യാ​തൊ​രു ബ​ന്ധ​വു​മി​ല്ലാ​ത്ത ആ​ളാ​ണ് ഉ​പ​ദ്ര​വി​ച്ച​ത് ! പ​തി​നേ​ഴാം വ​യ​സി​ല്‍ സം​ഭ​വി​ച്ച കാ​ര്യ​ങ്ങ​ളി​ല്‍ പോ​ലും പ​ഴി​കേ​ള്‍​ക്കു​ന്നു​വെ​ന്ന് മൈ​ഥി​ലി…

ഒ​രു സ​മ​യ​ത്ത് മ​ല​യാ​ള സി​നി​മ​യി​ല്‍ തി​ള​ങ്ങി നി​ന്നി​രു​ന്ന താ​ര​മാ​യി​രു​ന്നു മൈ​ഥി​ലി. എ​ന്നാ​ല്‍ ചി​ല വി​വാ​ദ​ങ്ങ​ളി​ല്‍ പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്ന് ന​ടി ക​ഴി​ഞ്ഞ കു​റേ നാ​ളാ​യി സി​നി​മ​യി​ല്‍ അ​ത്ര സ​ജീ​വ​മ​ല്ല. അ​ടു​ത്തി​ടെ​യാ​യി​രു​ന്നു ന​ടി​യു​ടെ വി​വാ​ഹം ന​ട​ന്ന​ത്. ഇ​തി​നെ​തി​രേ​യും വി​മ​ര്‍​ശ​ന​വു​മാ​യി ചി​ല​ര്‍ രം​ഗ​ത്തു വ​ന്നി​രു​ന്നു. ഇ​പ്പോ​ള്‍ ഈ ​വി​ഷ​യ​ങ്ങ​ളി​ല്‍ പ്ര​തി​ക​രി​ക്കു​ക​യാ​ണ് മൈ​ഥി​ലി. ചെ​റി​യ പ്രാ​യ​ത്തി​ല്‍ സം​ഭ​വി​ച്ച കാ​ര്യ​ങ്ങ​ളു​ടെ പേ​രി​ല്‍ ഇ​ന്നും പ​ഴി കേ​ള്‍​ക്കാ​റു​ണ്ടെ​ന്നാ​ണ് മൈ​ഥി​ലി​യി​പ്പോ​ള്‍ പ​റ​യു​ന്ന​ത്. പ​ല​രും പ​റ​ഞ്ഞ് ന​ട​ക്കു​ന്ന​തി​നൊ​ക്കെ മ​റു​പ​ടി പ​റ​യാ​ന്‍ പോ​യാ​ല്‍ ഡ​ബ്ബിം​ഗ് ആ​ര്‍​ട്ടി​സ്റ്റ് ഭാ​ഗ്യ​ല​ക്ഷ്മി​യെ പോ​ലെ ത​ല്ലി തീ​ര്‍​ക്കേ​ണ്ടി വ​രു​മെ​ന്നും മൈ​ഥി​ലി പ​റ​ഞ്ഞു. സി​നി​മ​യി​ല്‍ വ​രു​ന്ന​തി​ന് മു​ന്‍​പ്, ത​ന്റെ പ​തി​നേ​ഴാം വ​യ​സി​ല്‍ സം​ഭ​വി​ച്ച കാ​ര്യ​ങ്ങ​ളി​ല്‍ വ​രെ പ​ഴി​കേ​ള്‍​ക്കേ​ണ്ടി വ​രി​ക​യാ​ണെ​ന്നും താ​രം പ​റ​ഞ്ഞു. കേ​സു​മാ​യി മു​ന്നോ​ട്ടു​പോ​യ കാ​ര്യ​ത്തെ​ക്കു​റി​ച്ചും മൈ​ഥി​ലി പ​റ​യു​ന്നു​ണ്ട്. സി​നി​മ​യു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ലാ​ത്ത ആ​ളാ​ണ് ത​ന്നെ ഉ​പ​ദ്ര​വി​ച്ച​ത്. സി​നി​മ​യി​ല്‍ അ​ഭി​ന​യി​ച്ച് തു​ട​ങ്ങി​യ കാ​ല​ത്ത് ലൊ​ക്കേ​ഷ​നി​ല്‍ വ​ന്ന് ബ​ഹ​ള​മു​ണ്ടാ​ക്കി​യ​തോ​ടെ ‘അ​മ്മ’…

