എ​ന്റെ പേ​രി​ല്‍ ത​മി​ഴ്‌​നാ​ട്ടി​ല്‍ അ​മ്പ​ല​മു​ണ്ട്…​എ​ന്റെ പി​റ​ന്നാ​ള്‍ ദി​ന​ത്തി​ല്‍ അ​വി​ടെ വ​ലി​യ ആ​ഘോ​ഷ​മാ​ണ് ! വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ല​ക്ഷ്മി നാ​യ​ര്‍…

പാ​ച​ക ഷോ​ക​ളി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ മ​നം​ക​വ​ര്‍​ന്ന അ​വ​താ​ര​ക​യാ​ണ് ല​ക്ഷ്മി നാ​യ​ര്‍. ല​ക്ഷ്മി നാ​യ​ര്‍ പ​ങ്കു​വ​യ്ക്കു​ന്ന വീ​ഡി​യോ​ക​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​ണ്. ല​ക്ഷ​ക്ക​ണ​ക്കി​ന് കാ​ഴ്ച​ക്കാ​രാ​ണ് ഓ​രോ വീ​ഡി​യോ​യ്ക്കു​മു​ള്ള​ത്. ഇ​പ്പോ​ഴി​താ ല​ക്ഷ്മി നാ​യ​ര്‍ ത​ന്നെ കു​റി​ച്ചു​ള്ള ചി​ല കാ​ര്യ​ങ്ങ​ള്‍ വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. സ്വ​കാ​ര്യ ചാ​ന​ലി​ലെ ഗെ​യിം ഷോ​യി​ലാ​ണ് ല​ക്ഷ്മി നാ​യ​രു​ടെ തു​റ​ന്നു പ​റ​ച്ചി​ല്‍. ത​ന്റെ പേ​രി​ല്‍ ത​മി​ഴ്നാ​ട്ടി​ല്‍ ഒ​രാ​ള്‍ അ​മ്പ​ലം പ​ണി​തി​ട്ടു​ണ്ടെ​ന്നാ​ണ് ല​ക്ഷ്മി നാ​യ​ര്‍ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. ല​ക്ഷ്മി നാ​യ​രു​ടെ പേ​രി​ല്‍ ഒ​രു അ​മ്പ​ല​മു​ണ്ടെ​ന്ന് കേ​ട്ടി​ട്ടു​ണ്ടെ​ന്ന അ​വ​താ​ര​ക​ന്റെ ചോ​ദ്യ​ത്തി​നാ​ണ് താ​രം മ​റു​പ​ടി പ​റ​ഞ്ഞ​ത്. അ​വ​താ​ര​ക​ന്റെ ചോ​ദ്യ​ത്തി​ന് ല​ക്ഷ്മി നാ​യ​ര്‍ മ​റു​പ​ടി പ​റ​ഞ്ഞ​ത് ഇ​ങ്ങ​നെ​യാ​ണ്… ”അ​ങ്ങ​നെ ഒ​രു സം​ഭ​വ​മു​ണ്ട്. മു​നി​യാ​ണ്ടി എ​ന്നാ​ണ് ആ ​പു​ള്ളി​യു​ടെ പേ​ര്. എ​ന്റെ പി​റ​ന്നാ​ള്‍ ദി​ന​ത്തി​ല്‍ അ​വി​ടെ വ​ലി​യ ആ​ഘോ​ഷ​മാ​ണ്. പൂ​ജ​യും പാ​യ​സ വി​ത​ര​ണ​മൊ​ക്കെ അ​വി​ടെ ന​ട​ക്കാ​റു​ണ്ടെ​ന്ന് ല​ക്ഷ്മി നാ​യ​ര്‍ പ​രി​പാ​ടി​യി​ല്‍ പ​റ​ഞ്ഞു”. ഇ​തു​വ​രെ ക്ഷേ​ത്രം കാ​ണാ​നാ​യി​ട്ടി​ല്ല. ഒ​രു ത​വ​ണ അ​വി​ടെ…

Read More

ചേ​ട്ട​ന് യാ​ത്ര ഒ​ട്ടും ഇ​ഷ്ട​മ​ല്ല…​ട്രി​വാ​ന്‍​ഡ്രം വി​ട്ടു പോ​കാ​ന്‍ ത​ന്നെ മ​ടി​യാ​ണ് ! ഭ​ര്‍​ത്താ​വ് എ​വി​ടെ​യെ​ന്നു ചോ​ദി​ക്കു​ന്ന​വ​ര്‍​ക്ക് മ​റു​പ​ടി​യു​മാ​യി ല​ക്ഷ്മി നാ​യ​ര്‍…

