ചൊ​​​​ല്ലി​​​​യ​​​​ത് മു​​​​ത്ത​​​​ലാ​​​ക്ക് തന്നെ; താ​​​​ന്‍ വി​​​​വാ​​​​ഹ​​​​മോ​​​​ച​​​​നം തേ​​​​ടി​​​​യെ​​​​ന്ന പേ​​​​രി​​​​ല്‍ പ്ര​​​​ച​​​​രി​​​​ക്കു​​​​ന്ന രേ​​​​ഖ വ്യാ​​​​ജം; ഭ​ർ​ത്താ​വി​ന്‍റെ നി​ല​പാ​ടു തള്ളി യുവതി വീണ്ടും രംഗത്ത്

മു​​​​ക്കം: ത​​​​നി​​​​ക്കെ​​​​തി​​​​രേ ഉ​​​​യ​​​​രു​​​​ന്ന അ​​​​പ​​​​വാ​​​​ദ​​​​പ്ര​​​​ചാ​​​​ര​​​​ണ​​​​ങ്ങ​​​​ളെ ത​​​​ള്ളി കേ​​​​ര​​​​ള​​​​ത്തി​​​​ലെ ആ​​​​ദ്യ മു​​​​ത്ത​​​​ലാ​​​​ക്ക് കേ​​​​സി​​​​ലെ പ​​​​രാ​​​​തി​​​​ക്കാ​​​​രി. ചൊ​​​​ല്ലി​​​​യ​​​​ത് മു​​​​ത്ത​​​​ലാ​​​ക്ക് ത​​​​ന്നെ​​​​യാ​​​​ണ​​​​ന്നും ഓ​​​​ഗ​​​​സ്റ്റ് ഒ​​​​ന്നി​​​​ന് വൈ​​​​കി​​​​ട്ട് വീ​​​​ട്ടി​​​​ലെ​​​​ത്തി​​​​യാ​​​​ണ് ഭ​​​​ര്‍​ത്താ​​​​വ് ഉ​​​​സാം മു​​​​ത്ത​​​​ലാ​​​​ക്ക് ചൊ​​​​ല്ലി​​​​യ​​​​ത​​​​ന്നും യു​​​​വ​​​​തി പ​​​​റ​​​​ഞ്ഞു. താ​​​​ന്‍ വി​​​​വാ​​​​ഹ​​​​മോ​​​​ച​​​​നം തേ​​​​ടി​​​​യെ​​​​ന്ന പേ​​​​രി​​​​ല്‍ പ്ര​​​​ച​​​​രി​​​​ക്കു​​​​ന്ന രേ​​​​ഖ വ്യാ​​​​ജ​​​​മാ​​​​ണ്. കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​വ​​​​ര്‍ ത​​​​ന്‍റെ ഏ​​​​ഴു​​​​വ​​​​ര്‍​ഷ​​​​ത്തെ ജീ​​​​വി​​​​ത​​​​യാ​​​​ത​​​​ന​​​​ക​​​​ള്‍ അ​​​​റി​​​​യാ​​​​ത്ത​​​​വ​​​​രാ​​​​ണെ​​​​ന്നും യു​​​​വ​​​​തി പ​​​​റ​​​​ഞ്ഞു. മു​​​​ത്ത​​​​ലാ​​​ക്ക് നി​​​​രോ​​​​ധ​​​​ന​​​​നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം