സൗ​ഹൃ​ദം ന​ടി​ച്ച് വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി പീ​ഡി​പ്പി​ച്ചു ! പ്ര​മു​ഖ ക​ന്ന​ഡ ന​ട​ന്‍ അ​റ​സ്റ്റി​ല്‍

ക​ന്ന​ഡ സി​നി​മ​യി​ലെ ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ വീ​രേ​ന്ദ്ര​ബാ​ബു പീ​ഡ​ന​ക്കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യി. ര​ണ്ടു വ​ര്‍​ഷം മു​ന്‍​പ് സൗ​ഹൃ​ദം ന​ടി​ച്ചു വീ​ട്ടി​ലേ​ക്കു വി​ളി​ച്ച് ല​ഹ​രി​മ​രു​ന്ന് ന​ല്‍​കി മ​യ​ക്കി​യ​ശേ​ഷം പീ​ഡി​പ്പി​ച്ച​താ​യി യു​വ​തി​യു​ടെ പ​രാ​തി​യി​ന്മേ​ലാ​ണ് അ​റ​സ്റ്റ്. 36 വ​യ​സ്സു​കാ​രി​യാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്. പീ​ഡ​ന​ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യെ​ന്നും ഇ​ത് പു​റ​ത്തു​വി​ടു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡ​നം തു​ട​ര്‍​ന്ന​താ​യും യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. 15 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്നും ക​ഴി​ഞ്ഞ ദി​വ​സം തോ​ക്കു ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി കാ​റും ആ​ഭ​ര​ണ​ങ്ങ​ളും അ​പ​ഹ​രി​ച്ച​താ​യും യു​വ​തി മൊ​ഴി ന​ല്‍​കി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. 2011ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ക​ന്ന​ഡ സി​നി​മ ‘സ്വ​യം ക്ര​ഷി’​യി​ലെ നാ​യ​ക​നും സം​വി​ധാ​യ​ക​നും നി​ര്‍​മാ​താ​വു​മാ​ണ് വീ​രേ​ന്ദ്ര​ബാ​ബു.

Read More

ക​ണ്ടാ​ലേ വി​ശ്വ​സി​ക്കൂ ! സം​ഗ​തി സ​ത്യ​മാ​ണോ​യെ​ന്ന് ‘പ​രി​ശോ​ധി​ക്കാ​ന്‍’ അ​ശ്ലീ​ല വീ​ഡി​യോ​ക​ള്‍ ഒ​രു​മി​ച്ചി​രു​ന്ന് ക​ണ്ട് സി​പി​എം നേ​താ​ക്ക​ള്‍…