കു​ക്ക​റി ഷോ​ക​ളി​ലൂ​ടെ മ​ല​യാ​ളി​ക​ള്‍​ക്ക് സു​പ​രി​ചി​ത​യാ​ണ് ല​ക്ഷ്മി നാ​യ​ര്‍. തി​രു​വ​ന​ന്ത​പു​രം ലോ ​അ​ക്കാ​ദ​മി പ്രി​ന്‍​സി​പ്പ​ലാ​യി​ട്ടും പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ള്ള ല​ക്ഷ്മി പാ​ച​ക സാ​ഹി​ത്യ​ത്തി​ല്‍ മൂ​ന്ന് പു​സ്ത​ക​ങ്ങ​ളും ര​ചി​ച്ചി​ട്ടു​ണ്ട്. 1988 മെ​യ് ഏ​ഴി​നാ​യി​രു​ന്നു ല​ക്ഷ്മി​യു​ടെ വി​വാ​ഹം ന​ട​ന്ന​ത്. നാ​യ​ര്‍ അ​ജ​യ് കൃ​ഷ്ണ​ന്‍ എ​ന്നാ​ണ് ഭ​ര്‍​ത്താ​വി​ന്റെ പേ​ര്. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും ല​ക്ഷ്മി നാ​യ​ര്‍ സ​ജീ​വ​മാ​ണ്. സ്വ​ന്ത​മാ​യി യൂ​ട്യൂ​ബ് ചാ​ന​ലും ഉ​ള്ള ല​ക്ഷ്മി​നാ​യ​ര്‍ അ​തി​ലൂ​ടെ ത​ന്റെ ആ​രാ​ധ​ക​രു​മാ​യി നി​ര​ന്ത​രം സം​വ​ദി​ക്കാ​റു​മു​ണ്ട്. യാ​ത്ര​ക​ളെ​ക്കു​റി​ച്ചും വേ​റി​ട്ട പാ​ച​ക പ​രീ​ക്ഷ​ണ​ങ്ങ​ളെ​ക്കു​റി​ച്ചും കു​ടും​ബ​ത്തി​ലെ വി​ശേ​ഷ​ങ്ങ​ളെ കു​റി​ച്ചും എ​ല്ലാ​മു​ള്ള വി​ശേ​ഷ​ങ്ങ​ളാ​ണ് പ​ങ്കു​വെ​ക്കാ​റു​ള്ള​ത്. ല​ക്ഷ്മി നാ​യ​രു​ടെ വീ​ഡി​യോ​ക​ളി​ലൊ​ന്നും ഭ​ര്‍​ത്താ​വി​നെ കാ​ണാ​ത്ത​തി​നെ​ക്കു​റി​ച്ച് ആ​രാ​ധ​ക​ര്‍ നി​ര​ന്ത​രം ചോ​ദി​ച്ചി​രു​ന്നു. ഭ​ര്‍​ത്താ​വ് മു​ന്‍​പ് സി​നി​മ​ക​ളി​ല്‍ ഒ​ക്കെ അ​ഭി​ന​യി​ച്ചി​രു​ന്ന കാ​ര്യ​ത്തെ ക്കു​റി​ച്ചൊ​ക്കെ അ​വ​ര്‍ തു​റ​ന്നു പ​റ​ഞ്ഞി​രു​ന്നു. യാ​ത്ര​ക​ളി​ല്‍ ഭ​ര്‍​ത്താ​വ് കൂ​ടെ ഇ​ല്ലാ​ത്ത​തി​നെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി ന​ല്‍​കു​ക​ക​യാ​ണ് ല​ക്ഷ്മി നാ​യ​ര്‍ ഇ​പ്പോ​ള്‍. ല​ക്ഷ്മി നാ​യ​രു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​ദി​വ​സ​ങ്ങ​ള്‍​ക്ക് ശേ​ഷ​മാ​യാ​ണ് വീ​ട്ടി​ലെ​ത്തി​യ​ത്. ട്രാ​വ​ല്‍ വ്‌​ളോ​ഗ്‌​സ്…