ഭ​​​​ര്‍​ത്താ​​​​വ് മു​​​​ക്കം ചു​​​​ള്ളി​​​​ക്കാ​​​​പ്പ​​​​റ​​​​മ്പ് സ്വ​​​​ദേ​​​​ശി ഉ​​​​സാ​​​​മി​​​​നെ​​​​തി​​​​രെ ന​​​​ല്‍​കി​​​​യ കേ​​​​സ് സ​​​​ത്യ​​​​സ​​​​ന്ധ​​​​മാ​​​​ണ്. ഭ​​​​ർ​​​​ത്താ​​​​വ് മൂ​​​​ന്ന് മൊ​​​​ഴി​​​​യും ചൊ​​​​ല്ലി​​​​യ​​​​തി​​​നു സാ​​​​ക്ഷി​​​​ക​​​​ളു​​​​മു​​​​ണ്ടെ​​​​ന്നും അ​​​​വ​​​​ർ പ​​​​റ​​​​ഞ്ഞു. കൂ​​​​ടു​​​​ത​​​​ല്‍ സ്ത്രീ​​​​ധ​​​​ന​​​​വും സ്വ​​​​ര്‍​ണ​​​​വും ചോ​​​​ദി​​​​ച്ച് ഏ​​​​റെ പീ​​​​ഡി​​​​പ്പി​​​​ച്ചു. ത​​​​നി​​​​ക്ക് അ​​​​വ​​​​ഹി​​​​ത ബ​​​​ന്ധ​​​​മു​​​​ണ്ടെ​​​​ന്നും പ്ര​​​​ച​​​​രി​​​​പ്പി​​​​ച്ചു. മ​​​​റ്റൊ​​​​രു യു​​​​വ​​​​തി​​​​യെ വി​​​​വാ​​​​ഹം ചെ​​​​യ്യാ​​​​നാ​​​​ണ് ത​​​​ന്നെ മു​​​​ത്ത​​​​ലാ​​​ക്ക് ചൊ​​​​ല്ലി​​​​യ​​​​ത്. മു​​​​ത്ത​​​​ലാ​​​​ഖ് കേ​​​​സി​​​​ല്‍ ഭ​​​​ര്‍​ത്താ​​​​വ് ഉ​​​​സാ​​​​മി​​​​നെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​തോ​​​​ടെ യു​​​​വ​​​​തി​​​​ക്കെ​​​​തി​​​​രേ ചി​​​​ല​​​​ര്‍ അ​​​​ധി​​​​ക്ഷേ​​​​പ​​​​പ്ര​​​​ചാ​​​​ര​​​​ണം തു​​​​ട​​​​ങ്ങി​​​​രു​​​​ന്നു. മു​​​​ത്ത​​​​ലാ​​​​ക്ക് നി​​​​യ​​​​മം ദു​​​​രു​​​​പ​​​​യോ​​​​ഗം ചെ​​​​യ്തു​​​​വെ​​​​ന്നും പ്ര​​​​ച​​​​രി​​​​പ്പി​​​​ച്ചു. ഈ ​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണു യു​​​​വ​​​​തി​​​​യു​​​​ടെ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം.