സി​പി​എം ഏ​രി​യ ക​മ്മി​റ്റി​യം​ഗം എ ​പി സോ​ണ​യ്‌​ക്കെ​തി​രാ​യ ലൈം​ഗി​കാ​രോ​പ​ണം സ്ഥി​രീ​ക​രി​ക്കാ​ന്‍ ക​ഴി​ഞ്ഞ ദി​വ​സം പാ​ര്‍​ട്ടി ജി​ല്ലാ ക​മ്മി​റ്റി ഓ​ഫി​സി​ല്‍ ന​ട​ന്ന അ​ശ്ലീ​ല വീ​ഡി​യോ പ്ര​ദ​ര്‍​ശ​നം പു​തി​യ വി​വാ​ദ​ത്തി​ന് തി​രി​കൊ​ളു​ത്തു​ക​യാ​ണ്. സോ​ണ​യ്‌​ക്കെ​തി​രാ​യ ആ​രോ​പ​ണം സ​ത്യ​മാ​ണോ​യെ​ന്ന് പ​രി​ശോ​ധി​ക്കാ​നാ​ണ് സ്ത്രീ​ക​ളു​ടെ ന​ഗ്‌​ന ദൃ​ശ്യ​ങ്ങ​ളു​ടെ വി​ഡി​യോ സി​പി​എം നേ​താ​ക്ക​ള്‍ ഒ​ന്നി​ച്ചി​രു​ന്നു ക​ണ്ട​ത് എ​ന്നാ​ണ് പ​റ​യു​ന്ന​ത്. പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സ്ത്രീ​ക​ളു​ടെ ന​ഗ്ന ദൃ​ശ്യ​ങ്ങ​ളാ​ണ് ഏ​രി​യ ക​മ്മി​റ്റി​യം​ഗ​ത്തി​നെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി പ​രി​ശോ​ധി​ച്ച​ത്. പ്ര​ശ്‌​നം അ​ന്വേ​ഷി​ച്ച ക​മ്മി​ഷ​ന്‍ ശേ​ഖ​രി​ച്ച ദൃ​ശ്യ​ങ്ങ​ളു​ള്ള പെ​ന്‍​ഡ്രൈ​വ് പാ​ര്‍​ട്ടി ഓ​ഫി​സി​ലെ സ്റ്റു​ഡി​യോ​യി​ല്‍ കം​പ്യൂ​ട്ട​റി​ല്‍ ക​ണ​ക്റ്റ് ചെ​യ്തു ദൃ​ശ്യ​ങ്ങ​ള്‍ ക​ണ്ടെ​ന്നാ​ണ് പാ​ര്‍​ട്ടി​യി​ല്‍ നി​ന്നു ത​ന്നെ ല​ഭി​ച്ച വി​വ​രം. തു​ട​ര്‍​ന്ന് ആ​രോ​പ​ണ വി​ധേ​യ​നെ പു​റ​ത്താ​ക്കു​ക​യും ചെ​യ്തു. ഇ​ങ്ങ​നെ​യൊ​രു വr​ഡി​യോ ഉ​ണ്ടോ എ​ന്ന സം​ശ​യം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​ത്തി​ല്‍ ചി​ല​ര്‍ ഉ​ന്ന​യി​ച്ച​പ്പോ​ഴാ​ണ് പെ​ന്‍​ഡ്രൈ​വ് പ​രി​ശോ​ധി​ക്കാ​മെ​ന്ന നി​ര്‍​ദേ​ശം ഉ​യ​ര്‍​ന്ന​ത്. പാ​ര്‍​ട്ടി​യു​ടെ ആ​ഭ്യ​ന്ത​ര ന​ട​പ​ടി​യെ​ന്ന നി​ല​യി​ല്‍ ഈ ​പ്ര​വൃ​ത്തി​ക്കു​നേ​രെ…

Read More

പ​ണ​മു​ണ്ടാ​ക്കാ​ന്‍ പെ​ണ്‍​കു​ട്ടി​യു​ടെ ക​ടും​കൈ ! സ്വ​ന്തം ചേ​ച്ചി​യു​ടെ ന​ഗ്ന​വീ​ഡി​യോ പ​ക​ര്‍​ത്തി അ​യ​ല്‍​ക്കാ​ര​ന് ന​ല്‍​കി; ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം…

പ​ണം സ​മ്പാ​ദി​ക്കു​വാ​നും കാ​മു​ക​നു​മാ​യു​ള്ള ബ​ന്ധം നി​ല​നി​ര്‍​ത്തു​ന്ന​തി​നു​മാ​യി സ്വ​ന്തം ചേ​ച്ചി​യു​ടെ ന​ഗ്ന​വീ​ഡി​യോ പ​ക​ര്‍​ത്തി അ​യ​ല്‍​ക്കാ​ര​ന് കൈ​മാ​റി യു​വ​തി. ഈ ​വീ​ഡി​യോ ഉ​പ​യോ​ഗി​ച്ച് പെ​ണ്‍​കു​ട്ടി​യു​ടെ സ​ഹോ​ദ​രി​യെ ബ്‌​ളാ​ക്ക് മെ​യി​ല്‍ ചെ​യ്ത് പ​ണം ത​ട്ടാ​നാ​യി​രു​ന്നു യു​വാ​വി​ന്റെ പ​ദ്ധ​തി. ഡ​ല്‍​ഹി​യി​ലാ​ണ് ഈ ​ഞെ​ട്ടി​പ്പി​ക്കു​ന്ന സം​ഭ​വം റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. ഈ ​മാ​സം 15നാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച പ​രാ​തി പോ​ലീ​സി​ന് ല​ഭി​ക്കു​ന്ന​ത്. ഒ​രു അ​ജ്ഞാ​ത വാ​ട്‌​സാ​പ്പ് ന​മ്പ​രി​ല്‍ നി​ന്നു​മാ​ണ് പെ​ണ്‍​കു​ട്ടി​ക്ക് ത​ന്റെ ന​ഗ്‌​ന​വീ​ഡി​യോ ല​ഭി​ച്ച​ത്. 20,000 രൂ​പ ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടാ​യി​രു​ന്നു പി​ന്നാ​ലെ ഭീ​ഷ​ണി സ​ന്ദേ​ശ​മെ​ത്തി​യ​ത്. പ​ണം ത​ന്നി​ല്ലെ​ങ്കി​ല്‍ വീ​ഡി​യോ പ​ര​സ്യ​മാ​ക്കു​മെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി. ഇ​തോ​ടെ വീ​ട്ടു​കാ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. പോ​ലീ​സി​ന്റെ അ​ന്വേ​ഷ​ണ​ത്തി​ല്‍ വീ​ഡി​യോ പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ബൈ​ലി​ലേ​ക്ക് അ​യ​ച്ച​ത് ദേ​വ​രാ​ജ് എ​ന്ന​യാ​ളാ​ണെ​ന്ന് ക​ണ്ടെ​ത്തി. ഇ​യാ​ള്‍ പെ​ണ്‍​കു​ട്ടി​യു​ടെ അ​യ​ല്‍​വാ​സി​യാ​യി​രു​ന്നു. എ​ന്നാ​ല്‍ പോ​ലീ​സ് ഇ​യാ​ളെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ഞെ​ട്ടി​പ്പി​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍ ല​ഭി​ച്ച​ത്. ഇ​ര​യു​ടെ ഇ​ള​യ സ​ഹോ​ദ​രി​യാ​ണ് വീ​ഡി​യോ ര​ഹ​സ്യ​മാ​യി പ​ക​ര്‍​ത്തി കൈ​മാ​റി​യ​തെ​ന്ന് തെ​ളി​ഞ്ഞു.…

