പന്ത്രണ്ട് പേര്‍ കൂട്ടബലാല്‍സംഗം ചെയ്‌തെന്ന് യുവതിയുടെ മൊഴി; എന്നാല്‍ പോലീസ് സംഭവം വിശദമായി അന്വേഷിച്ചപ്പോള്‍ യുവതിയ്ക്ക് വേറെ പണി; ഒടുവില്‍ സംഭവിച്ചത്…

ദുബായ്: തന്നെ പന്ത്രണ്ട് പേര്‍ ചേര്‍ന്ന് കൂട്ടബലാല്‍സംഗം ചെയ്‌തെന്ന പരാതിയുമായാണ് യുവതി കോടതിയില്‍ എത്തിയത്. എന്നാല്‍ പോലീസിന്റെ വിശദമായ അന്വേഷണത്തില്‍ യുവതിയ്ക്ക് വേശ്യാവൃത്തിയാണെന്ന് കണ്ടെത്തുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഇവരെ മൂന്നു മാസം തടവിന് വിധിക്കുകയും ചെയ്തു. 29 കാരിയായ പാകിസ്താന്‍കാരിക്ക് ദുബായ് കോടതിയാണ് വ്യാഴാഴ്ച ശിക്ഷ വിധിച്ചത്. ലൈംഗിക തൊഴിലാളിയായ ഇവര്‍ ഉന്നയിച്ചത് വ്യാജ ആരോപണമാണെന്ന് തെളിയുകയും ഇടപാടുകാര്‍ പണം നല്‍കാതെ പോയതിനെ തുടര്‍ന്നാണ് ഇവര്‍ കേസുമായി എത്തിയതെന്നും കോടതി കണ്ടെത്തുകയായിരുന്നു. തന്നെ പീഡിപ്പിച്ചെന്ന ആരോപണവുമായാണ് യുവതി പോലീസിനെ സമീപിച്ചത്. ഇവരുടെ വാക്ക് വിശ്വസിച്ച് പോലീസ് കുറ്റം ആരോപിക്കപ്പെട്ട ഒരാളെ അറസ്റ്റു ചെയ്തു. ആദ്യം അറസ്റ്റിലായയാള്‍ വഴി ദുബായ് അന്താരാഷ്ട്ര നഗരത്തില്‍ താമസിക്കുന്ന മറ്റു രണ്ടു പേരെ കൂടി പിടികൂടി. വ്യാഴാഴ്ച കേസില്‍ വിചാരണയ്ക്കായി യുവതി കോടതിക്ക് മുമ്പാകെ എത്തിയതോടെ കഥമാറി. കുറ്റാരോപിതര്‍ തെറ്റുകാരല്ലെന്നും യുവതി നഗരത്തില്‍ ലൈംഗിക…

Read More

ലൈംഗികവൃത്തിയും ‘എസ്‌കോര്‍ട്ടും’ വിദഗ്ധ തൊഴില്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി ന്യൂസിലന്‍ഡ് സര്‍ക്കാര്‍; പ്രവൃത്തി പരിചയം നിര്‍ബന്ധം…

ന്യൂസീലന്‍ഡ്: വിപ്ലവകരമായ തീരുമാനവുമായി ന്യൂസിലന്‍ഡ് സര്‍ക്കാര്‍. ലൈംഗികവൃത്തി ഒരു തൊഴില്‍ വൈദഗ്ധ്യമായി കണക്കാക്കിയാണ് ന്യൂസിലന്‍ഡ് സര്‍ക്കാര്‍ ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. ലൈംഗികവൃത്തിയും ‘എസ്‌കോര്‍ട്ടും’ സ്‌കില്‍ഡ് വര്‍ക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയാണ് പുതിയ മാറ്റം. ന്യൂസീലന്‍ഡിലേക്കു കുടിയേറിപ്പാര്‍ക്കാന്‍ ആഗ്രഹിക്കുന്നവരുടെ വീസ അപേക്ഷയില്‍ നല്‍കിയിരിക്കുന്ന ‘തൊഴില്‍ വൈദഗ്ധ്യം’ സംബന്ധിച്ച കോളത്തില്‍ ഇനി ലൈംഗികവൃത്തിയും ചേര്‍ക്കാനുള്ള നിയമം പ്രാബല്യത്തില്‍ എത്തിയത്. ലൈംഗികവൃത്തിയും ‘എസ്‌കോര്‍ട്ടും’ ഉള്‍പ്പെടെയാണ് ‘സ്‌കില്‍ഡ് വര്‍ക്ക്’ ആയി ചേര്‍ക്കാന്‍ ന്യൂസീലന്‍ഡ് അനുമതി നല്‍കിയിരിക്കുന്നത്. ഇമിഗ്രേഷന്‍ വിഭാഗം വെബ്സൈറ്റില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുമുണ്ട്. മേഖലയില്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം നിര്‍ബന്ധം.ഓസ്ട്രേലിയന്‍ ആന്‍ഡ് ന്യൂസീലന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ക്ലാസിഫിക്കേഷന്‍ ഓഫ് ഒക്യുപേഷന്‍സ് (ആന്‍സ്‌കോ) പട്ടികയില്‍ അനുശാസിക്കുന്ന യോഗ്യതകള്‍ ഉള്ളവര്‍ക്കു മാത്രമേ അപേക്ഷിക്കാനാകൂ. ആന്‍സ്‌കോ അനുശാസിക്കുന്ന സ്‌കില്‍ ലെവല്‍ 5ല്‍ എത്തിയാല്‍ മാത്രമേ ലൈംഗികവൃത്തിയില്‍ ഉയര്‍ന്ന നിലവാരമുള്ളതായി കണക്കാക്കുകയുള്ളൂ. മണിക്കൂറില്‍ ലഭിക്കുന്ന വേതനത്തെക്കുറിച്ച് ഉള്‍പ്പെടെ ആന്‍സ്‌കോയുടെ പട്ടികയില്‍ നിര്‍ദേശമുണ്ട്. ഈ…