Read More

ഇ​ത്ര​യും സ്‌​നേ​ഹി​ക്കു​ന്ന ആ​ളെ വി​ട്ടു​ക​ള​യാ​ന്‍ തോ​ന്നി​യി​ല്ല ! സ​മ്പ​ത്തു​മാ​യു​ള്ള പ്ര​ണ​യ​ത്തെ​പ്പ​റ്റി തു​റ​ന്നു പ​റ​ഞ്ഞ് മൈ​ഥി​ലി…

ഒ​രു സ​മ​യ​ത്ത് മ​ല​യാ​ള സി​നി​മ​യി​ല്‍ നി​റ​ഞ്ഞു നി​ന്നി​രു​ന്ന ന​ടി​യാ​യി​രു​ന്നു മൈ​ഥി​ലി എ​ന്ന ബ്രൈ​റ്റി. ര​ഞ്ജി​ത്ത് സം​വി​ധാ​നം ചെ​യ്ത മ​മ്മൂ​ട്ടി​ച്ചി​ത്രം പാ​ലേ​രി​മാ​ണി​ക്യ​ത്തി​ലൂ​ടെ​യാ​യി​രു​ന്നു മൈ​ഥി​ലി​യു​ടെ സ്വ​പ്‌​ന​തു​ല്യ​മാ​യ അ​ര​ങ്ങേ​റ്റം. ചി​ത്രം ച​ര്‍​ച്ച​യാ​യ​തോ​ടെ മൈ​ഥി​ലി​യും ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. പി​ന്നീ​ട് നി​ര​വ​ധി സി​നി​മ​ക​ളി​ല്‍ താ​രം വേ​ഷ​മി​ട്ടു. അ​ഷി​ക് അ​ബു സം​വി​ധാ​നം ചെ​യ്ത സോ​ള്‍​ട്ട് ആ​ന്‍​ഡ് പേ​പ്പ​ര്‍ എ​ന്ന ചി​ത്ര​മാ​യി​രു​ന്നു മൈ​ഥി​ലി​യു​ടെ വ​മ്പി​ച്ച വി​ജ​യം നേ​ടി​യ മ​റ്റൊ​രു സി​നി​മ. യു​വ​താ​രം ആ​സി​ഫ് അ​ലി​യും, ലാ​ലും, ശ്വേ​ത മേ​നോ​നും, ബാ​ബു രാ​ജും ഒ​ക്കെ​യാ​യി​രു​ന്നു ഇ​തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ള്‍. പി​ന്നീ​ടും പ​ല സി​നി​മ​ക​ളി​ലും ന​ടി അ​ഭി​ന​യി​ച്ചെ​ങ്കി​ലും അ​തി​ലേ​റെ​യും പ​രാ​ജ​യ ചി​ത്ര​ങ്ങ​ള്‍ ആ​യി​രു​ന്നു. ഏ​ക​ദേ​ശം 30ന് ​മു​ക​ളി​ല്‍ സി​നി​മ​ക​ളി​ല്‍ താ​രം അ​ഭി​ന​യി​ച്ച് ക​ഴി​വ് തെ​ളി​യി​ച്ചി​ട്ടു​ണ്ട്. ഇ​ട​യ്ക്ക് ചി​ല വി​വാ​ദ​ങ്ങ​ളി​ലും ന​ടി അ​ക​പ്പെ​ട്ടി​രു​ന്നു. ഇ​പ്പോ​ഴി​താ പു​തി​യൊ​രു ജീ​വി​ത​ത്തി​ലേ​ക്ക് ചു​വ​ടു​വെ​പ്പ് ന​ട​ത്തി​യി​രി​ക്കു​ക​യാ​ണ് മൈ​ഥി​ലി. ക​ഴി​ഞ്ഞ മാ​സ​മാ​ണ് മൈ​ഥി​ലി​യും ആ​ണ്‍ സു​ഹൃ​ത്ത് സ​മ്പ​ത്തും ത​മ്മി​ലു​ള്ള വി​വാ​ഹം…