Read More

ചാറ്റിംഗിലൂടെ നഗ്നചിത്രങ്ങളും വീഡിയോകളും കൈക്കലാക്കി ! പാലാ സ്വദേശിനിയില്‍ നിന്നു പണം തട്ടാന്‍ ശ്രമിച്ച യുപി സ്വദേശി പിടിയില്‍…

ഫേസ്ബുക്കിലൂടെ പരിചയപ്പെടുകയും പിന്നീട് അടുപ്പം മുതലെടുത്ത് ചാറ്റിങ് വഴി നഗ്‌ന വീഡിയോയും ചിത്രവും കൈക്കലാക്കി യുവതിയില്‍ നിന്നു പണം തട്ടാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ യുപി സ്വദേശി അറസ്റ്റില്‍. യുപി ഗൊരഖ്പൂര്‍ രപ്തിനഗര്‍ സ്വദേശിയായ മോനുകുമാര്‍ റാവത്ത്(25) ആണ് പിടിയിലായത്. പാലാ സ്വദേശിയായ യുവതിയും മോനുകുമാര്‍ 2020 ജൂലൈയിലാണ് സൗഹൃദത്തിലായത്. തുടര്‍ന്ന് ചാറ്റിങ് വഴി അടുപ്പത്തിലായതോടെ യുവതി നഗ്‌ന ചിത്രങ്ങളും വീഡിയോകളും മോനുകുമാര്‍ കൈക്കലാക്കി. തുടര്‍ന്ന് സഹോദരിയുടെ വിവാഹത്തിന് പണം ആവശ്യപ്പെട്ടു. പണം നല്‍കിയില്ലെങ്കില്‍ ചിത്രങ്ങള്‍ പുറത്ത് വിടുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. പണം നല്‍കാന്‍ യുവതി തയ്യാറാകാഞ്ഞതോടെ യുവതിയുടെ ചിത്രങ്ങളും വീഡിയോകളും മോനുകുമാര്‍ 2021 ഏപ്രില്‍ പ്രചരിപ്പിച്ചു. ഇതേത്തുടര്‍ന്ന് യുവതി പാലാ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതി വിദേശത്താണെന്ന് വ്യക്തമായി. കഴിഞ്ഞ ദിവസം ഡല്‍ഹി എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ പ്രതിയെ അധികൃതര്‍ തടഞ്ഞുവെച്ച്…

Read More

സഹനടിമാരുടെ നഗ്ന വീഡിയോ ചിത്രീകരിച്ചു ! നടി ഖുശ്ബുവിനെതിരേ കേസ്; ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍…