Read More

ഭര്‍ത്താവ് ബിസിനസ് ആവശ്യങ്ങള്‍ക്കായി വെളിയില്‍ പോകുമ്പോള്‍ ഭാര്യയ്ക്ക് വേറെ ബിസിനസ്; രണ്ട് പെണ്‍മക്കളെ കൂട്ടി പെണ്‍വാണിഭം നടത്തിയ യുവതി ഒളിവില്‍…

രണ്ടു പെണ്‍മക്കളെ ഉപയോഗിച്ച് പെണ്‍വാണിഭം നടത്തിയ സ്ത്രീ ഒളിവില്‍. നൂപുര്‍ എന്ന സ്ത്രീയാണ് പിടിയിലായത്. ഭര്‍ത്താവ് ബിസിനസ് ആവശ്യങ്ങള്‍ക്കായി മറ്റൊരിടത്ത് താമസിക്കുമ്പോഴായിരുന്നു സ്ത്രീ പെണ്‍മക്കള്‍ക്കൊപ്പം വാണിഭം നടത്തിയത്. ഇവര്‍ക്ക് മൂന്ന് പേര്‍ക്ക് വേണ്ടിയുള്ള തിരച്ചിലിലാണ് പോലീസും നാട്ടുകാരും. ബംഗാളിലെ മാല്‍ഡയിലെ സ്വന്തം വീട്ടിലാണ് ഇവര്‍ വാണിഭം നടത്തിയിരുന്നത്. സംഭവം പുറത്തായതോടെ നാട്ടുകാര്‍ പോലീസ് സഹായം തേടുകയായിരുന്നു. സ്ത്രീയെയും മക്കളെയും നാട്ടുകാര്‍ പലപ്രാവശ്യം താക്കീത് ചെയ്തിട്ടും മാറ്റം ഉണ്ടായില്ല. തുടര്‍ന്ന് ഇത് അവസാനിപ്പിക്കാനായി നാട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സ്ത്രീയുടെ ഭര്‍ത്താവ് നേപാള്‍ ദാസ് ബിസിനസ് ആവശ്യങ്ങള്‍ക്കായി മറ്റൊരിടത്താണ് താമസിക്കുന്നത്. രണ്ടു പെണ്‍മക്കള്‍ക്കും ഒരു ആണ്‍കുട്ടിയ്ക്കുമൊപ്പമാണ് നൂപുര്‍ ഇവിടെ താമസിച്ചു വന്നത്. രാത്രിയാകുമ്പോള്‍ ആളുകള്‍ ഇവിടെ വന്നുപോകുന്നതു ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്ന് നാട്ടുകാര്‍ ഇവരോടു കാര്യം തിരക്കി. നൂപുറും മക്കളും തങ്ങളെ പച്ചത്തെറിയാണ് വിളിച്ചതെന്നും നാട്ടുകാര്‍ പറയുന്നു. ഇതേത്തുടര്‍ന്നാണ് വിവരം…

Read More

സിനിമയില്‍ അവസരം കുറഞ്ഞു; കൊണ്ടു നടന്നിരുന്ന നിര്‍മാതാക്കളും സംവിധായകരും കൈയ്യൊഴിഞ്ഞു; ഒരു കാലത്ത് മലയാള സിനിമയില്‍ തിളങ്ങിയ നടി ജീവിക്കാന്‍ വേണ്ടി അനാശാസ്യം ചെയ്യുന്നു