Read More

ഹിറ്റ് ചിത്രങ്ങളിലൂടെ തുടങ്ങി വിവാദങ്ങളുടെ കഴിത്തോഴിയായി ! ഒരു സമയത്ത് മലയാള സിനിമയില്‍ നിറഞ്ഞു നിന്ന നടി മൈഥിലി ഇപ്പോള്‍ എവിടെയാണ്…

പാലേരി മാണിക്യം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് പത്തനംതിട്ടയിലെ കോന്നി സ്വദേശിനിയായ മൈഥിലി. സിനിമയ്ക്ക് പുറമെ നൃത്തത്തിലും ആലാപനത്തിലും മികവ് തെളിയിച്ചിരുന്നു മൈഥിലി. ഓഡീഷനുള്ള കോള്‍ ലഭിച്ചപ്പോള്‍ ആരാണ് ഹീറോയെന്നായിരുന്നു ആദ്യം ചോദിച്ചത്. മമ്മൂട്ടിയാണ് നായകന്‍ എന്ന് പറഞ്ഞപ്പോള്‍ കിട്ടില്ലെന്നുറപ്പിച്ചിരുന്നതായും താരം മുമ്പ് ഒരിക്കല്‍ പറഞ്ഞിരുന്നു. കൈനിറയെ സിനിമയെത്തിയതോടെ വിവാദങ്ങളും മൈഥിലിയുടെ കൂടെപ്പിറപ്പായി. എന്നാല്‍ വിവാദങ്ങള്‍ തന്നെ വ്യക്തിപരമായി ബാധിക്കാറില്ലെന്നു വ്യക്തമാക്കിയ നടി ഇതൊക്കെക്കേട്ട് വീട്ടുകാര്‍ അസ്വസ്ഥരാവുമ്പോള്‍ താനും ആശങ്കയിലാവാറുണ്ടെന്നും പറഞ്ഞിരുന്നു. പാലേരി മാണിക്യമെന്ന സിനിമയിലേക്ക് മേക്കപ്പും കോസ്്റ്റിയൂമുമൊക്കെ നോക്കിയതിന് ശേഷമാണ് അവര്‍ തന്നെ തിരഞ്ഞെടുത്തതെന്ന് താരം പറഞ്ഞിരുന്നു. മമ്മൂട്ടി സെറ്റിലേക്ക് വരുമ്പോള്‍ മൈഥിലി പട്ടണത്തില്‍ ഭൂതമെന്ന സിനിമ കാണുകയായിരുന്നു. മമ്മൂട്ടിയെത്തി എന്നറിഞ്ഞയുടന്‍ ലൊക്കേഷനില്‍ എത്തുകയും ചെയ്തു.സിനിമയില്‍ അഭിനയിക്കുന്നതിനോട് തുടക്കത്തില്‍ വീട്ടുകാര്‍ക്ക് യോജിപ്പുണ്ടായിരുന്നില്ല. പിന്നീട് എങ്ങനെയൊക്കെയോ ആണ് സമ്മതിപ്പിച്ചത്. മോഡലിംഗിന് പോയപ്പോഴും ഇതായിരുന്നു അവസ്ഥ. മൈഥിലി പറയുന്നു.…

Read More

എനിക്ക് നല്ല ‘പണി’ കിട്ടിയിട്ടുണ്ട്! മണ്ടത്തരങ്ങളും പാളിച്ചകളും പറ്റിയത് സിനിമയ്ക്ക് പുറത്ത്; അതിനുശേഷമാണ് പലതും പഠിച്ചതെന്ന് തുറന്നു പറഞ്ഞ് നടി മൈഥിലി