സഹനടിമാരുടെ നഗ്‌നവീഡിയോ ചിത്രീകരിച്ചതിന് പാക് നടിയുടെ പേരില്‍ കേസെടുത്തു. പാകിസ്ഥാനിലെ പ്രമുഖ സിനിമ-നാടക നടി ഖുശ്ബുവിന്റെയും കൂട്ടാളിയായ കാഷിഫ് ചാനുവിന്റെയും പേരില്‍ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എഫ്.ഐ.എ.) സൈബര്‍ കുറ്റകൃത്യവിഭാഗമാണ് കേസെടുത്തത്. ലഹോറിലെ തിയേറ്ററില്‍ വസ്ത്രം മാറുന്ന മുറിയില്‍ രഹസ്യകാമറ വെച്ച് നാലുനടിമാരുടെ നഗ്ന വീഡിയോ ചിത്രീകരിച്ചെന്നാണ് 52കാരിയായ നടിയ്‌ക്കെതിരേയുള്ള കേസ്. രഹസ്യകാമറ സ്ഥാപിക്കാന്‍ തിയേറ്റര്‍ ജീവനക്കാരനായ ചാനിന് ഖുശ്ബു ലക്ഷം പാക് രൂപ (42,568 രൂപ) നല്‍കിയിരുന്നു. പിന്നീട് ഈ വീഡിയോ ഉപയോഗിച്ച് ഖുശ്ബു നടിമാരെ ഭീഷണിപ്പെടുത്തിയെന്നും ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചെന്നും അന്വേഷണസംഘം പറഞ്ഞു. സാമൂഹികമാധ്യമങ്ങളില്‍ വീഡിയോ പ്രചരിച്ചതോടെ നാടകനിര്‍മാതാവ് നല്‍കിയ കേസിലാണ് നടപടി.

Read More

ഡോക്ടറുടെ ലാപ്‌ടോപ്പിലെ തുറന്ന പോലീസുകാരുടെ കണ്ണു തള്ളി ! കണ്ടത് കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളുടെ ഒരു മഹാപ്രപഞ്ചം; ഇടുക്കി കാമാക്ഷിയിലെ യുവ ഡോക്ടര്‍ കുടുങ്ങിയതിങ്ങനെ…

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ നഗ്നചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നവരെ കുടുക്കാനുള്ള കേരള പോലീസിന്റെ ഓപ്പറേഷന്‍ പി ഹണ്ടില്‍ കുടുങ്ങി ഇടുക്കിയിലെ യുവ ഡോക്ടര്‍. ഇടുക്കി കാമാക്ഷി ഗവ. കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോ. വിജിത്ത്(31)നെയാണ് ഇടുക്കി എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. ഡോക്ടറുടെ മൊബൈല്‍ ഫോണില്‍ നിന്നും ലാപ്ടോപ്പില്‍ നിന്നും കുട്ടികളുടെ നിരവധി നഗ്‌നചിത്രങ്ങളും വീഡിയോകളും പോലീസ് കണ്ടെത്തി. സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തില്‍ കുട്ടികളുടെ അശ്ലീല ചിത്രം പ്രചരിപ്പിച്ച 47 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഉയര്‍ന്ന ശമ്പളത്തില്‍ ജോലി ചെയ്യുന്ന ഐടി പ്രൊഫഷണലുകളടക്കം പിടിയിലായവരുടെ കൂട്ടത്തിലുണ്ടെന്ന് പൊലീസ് പറഞ്ഞു. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളുടെ കാലത്തും കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുന്ന സംഘങ്ങള്‍ സജീവമെന്ന കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു വ്യാപക റെയ്ഡ് നടത്തിയത്.

Read More

സൗഹൃദം നടിച്ച് തട്ടിക്കൊണ്ടുപോയി പതിനെട്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു ! കുടുംബത്തോടൊപ്പം മതം മാറിയില്ലെങ്കില്‍ പീഡനദൃശ്യങ്ങള്‍ പ്രചരിക്കുമെന്ന് ഭീഷണിയും; യുവാവിന്റെ കൂട്ടാളികളായ ദമ്പതികള്‍ പിടിയില്‍