ഒരു കാലത്ത് മലയാളത്തിലെ പല ഹിറ്റ് ചിത്രങ്ങളിലും നായികയായിരുന്ന നടിയുടെ ഇപ്പോഴത്തെ ജീവിതം ദുരിതാവസ്ഥയില്‍. പേരിനു പോലും സിനിമയില്ലാതെയായതോടെ കൊച്ചിയിലെ സ്വന്തം ഫ്‌ളാറ്റില്‍ അനാശാസ്യ കേന്ദ്രം നടത്തി പണമുണ്ടാക്കേണ്ട ഗതികേടിലാണ് താരം.മലയാളത്തിലെ ഒരു പ്രധാന സിനിമയില്‍ ടൈറ്റില്‍ വേഷത്തില്‍ അഭിനയിച്ചാണ് നടിയാണ് ഇപ്പോള്‍ സിനിമയില്ലാതെ അതീവ ദാരിദ്ര്യത്തില്‍ ആയത്. കള്ളക്കടത്ത് കേസിലെ പ്രതിയുമായുള്ള അടുപ്പമാണ് നടിയ്ക്ക് വിനയായത്. ഇതേത്തുടര്‍ന്ന് നടിക്ക് സിനിമ കിട്ടാതെയായി. ഇതോടെയാണ് യുവതി സ്വന്തം ഫ്‌ളാറ്റില്‍ അനാശാസ്യ കേന്ദ്രം തുടങ്ങിയത്. കൊച്ചിയിലെ യുവതിയുടെ ഫ്‌ളാറ്റില്‍ അനാശാസ്യ കേന്ദ്രം നടക്കുന്നതായി സമീപവാസികള്‍ പൊലീസിനു പരാതി നല്‍കിയിരുന്നു. ചിത്രങ്ങള്‍ കുറഞ്ഞതോടെ യുവ ബിസിനസുകാരനൊപ്പം ഫ്‌ളാറ്റില്‍ താമസിക്കുകയായിരുന്നു യുവതി. നടിയുടെ ചിത്രങ്ങള്‍ ബിസിനസുകാരന്‍ പുറത്തു വിട്ടതോടെ രണ്ടു പേരും തമ്മില്‍ പിരിയുകയായിരുന്നു. ഇതേ തുടര്‍ന്നു എന്‍.ആര്‍.ഐ ബിസിനസുകാരനായ യുവാവിനൊപ്പമായിരുന്നു നടിയുടെ കറക്കം. വിവാഹിതനായ ഇയാളും നടിയെ ഇതിനിടെ ഒഴിവാക്കി.…

Read More

മരുഭൂമിയില്‍ കുഴിച്ചു മൂടാന്‍ ശ്രമിച്ചു ! ദുബായ് പെണ്‍വാണിഭ റാക്കറ്റിന്റെ ക്രൂരതകളെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മലയാളി പെണ്‍കുട്ടി

കൊച്ചി: ഗള്‍ഫില്‍ പെണ്‍വാണിഭസംഘങ്ങള്‍ നടത്തുന്നത് മനുഷ്യക്കുരുതിയന്ന് വെളിപ്പെടുത്തല്‍. ദുബായ് പെണ്‍വാണിഭ റാക്കറ്റിന്റെ നിര്‍ദേശങ്ങള്‍ക്കു വഴങ്ങാത്ത പെണ്‍കുട്ടികളെ മരുഭൂമിയില്‍ കുഴിച്ചുമൂടാന്‍ ശ്രമിച്ചതായി പെണ്‍വാണിഭ സംഘത്തിന്റെ പിടിയില്‍ നിന്നു രക്ഷപ്പെട്ട പെണ്‍കുട്ടി മൊഴി നല്‍കി.പൂവത്തൂര്‍ സ്വദേശിയായ യുവതിയാണ് രഹസ്യമൊഴി നല്‍കിയത്. വീട്ടുജോലി വാഗ്ദാനം ചെയ്ത മനുഷ്യക്കടത്തു സംഘം പെണ്‍കുട്ടിയെ കൈമാറിയതു പെണ്‍വാണിഭത്തിനായിരുന്നു. ഇത് മനസ്സിലാക്കിയ പെണ്‍കുട്ടി അവര്‍ക്ക് വഴങ്ങിയില്ല. മൂന്നു ദിവസം ഭക്ഷണം തരാതെ മുറിയില്‍ അടച്ചിട്ടു. അവര്‍ മുറിയിലേക്കു കടത്തിവിട്ട ഇടപാടുകാരന്റെ കാലുപിടിച്ച് അപേക്ഷിച്ചപ്പോള്‍ അയാള്‍ ഉപദ്രവിക്കാതെ പുറത്തുപോയി. സംഘത്തില്‍ ഉള്‍പ്പെട്ടവരോട് അയാള്‍ കയര്‍ത്തു സംസാരിച്ചതോടെയാണു തന്നെ മരുഭൂമിയില്‍ കുഴിച്ചുമൂടാന്‍ ഒരുങ്ങിയതെന്നാണ് മൊഴി. മരണ ഭയത്താല്‍ അവരുടെ താല്‍പര്യങ്ങള്‍ക്കു വഴങ്ങേണ്ടി വന്നതായും യുവതി പറയുന്നു. കേസില്‍ സിബിഐയുടെ പ്രധാന സാക്ഷിയാണ് ഈ യുവതി. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിയായ മറ്റൊരു യുവതി, തന്റെ സഹോദരി മനുഷ്യക്കടത്തു റാക്കറ്റിന്റെ പിടിയില്‍ അകപ്പെട്ടതായി…