തനിക്ക് പലയിടത്തു നിന്നും ‘കിടിലന്‍ പണി’ കിട്ടിയിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് നടി മൈഥിലി. പലതും താന്‍ പഠിച്ചത് എട്ടിന്റെ പണി കിട്ടിയതിനു ശേഷമാണെന്നും മൈഥിലി പറയുന്നു. സമീപകാലത്ത് പല വിവാദങ്ങളുമായി ബന്ധപ്പെട്ട് മൈഥിലിയുടെ പേര് പ്രചരിച്ചിരുന്നു. വ്യക്തിപരമായി തനിക്കിതൊന്നും പ്രശ്‌നമുണ്ടാക്കുന്നില്ലെങ്കിലും കുടുംബത്തിനും തന്നെ സ്‌നേഹിക്കുന്നവര്‍ക്കും മാനസിക പ്രശ്‌നമുണ്ടാക്കുന്ന കാര്യങ്ങളാണ് ഇതൊക്കെയെന്ന് മൈഥിലി പറയുന്നു. സ്ത്രീ സംഘടനയും പരിപാടികളുമെല്ലാം നല്ലതാണ്. പക്ഷേ സോഷ്യല്‍ മീഡിയയില്‍ മാത്രമൊതുങ്ങരുത്. അതിനു പുറത്തുള്ള ജീവിതത്തിലേയ്ക്കു കൂടി അത് പടര്‍ത്തണം. എങ്കില്‍ സ്ത്രീകള്‍ക്ക് അത് ഗുണം ചെയ്യുമെന്ന് മൈഥിലി പറഞ്ഞു. എന്റെ ഇതുവരെയുള്ള കരിയറില്‍ ഞാന്‍ ഹാപ്പി അല്ല എന്ന് മൈഥിലി പറയുന്നു. പാലേരി മാണിക്യത്തിനു ശേഷം കഥാപാത്രങ്ങളില്‍ സെലക്ടീവാകാന്‍ കഴിയാഞ്ഞത് കരിയറില്‍ നെഗറ്റീവ് പ്രതിഫലനമാണുണ്ടാക്കി.ഒരു ബന്ധവുമില്ലാത്ത സംഭവങ്ങളിലും വിവാദങ്ങളിലും മാധ്യമങ്ങളെന്റെ പേര് വലിച്ചിഴയ്ക്കുന്നു. അടുത്തകാലത്ത് ഉണ്ടായ പല വിവാദങ്ങളിലും എന്റെ പേര് പ്രചരിപ്പിച്ചു.…

Read More

സിനിമയില്‍ അവസരം കുറഞ്ഞു; കൊണ്ടു നടന്നിരുന്ന നിര്‍മാതാക്കളും സംവിധായകരും കൈയ്യൊഴിഞ്ഞു; ഒരു കാലത്ത് മലയാള സിനിമയില്‍ തിളങ്ങിയ നടി ജീവിക്കാന്‍ വേണ്ടി അനാശാസ്യം ചെയ്യുന്നു

