കള്ളന്‍ കപ്പലില്‍ തന്നെ ! കല്യാണ സ്ഥലത്ത് സ്ത്രീകള്‍ വസ്ത്രംമാറുന്ന മുറിയില്‍ ഇവന്റ് മാനേജ്‌മെന്റുകാരന്റെ ഒളികാമറ പ്രയോഗം; ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ കണ്ടത്…

തലയോലപ്പറമ്പ്: സ്ത്രീകള്‍ വസ്ത്രം മാറുന്ന മുറിയില്‍ മൊബൈല്‍ കാമറ വച്ച് നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയ ഇവന്റ് മാനേജ്‌മെന്റ്കാരന്‍ പിടിയില്‍. കൊടുങ്ങല്ലൂര്‍ പുല്ലൂറ്റ് ആലിപ്പറമ്പില്‍ അന്‍വര്‍ സാദത്തിനെ (33) നെയാണ് കല്യാണ ഓഡിറ്റോറിയത്തിലെ റൂമില്‍ ഒളികാമറ പ്രയോഗം നടത്തിയതിന് പോലീസ് അറസ്റ്റു ചെയ്തത്. രണ്ടു സ്ത്രീകള്‍ വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ മൊബൈലില്‍ റെക്കോഡ് ചെയ്യപ്പെട്ടിരുന്നു. ഇന്നലെ മൂന്നരയോടെയാണു സംഭവം. ഓഡിറ്റോറിയത്തില്‍ സല്‍ക്കാര ചടങ്ങുകള്‍ കഴിഞ്ഞ് സ്ത്രീകള്‍ മുറിയില്‍ വസ്ത്രം മാറുകയായിരുന്നു. ഇവന്‍മാനേജ്‌മെന്റിന്റെ ഭാഗമായി ചടങ്ങില്‍ നൃത്തപരിപാടിക്ക് എത്തിയ സാദത്തും ആ സമയം സ്ത്രീകള്‍ വസ്ത്രം മാറുന്നിടത്ത് എത്തി. സ്ത്രീകളെ മുറിയില്‍നിന്ന് ഇറക്കിയശേഷം ഇയാള്‍ വസ്ത്രംമാറി. ഇതിനിടെ മൊബൈല്‍ഫോണ്‍ ക്യാമറ ഓണാക്കി മുറിയിലെ ബാഗില്‍ ഒളിപ്പിച്ച ശേഷം പുറത്തിറങ്ങി. പിന്നീടു രണ്ട് സ്ത്രീകള്‍ മുറിയില്‍ കയറി വസ്ത്രം മാറി. മൂന്നാമത്തെ യുവതി മുറിയില്‍ കയറിയപ്പോള്‍ സംശയം തോന്നി ബാഗ് പരിശോധിച്ചപ്പോഴാണ് ക്യാമറ…

Read More