Read More

സ്വപ്‌നയുമായി മാത്രമല്ല ‘ലക്ഷ്മി നായരു’മായും ശിവശങ്കറിനുള്ളത് അടുത്ത ബന്ധം ! റീബില്‍ഡ് കേരള ഓഫീസിനായി ലക്ഷങ്ങള്‍ പാട്ടത്തുക നല്‍കി ലക്ഷ്മിനായരുടെ ഫ്‌ളാറ്റ് എടുത്തത് എതിര്‍പ്പുകള്‍ മറികടന്ന്; ‘കൊതിപ്പിക്കുന്ന സമ്മാനം’ നല്‍കി ലക്ഷ്മി നായരുടെ പ്രത്യുപകാരം

സ്വര്‍ണക്കടത്തു കേസില്‍ നടന്ന ഗൂഢാലോചനയുടെ കേന്ദ്രമെന്നു കരുതുന്ന സല്‍സാര്‍ ഹെതര്‍ ഫ്ളാറ്റ് സമുച്ചയത്തില്‍ റീബില്‍ഡ് കേരള പ്രളയാനന്തര പുനര്‍നിര്‍മാണ പദ്ധതിക്കുവേണ്ടി സര്‍ക്കാര്‍ ഓഫീസ് വാടകയ്ക്കെടുത്തതും മുഖ്യമന്ത്രിയുടെ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന്റെ താല്‍പ്പര്യത്തിലെന്നു റിപ്പോര്‍ട്ട്. സിപിഎമ്മുമായി വളരെ അടുപ്പമുള്ള കുടുംബത്തില്‍ നിന്നുള്ള ലോ അക്കാഡമി ഉടമ ലക്ഷ്മി നായരുടെ ഫ്ളാറ്റ് ഓഫീസാക്കാന്‍ തീരുമാനിച്ചത് മുമ്പു തന്നെ വിവാദത്തിനിടയാക്കിയിരുന്നു. ഈ ഫ്‌ളാറ്റിന്റെ തിരഞ്ഞെടുപ്പും പരിഷ്‌ക്കരിക്കാനായി വന്‍ തുക ചെലവിട്ടതുമെല്ലാം ചര്‍ച്ചയായിരുന്നു. ലോ അക്കാഡമിയുടെ പേരില്‍ ചാരിറ്റബിള്‍ ട്രസ്റ്റ് രൂപീകരിച്ച ശേഷം ഈ ട്രസ്റ്റിന്റെ പേരിലാണ് സെക്രട്ടേറിയറ്റിനു സമീപമുള്ള പുന്നന്‍ റോഡിന്റെ അരികില്‍ ഈ കെട്ടിടസമുച്ചയം നിര്‍മിച്ചത്. റീബില്‍ഡ് കേരളയുടെ കണ്‍സള്‍ട്ടന്റായി കെ.പി.എം.ജി. എന്ന കമ്പനി വന്നതും വലിയ വിവാദമായിരുന്നു. ചട്ടവിരുദ്ധമായി നിര്‍മിച്ചതെന്ന ആരോപണത്തിന്റെ പേരില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന കെട്ടിടത്തില്‍ ഓഫിസ് എടുക്കരുതെന്ന് മുതിര്‍ന്ന ചില ഉദ്യോഗസ്ഥര്‍ അറിയിച്ചെങ്കിലും ശിവശങ്കര്‍…

Read More

മൈഥിലിയും പള്‍സര്‍ സുനിയുടെ കാമുകിയും തമ്മിലുള്ള ഇടപാടുകള്‍ എന്ത് ?പോലീസ് നടിയെ ചോദ്യം ചെയ്തു;ഇപ്പോള്‍ സിനിമയൊന്നുമില്ലാത്ത നടി തമ്മനത്തെ ഫഌറ്റില്‍ തങ്ങുന്നതിനു പിന്നില്‍…