ഒരു കാലത്ത് മലയാളത്തിലെ പല ഹിറ്റ് ചിത്രങ്ങളിലും നായികയായിരുന്ന നടിയുടെ ഇപ്പോഴത്തെ ജീവിതം ദുരിതാവസ്ഥയില്‍. പേരിനു പോലും സിനിമയില്ലാതെയായതോടെ കൊച്ചിയിലെ സ്വന്തം ഫ്‌ളാറ്റില്‍ അനാശാസ്യ കേന്ദ്രം നടത്തി പണമുണ്ടാക്കേണ്ട ഗതികേടിലാണ് താരം.മലയാളത്തിലെ ഒരു പ്രധാന സിനിമയില്‍ ടൈറ്റില്‍ വേഷത്തില്‍ അഭിനയിച്ചാണ് നടിയാണ് ഇപ്പോള്‍ സിനിമയില്ലാതെ അതീവ ദാരിദ്ര്യത്തില്‍ ആയത്. കള്ളക്കടത്ത് കേസിലെ പ്രതിയുമായുള്ള അടുപ്പമാണ് നടിയ്ക്ക് വിനയായത്. ഇതേത്തുടര്‍ന്ന് നടിക്ക് സിനിമ കിട്ടാതെയായി. ഇതോടെയാണ് യുവതി സ്വന്തം ഫ്‌ളാറ്റില്‍ അനാശാസ്യ കേന്ദ്രം തുടങ്ങിയത്. കൊച്ചിയിലെ യുവതിയുടെ ഫ്‌ളാറ്റില്‍ അനാശാസ്യ കേന്ദ്രം നടക്കുന്നതായി സമീപവാസികള്‍ പൊലീസിനു പരാതി നല്‍കിയിരുന്നു. ചിത്രങ്ങള്‍ കുറഞ്ഞതോടെ യുവ ബിസിനസുകാരനൊപ്പം ഫ്‌ളാറ്റില്‍ താമസിക്കുകയായിരുന്നു യുവതി. നടിയുടെ ചിത്രങ്ങള്‍ ബിസിനസുകാരന്‍ പുറത്തു വിട്ടതോടെ രണ്ടു പേരും തമ്മില്‍ പിരിയുകയായിരുന്നു. ഇതേ തുടര്‍ന്നു എന്‍.ആര്‍.ഐ ബിസിനസുകാരനായ യുവാവിനൊപ്പമായിരുന്നു നടിയുടെ കറക്കം. വിവാഹിതനായ ഇയാളും നടിയെ ഇതിനിടെ ഒഴിവാക്കി.…

Read More

മൈഥിലിയും പള്‍സര്‍ സുനിയുടെ കാമുകിയും തമ്മിലുള്ള ഇടപാടുകള്‍ എന്ത് ?പോലീസ് നടിയെ ചോദ്യം ചെയ്തു;ഇപ്പോള്‍ സിനിമയൊന്നുമില്ലാത്ത നടി തമ്മനത്തെ ഫഌറ്റില്‍ തങ്ങുന്നതിനു പിന്നില്‍…

കൊച്ചി: നടി മൈഥിലിയ്ക്ക് പള്‍സര്‍ സുനിയുടെ കാമുകി ലക്ഷ്മി നായരുമായി അടുത്ത ബന്ധമെന്ന് പോലീസ്. ഇതേത്തുടര്‍ന്നാണ് തമ്മനത്തെ ഫഌറ്റില്‍ താമസിക്കുന്ന  മൈഥിലിയെ ചോദ്യം ചെയ്തതെന്നും പോലീസ് പറഞ്ഞു. ഇതേ ഫഌറ്റില്‍ താമസിക്കുന്ന റിമാ കല്ലിങ്കല്‍-ആഷിഖ് അബു ദമ്പതിമാരെ ചോദ്യം ചെയ്തുവെന്നായിരുന്നു  കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നത്. ലക്ഷ്മി നായരുമായി മൈഥിലി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഇവരില്‍ നിന്ന് അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചത്. എന്നാല്‍ ലക്ഷ്മി നായര്‍ തന്റെ പേഴ്‌സണല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റാണെന്നും അവരുമായി തനിക്ക് അടുത്ത സൗഹൃദമാണെന്നും നിരന്തരം അവരുമായി ബന്ധപ്പെടാറുണ്ടെന്നും മൈഥിലി പൊലീസിന് മൊഴി നല്‍കി.വുമണ്‍ കളക്ടീവ് ഇന്‍ സിനിമയുടെ പ്രവര്‍ത്തകയെ പൊലീസ് മുറയില്‍ ചോദ്യം ചെയ്തുവെന്നായിരുന്നു ആദ്യഘട്ടത്തില്‍ നവമാധ്യമങ്ങളില്‍ പുറത്ത് വന്ന വാര്‍ത്ത. അപ്രതീക്ഷിതമായി വീട്ടിലേക്ക് പൊലീസ് എത്തിയത് കണ്ട് യുവ നടി പേടിച്ചുവിറച്ചുവെന്നും വാര്‍ത്തകളുണ്ടായിരുന്നു.…

Read More