കാസര്‍ഗോഡ് സ്വദേശിനിയായ പെണ്‍കുട്ടിയെ സൗഹൃദം നടിച്ച് വലയിലാക്കിയ ശേഷം ലൈംഗികമായി പീഡിപ്പിക്കുകയും പിന്നീട് ഭീഷണിപ്പെടുത്തി മതംമാറ്റാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ മലയാളി ദമ്പതികള്‍ അറസ്റ്റില്‍.ബംഗളൂരു ഇലക്ട്രോണിക്‌സ് സിറ്റിയില്‍ താമസിച്ചിരുന്ന അന്‍സാര്‍ എന്ന അന്‍വറും (30) ഭാര്യയുമാണ് പിടിയിലായത്.പരപ്പന അഗ്രഹാര പൊലീസാണ് കേസെടുത്തത്. ഇലക്ട്രോണിക്‌സ് സിറ്റിയില്‍ അന്‍വറിന്റെ വീട്ടില്‍വച്ചാണ് പതിനെട്ടുകാരിയായ പെണ്‍കുട്ടിയെ പാലക്കാട് ചെര്‍പ്പുളശേരി സ്വദേശിയായ റിഷാബ് പീഡനത്തിനിരയാക്കിയതായി പരാതിയുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് കാസര്‍ഗോഡ് പൊലീസിന്റെ പിടിയിലായ റിഷാബ് ഇപ്പോള്‍ റിമാന്‍ഡിലാണ്. കാസര്‍ഗോഡ് ജില്ലയിലെ ഹിന്ദു കുടുംബാംഗമായ പെണ്‍കുട്ടിയെ സൗഹൃദം നടിച്ചു തട്ടിക്കൊണ്ടുപോയി മയക്കുമരുന്നു നല്‍കി പീഡിപ്പിക്കുകയും ഇതിന്റെ രംഗങ്ങള്‍ ചിത്രീകരിക്കുകയും ചെയ്തതിനാണ് ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. കുടുംബത്തോടൊപ്പം ഇസ്ലാം മതത്തിലേക്ക് മാറാന്‍ തയ്യാറായില്ലെങ്കില്‍ ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും കര്‍ണാടക പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. ഇതു കൂടാതെ കൈയ്യിലെ ഓം എന്നെഴുതിയ മുദ്ര മായ്ച്ചുകളയണമെന്നും…

Read More

വിളിക്കുന്നത് സൈബര്‍ സെല്ലില്‍ നിന്നാണ് ! നിങ്ങളുടെ അര്‍ദ്ധ നഗ്നമായ ഫോട്ടോ വാട്‌സ് ആപ്പില്‍ ഉടന്‍ അയച്ചു തരിക; സൈബര്‍ സെല്ലിന്റെ പേരുപറഞ്ഞുള്ള തട്ടിപ്പില്‍ വീണ് നിരവധി പെണ്‍കുട്ടികള്‍…

സൈബര്‍ സെല്‍ ഉദ്യോഗസ്ഥനെന്ന വ്യാജേന ഫോണ്‍ വിളിച്ച് പെണ്‍കുട്ടികളെ കെണിയില്‍ വീഴ്ത്തുന്നതായി വിവരം. പെണ്‍കുട്ടികളുടെയോ മാതാപിതാക്കളുടെയോ ഫോണില്‍ വിളിച്ചാണ് തട്ടിപ്പ്. പെണ്‍കുട്ടിയുടെ നഗ്നവീഡിയോ ഇന്റര്‍നെറ്റില്‍ വ്യാപിക്കുന്നു, ഇക്കാരണത്താലാണ് വിളിച്ചത് എന്നൊക്കെപ്പറഞ്ഞ് മാതാപിതാക്കളെ വിശ്വസിപ്പിക്കലാണ് തട്ടിപ്പിന്റെ ആദ്യപടി. പൊലീസ് ഉദ്യോഗസ്ഥന്റെ പേരും റാങ്കും പറഞ്ഞുവിളിക്കുന്നതിനാല്‍ ബഹുഭൂരിപക്ഷം ആളുകളും ഇത് വിശ്വസിക്കും. വീഡിയോ ഒത്തുനോക്കുന്നതിനായി പകുതിഭാഗം നഗ്നയായ ഫോട്ടോ വാട്സാപ്പില്‍ ഉദ്യോഗസ്ഥനെ മാത്രം കാണുന്ന രീതിയില്‍ ഡി.പി.യായി ഇടാനും ഒരു മിനിറ്റിനുശേഷം ഇവ മാറ്റാനും ആവശ്യപ്പെടും. ഇത് സ്‌ക്രീന്‍ ഷോട്ടെടുത്ത് സൂക്ഷിച്ച് പിന്നീട് നിരന്തരം ബ്ലാക്ക്മെയില്‍ ചെയ്യുന്നതിനായി ഉപയോഗിക്കുന്നതാണ് തട്ടിപ്പിന്റെ രീതി. നാണക്കേട് ഭയന്ന് ആരും ഇത് പുറത്തു പറയാത്തതാണ് ഇത്തരക്കാര്‍ക്ക് വളമാകുന്നത്. കൊച്ചിയിലെ പൊലീസുദ്യോഗസ്ഥന്റെ അടുത്ത ബന്ധുവിനെ തട്ടിപ്പില്‍പ്പെടുത്താന്‍ ശ്രമിച്ചതോടെയാണ് വിഷയം എത്രത്തോളം ഗൗരവമുള്ളതാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. സൈബര്‍സെല്‍, പൊലീസ് ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന ഇത്തരത്തില്‍ തട്ടിപ്പുനടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.…