Read More

മുത്തലാഖ് ബില്ല് ഫലം കണ്ടു തുടങ്ങി; ഉണരാന്‍ വൈകി എന്ന കാരണത്താല്‍ ഭാര്യയെ മൊഴി ചൊല്ലിയ ഭര്‍ത്താവ് അവരെ വീണ്ടും വിവാഹം കഴിക്കാനൊരുങ്ങുന്നു…

  ബറേലി: മുത്തലാഖ് ബില്‍ ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ ലോകസഭയില്‍ പാസായതിനു പിന്നാലെയെത്തുന്നത് ശുഭവാര്‍ത്ത. മുത്തലാഖിലൂടെ വിവാഹമോചനം നേടിയ ദമ്പതികള്‍ വീണ്ടും ഒന്നിക്കാന്‍ തീരുമാനിച്ചു. ബില്ല് ലോകസഭയില്‍ അവതരിപ്പിക്കുന്ന വേളയില്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ഉണരാന്‍ വൈകിയതിന് മൊഴിചൊല്ലിയ യുവതിയുടെ ദുരവസ്ഥയെപ്പറ്റി പരാമര്‍ശിച്ചിരുന്നു. ഉത്തര്‍പ്രദേശിലെ ബറേലിക്കു സമീപം രാംപുറിലാണ് ഉണരാന്‍ വൈകിയതിനു യുവതിയെ ഭര്‍ത്താവ് മൊഴി ചൊല്ലിയത്. ചൊവ്വാഴ്ചയാണ് യുവതിയെ മൊഴിചൊല്ലിയത്. മുത്തലാഖ് ക്രിമിനല്‍ കുറ്റമാകുമെന്ന അറിവ് ഭര്‍ത്താവിനെ തീരുമാനം മാറ്റാന്‍ പ്രേരിപ്പിച്ചു. പുനര്‍ വിവാഹത്തിന് ഒരുക്കമാണെന്ന് ദമ്പതികള്‍ അറിയിച്ചതോടെ ഇദ്ദത്, ഹലാല എന്നിവയ്ക്കു ശേഷം ഭര്‍ത്താവിനെ പുനര്‍ വിവാഹം ചെയ്യാന്‍ യുവതിയോട് പ്രാദേശിക പഞ്ചായത്ത് ആവശ്യപ്പെട്ടു. വിവാഹം ബന്ധം വേര്‍പ്പെടുത്തിക്കഴിഞ്ഞു കുറച്ചുനാള്‍ ഭാര്യ കാത്തിരിക്കുന്നതാണ് ഇദ്ദത്. കാത്തിരിപ്പിനു ശേഷം മറ്റൊരാളെ  പ്രതീകാത്മകമായി വിവാഹം ചെയ്യുന്നതാണു ഹലാല. ഇയാളുമായി ബന്ധം വേര്‍പ്പെടുത്തിയ ശേഷം സ്ത്രീക്ക് ആദ്യ ഭര്‍ത്താവിനെ…

Read More

ശിക്ഷ മൂന്നു വര്‍ഷം എന്നത് പത്തു വര്‍ഷമാക്കണം ! മുത്തലാഖ് വിഷയത്തില്‍ ശിക്ഷ ഉയര്‍ത്തണമെന്ന് ഷിയ ബോര്‍ഡ് ചെയര്‍മാന്‍

ലഖ്‌നൗ: മുത്തലാഖ് നിരോധന നിയമത്തെ അനുകൂലിച്ച് ഉത്തര്‍പ്രദേശ് ഷിയ ബോര്‍ഡ് ചെയര്‍മാന്‍ വസിം റിസ്വി. എന്നാല്‍ ശിക്ഷയിലെ മൂന്നു വര്‍ഷം എന്നത് പത്തു വര്‍ഷമാക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുത്തലാഖില്‍ ഇരകളാക്കപ്പെടുന്ന സ്ത്രീകള്‍ ജീവിതകാലം മുഴുവന്‍ അതിന്റെ ഫലം അനുഭവിക്കുകയാണ്. അവള്‍ക്ക് നീതി ഉറപ്പാകണം. നിയമം ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കേണ്ടതാണ്,’ വാര്‍ത്ത സമ്മേളനത്തില്‍ റിസ്വി പറഞ്ഞു. മുത്തലാഖ് നിരോധനത്തെ എതിര്‍ത്തുകൊണ്ടുള്ള മുസ്ലിം വ്യക്തി നിയമ ബോര്‍ഡിന്റെ തീരുമാനത്തെയും അദ്ദേഹം വിമര്‍ശിച്ചു. ബോര്‍ഡിന് രണ്ട് നിലപാടുകള്‍ പാടില്ലെന്നും, പുരുഷനും സ്ത്രീക്കും തുല്യനീതി നടപ്പാക്കാന്‍ ബോര്‍ഡ് നടപടി കൈക്കൊള്ളണമെന്നും കൂട്ടിച്ചേര്‍ത്തു. മുത്തലാഖ് നിരോധന ബില്ല് പിന്‍വലിക്കണമെന്ന മുസ്ലിം വ്യക്തി നിയമബോര്‍ഡിന്റെ ആവശ്യം തള്ളിയാണ് ബില്ല് ലോക്‌സഭയില്‍ പാസാക്കിയത്. ബില്ല് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരാണെന്നും നിരവധി കുടുംബങ്ങളെ ഇത് ബാധിക്കുമെന്നുമായിരുന്നു ബോര്‍ഡിന്റെ വാദം. വ്യാഴാഴ്ച്ചയാണ് മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിക്കൊണ്ടുള്ള ബില്‍ ലോകസഭ…

Read More