്കിലും പിന്നീടങ്ങോട്ട് അത്തരം അഭിനയപ്രാധാന്യമുള്ള അധികം കഥാപാത്രങ്ങള്‍ മീരയെ തേടിയെത്തിയില്ല. എന്നാല്‍ ഇപ്പോള്‍ മലയാള സിനിമയില്‍ നിന്ന് തനിക്ക് അവസരങ്ങള്‍ കുറയാനുള്ള കാരണം വ്യക്തമാക്കുകയാണ് താരം. തന്മാത്രയ്ക്കു ശേഷം ഒരുപാട് ഓഫറുകള്‍ വന്നിരുന്നുവെങ്കിലും ഭാഷയായിരുന്നു പ്രശ്‌നമെന്ന് മീര പറയുന്നു.അങ്ങനെയാണ് മലയാളം അറിയാവുന്ന ഒരു മാനേജറെ കണ്ടെത്തുന്നത്. അതായിരുന്നു ജീവിതത്തിലെ തെറ്റായ ചോയിസ്. അയാളുടെ വ്യക്തി താല്‍പര്യങ്ങള്‍ക്കായി എന്റെ പ്രൊഫഷന്‍ ഉപയോഗിച്ചു. അഭിനയിച്ച പല ചിത്രങ്ങളുടെയും കഥ ഞാന്‍ കേട്ടിട്ടു പോലുമില്ല. അയാളെ വിശ്വസിച്ച് ഡേറ്റ് നല്‍കിയ സിനിമകളൊക്കെ പരാജയമായിരുന്നു. മികച്ച സംവിധായകര്‍ പലരും എന്നെ അഭിനയിപ്പിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് പിന്നീടാണ് അറിഞ്ഞത്. അതെല്ലാം അയാളുടെ ഇടപെടലില്‍ മുടങ്ങി. എനിക്കു പകരം അയാള്‍ക്ക് താല്‍പര്യമുള്ള നടിമാര്‍ക്ക് അവസരം നല്‍കി. ഞാന്‍ മുംബൈയില്‍…

Read More

വഴങ്ങിക്കൊടുത്തിട്ട് അത് പറഞ്ഞ് നടക്കുന്നതില്‍ എന്തു മാന്യത ! നിര്‍ബന്ധത്തിനു വഴങ്ങിയാണ് ഭീഷണിപ്പെടുത്തിയാണ് എന്നൊക്കെ പറയുന്നതില്‍ കാര്യമില്ലെന്ന് മീരാ വാസുദേവ്…

ഒരു സമയത്ത് ഇന്ത്യന്‍ സിനിമയെ പിടിച്ചു കുലുക്കിയ സംഭവമായിരുന്നു മീടു വെളിപ്പെടുത്തല്‍. മലയാളത്തിലടക്കം നടിമാര്‍ മീടു വെളിപ്പെടുത്തലുമായി രംഗത്തു വന്നിരുന്നു. പല പ്രമുഖരുടെയും മുഖംമൂടികളും ഇതുവഴി അഴിഞ്ഞു വീണു. എന്നാല്‍ ഇപ്പോള്‍ നടി മീര വാസുദേവിന്റെ പ്രസ്താവനയാണ് വന്‍ വിവാദമായിരിക്കുന്നത്. വഴങ്ങി കൊടുത്തിട്ട് അത് പറഞ്ഞ് നടക്കുന്നത് മര്യാദ അല്ലെന്നാണ് മീര വാസുദേവ് പറയുന്നത്. സാഹചര്യമതായിരുന്നു എന്ന് പറഞ്ഞിട്ടും കാര്യമില്ലെന്നും അതിലും ഭേദം പറയാതിരിക്കുന്നതാണെന്നും മീര വ്യക്തമാക്കുന്നു. സിനിമയില്‍ ഗ്ലാമറസായി അഭിനയിക്കാന്‍ സമ്മതിച്ചതിനുശേഷം നിര്‍ബന്ധത്തിനു വഴങ്ങിയാണ്, ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് എന്നൊക്കെ പറയുന്നതില്‍ അര്‍ത്ഥമില്ല. എനിക്കത് പറ്റില്ല.. മറ്റാരെയെങ്കിലും വിളിച്ച് അഭിനയിപ്പിച്ചോളൂ എന്ന് പറയണം.- മീര പറയുന്നു. താന്‍ ബോള്‍ഡ് ആയിട്ടേ സംസാരിക്കൂ എന്നും വീട്ടുക്കാര്‍ അങ്ങനെയാണ് തന്നെ വളര്‍ത്തിയതെന്നും നടി പറയുന്നു.’സ്വന്തം നിലപാടില്‍ ഉറച്ച് നിന്നാല്‍ ആരും ആരെയും ചൂഷണം ചെയ്യില്ല. ആരെങ്കിലും അപമാനിക്കാന്‍ ശ്രമിച്ചാല്‍ ഞാന്‍ പ്രതികരിക്കും.…

Read More