Read More

യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം ഇംഗിതത്തിനു വഴങ്ങാന്‍ ആവശ്യപ്പെട്ടു ! ബുദ്ധിപൂര്‍വം യുവാവിനെ മടക്കി അയച്ച യുവതി കാര്യങ്ങള്‍ ഭര്‍ത്താവിനെ അറിയിച്ചു; പിന്നീട് സംഭവിച്ചത്…

കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം ഇതുപയോഗിച്ച് യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. കോട്ടപ്പുറം സ്വദേശിയായ 20കാരന്‍ ഗ്രിഫിനെയാണ് വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ് പിടികൂടിയത്. യുവതി കുളിക്കുന്ന ദൃശ്യങ്ങള്‍ പ്രതി മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു. പിന്നീട് ഈ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പ്രതി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ പ്രതിയുടെ ഉദ്ദേശ്യം മനസ്സിലാക്കിയ യുവതി ഇയാളെ ബുദ്ധിപൂര്‍വം മടക്കി അയച്ചു. ഭര്‍ത്താവ് വീട്ടിലെത്തിയപ്പോള്‍ ഇക്കാര്യം പറയുകയും ചെയ്തു. തുടര്‍ന്നാണ് ഭര്‍ത്താവ് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തിലാണ് ഗ്രിഫിനെ പോലീസ് അറസ്റ്റ് ചെയ്തത്.

Read More

പ്രേമം നടിച്ച് വശീകരിച്ച ശേഷം മയക്കുമരുന്ന് കലര്‍ത്തിയ ഭക്ഷണം നല്‍കി ബലാല്‍സംഗം ചെയ്തു ! പിന്നെ പീഡനദൃശ്യങ്ങള്‍ കാട്ടി ഭീഷണിയും; സഹികെട്ട് യുവാവിനെ നാട്ടുകാര്‍ കാണ്‍കെ നടുറോഡില്‍ പഞ്ഞിക്കിട്ട് യുവതി…

പ്രേമം നടിച്ച് വളച്ചെടുത്ത ശേഷം മയക്കുമരുന്നു കലര്‍ന്ന ഭക്ഷണം നല്‍കി ബലാല്‍സംഗം ചെയ്തയാളെ യുവതി നടുറോഡിലിട്ട് പൊതിരെ തല്ലി. ബംഗളൂരു രാമമൂര്‍ത്തി നഗറിലെ യെല്ലമ്മ ക്ഷേത്രത്തിന് സമീപം ശനിയാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലും പ്രചരിച്ചിരുന്നു. സോഷ്യല്‍ മീഡിയ വഴിയാണ് യുവതി ഇയാളെ പരിചയപ്പെട്ടത്. പിന്നീട് യുവാവ് ശല്യം ചെയ്യുന്നുവെന്ന് കാട്ടി യുവതി പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ… ”ഒരു സ്വകാര്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥനായ സുനില്‍ കുമാര്‍ തന്നെ മാസങ്ങളോളം പിന്തുടരുന്നുവെന്നും ഉപദ്രവിക്കുന്നുവെന്നും കാട്ടി യുവതി രാമമൂര്‍ത്തി നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഈ വര്‍ഷമാദ്യം സമൂഹമാധ്യമങ്ങള്‍ വഴിയാണ് ഇരുവരും സുഹൃത്തുക്കളായത്. ഇതിനിടയില്‍ പലതവണ ഇയാള്‍ യുവതിയോട് പ്രണയാഭ്യര്‍ഥനയും നടത്തി. കഴിഞ്ഞ മെയ് 18ന് സുനില്‍ യുവതിക്ക് ശീതളപാനീയത്തില്‍ മയക്കു മരുന്ന് കലര്‍ത്തി നല്‍കുകയും അവളെ ഹോട്ടല്‍ റൂമില്‍ കൊണ്ടുപോയി മാനഭംഗം…

Read More