കൊച്ചി: നടി മൈഥിലിയ്ക്ക് പള്‍സര്‍ സുനിയുടെ കാമുകി ലക്ഷ്മി നായരുമായി അടുത്ത ബന്ധമെന്ന് പോലീസ്. ഇതേത്തുടര്‍ന്നാണ് തമ്മനത്തെ ഫഌറ്റില്‍ താമസിക്കുന്ന  മൈഥിലിയെ ചോദ്യം ചെയ്തതെന്നും പോലീസ് പറഞ്ഞു. ഇതേ ഫഌറ്റില്‍ താമസിക്കുന്ന റിമാ കല്ലിങ്കല്‍-ആഷിഖ് അബു ദമ്പതിമാരെ ചോദ്യം ചെയ്തുവെന്നായിരുന്നു  കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നത്. ലക്ഷ്മി നായരുമായി മൈഥിലി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഇവരില്‍ നിന്ന് അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചത്. എന്നാല്‍ ലക്ഷ്മി നായര്‍ തന്റെ പേഴ്‌സണല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റാണെന്നും അവരുമായി തനിക്ക് അടുത്ത സൗഹൃദമാണെന്നും നിരന്തരം അവരുമായി ബന്ധപ്പെടാറുണ്ടെന്നും മൈഥിലി പൊലീസിന് മൊഴി നല്‍കി.വുമണ്‍ കളക്ടീവ് ഇന്‍ സിനിമയുടെ പ്രവര്‍ത്തകയെ പൊലീസ് മുറയില്‍ ചോദ്യം ചെയ്തുവെന്നായിരുന്നു ആദ്യഘട്ടത്തില്‍ നവമാധ്യമങ്ങളില്‍ പുറത്ത് വന്ന വാര്‍ത്ത. അപ്രതീക്ഷിതമായി വീട്ടിലേക്ക് പൊലീസ് എത്തിയത് കണ്ട് യുവ നടി പേടിച്ചുവിറച്ചുവെന്നും വാര്‍ത്തകളുണ്ടായിരുന്നു.…

Read More

എന്തൊക്കെയായിരുന്നു… ലക്ഷ്മി നായര്‍ വീണ്ടും പ്രിന്‍സിപ്പല്‍ സ്ഥാനത്തേക്ക്; ജാതിപ്പേരു വിളിച്ചാക്ഷേപിച്ചെന്ന പരാതി യുവജനസംഘടനാ നേതാവ് പിന്‍വലിച്ചു;സമരക്കാര്‍ വെട്ടില്‍…

വിദ്യാര്‍ഥികള്‍ അഹോരാത്രം നടത്തിയ സമരം നടത്തിയതു മാത്രം. വിദ്യാര്‍ഥികളുടെ മനസില്‍ ഭീതിയുടെ വിത്തു വിതച്ചു കൊണ്ട് ലക്ഷ്മി നായര്‍ വീണ്ടും ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനത്തേക്ക്. ലക്ഷ്മി നായര്‍ വിജയിയാവുമ്പോള്‍ പരാജയമണഞ്ഞത് വിദ്യാര്‍ഥികളാണ്. ലോ അക്കാദമിയിലെ സമരത്തെ തുടര്‍ന്ന് പ്രിന്‍സിപ്പലായിരുന്ന ലക്ഷ്മി നായര്‍ക്കെതിരെ ആരോപിക്കപ്പെട്ട ജാതി അധിക്ഷേപ പരാതി പിന്‍വലിപ്പിച്ചതിന് പിന്നില്‍ സിപിഐ സംസ്ഥാന നേതൃത്വമാണെന്നാണ് സൂചന. അക്കാദമിയിലെ വിദ്യാര്‍ത്ഥികളും സമരത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന എഐഎസ്എഫുകാരുമായ വിവേക് വിജയഗിരി,ശെല്‍വം എന്നിവര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് സിപിഐയുടെ ഇടപെടലുണ്ടായത്. സിപിഐയുടെ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരില്‍ ഒരാളാണ് പാര്‍ട്ടി നിര്‍ദേശ പ്രകാരം കേസ് പിന്‍വലിപ്പിക്കുന്നതിനുളള നിര്‍ദേശങ്ങള്‍ നേരിട്ട് നല്‍കിയതും. ലോ അക്കാദമിയില്‍ നടന്ന വിദ്യാര്‍ഥി സമരത്തില്‍ സിപിഎമ്മിനെയും എസ്എഫ്‌ഐയുടെയും തീരുമാനങ്ങള്‍ക്ക ഘടകവിരുദ്ധമായായിരുന്നു സിപിഐയും അവരുടെ യുവജന സംഘടനയായ ഐഐഎസ്എഫും പെരുമാറിയത്. ആദ്യം ഉണ്ടാക്കിയ കരാറില്‍ എസ്എഫ്‌ഐ സമരം അവസാനിപ്പിച്ചപ്പോള്‍ സമരത്തിലുറച്ച് നില്‍ക്കുകയും…

Read More