Read More

യുവതി കണ്ണിറുക്കി കാട്ടിയപ്പോള്‍ പ്രവാസി യുവാവ് വീണുപോയി; ഒടുവില്‍ അവളും കൂട്ടുകാരിയും കൂടി എല്ലാം കവര്‍ന്നെടുത്തപ്പോള്‍ യുവാവിന് ലഭിച്ചതാവട്ടെ ജയില്‍ശിക്ഷയും; ഒരു തേപ്പ് കഥ ഇങ്ങനെ…

വഴിയില്‍ പരിചയപ്പെട്ട യുവതിയില്‍ നിന്നും എട്ടിന്റെ പണി കിട്ടിയ ഒരു യുവാവിന്റെ കഥയാണിത്. ലൈംഗിക ബന്ധത്തിനിടെ 47,100 ദിര്‍ഹം കൊള്ളയടിക്കപെട്ട യുവാവിന് ദുബായില്‍ ലഭിച്ചത് ആറുമാസത്തെ ജയില്‍ശിക്ഷയാണ്. അനാശാസ്യത്തില്‍ ഏര്‍പ്പെട്ട കുറ്റത്തിനാണ് പാകിസ്ഥാനിയായ 29 കാരനെ കോടതി ശിക്ഷിച്ചത്. യുവാവ് 27കാരിയായ പാകിസ്ഥാനി യുവതിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ കൂട്ടുകാരിയായ ഉഗാണ്ടന്‍ അഭിസാരിക യുവാവിന്റെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നും പണം അപഹരിക്കുകയായിരുന്നുവെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ രേഖകള്‍ പറയുന്നു. വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടതിന് കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ട് യുവതികളെയും നാടുകടത്താന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്. നൈഫ് ഏരിയയിലെ ഇയാല്‍ നാസ്സറില്‍ 2016 മേയ് 8 നാണു കേസിനാസ്പദമായ സംഭവം നടന്നത്. യുവാവ് ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ പണമാണ് കൊള്ളയടിക്കപ്പെട്ടത്. പാകിസ്ഥാനിലേക്ക് മണി എക്‌സ്‌ചേഞ്ച് വഴി അയക്കാന്‍ തൊഴിലുടമ നല്‍കിയ പണമായിരുന്നു ഇതെന്ന് യുവാവ് പറഞ്ഞു. കാര്‍ പാര്‍ക്ക് ചെയ്ത ശേഷം ഓഫീസിലേക്ക്…

Read More

വരൂ സാബ്ജി, ക്ഷീണം തീര്‍ത്തിട്ടു പോകാം…പതിറ്റാണ്ടുകളായി വേശ്യവൃത്തി തൊഴിലാക്കിയ ബേഡിയ വര്‍ഗക്കാരെക്കുറിച്ചറിയാം…

”സാബ്ജി, ഇരിക്കുന്നില്ലേ, ക്ഷീണം തീര്‍ത്തിട്ട് പോകാം.ഡല്‍ഹി -ജയ്പൂര്‍ റൂട്ടിലെ ഭരത്പൂരില്‍ റോഡരുകില്‍ നിന്ന് സുന്ദരിമാര്‍ ഇങ്ങനെ മാടി വിളിക്കുന്നത് പതിവു കാഴ്ചയാണ് പതിറ്റാണ്ടുകളായി വേശ്യാവൃത്തി തൊഴിലായി സ്വീകരിച്ച ബേഡിയ വര്‍ഗക്കാരാണിവര്‍. രാജസ്ഥാന്‍, മധ്യപ്രദേശ്, ബിഹാര്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന ബേഡിയ സമൂഹത്തിന്റെ ഏക വരുമാന മാര്‍ഗം വേശ്യാവൃത്തിയാണ്. പുരുഷന്മാര്‍ ജോലി ചെയ്യാതെ വീട്ടിലിരിക്കും. അല്ലെങ്കില്‍ അമ്മയുടെ, ഭാര്യയുടെ, സഹോദരിയുടെ, മകളുടെ പിമ്പായി പ്രവര്‍ത്തിക്കും. അവര്‍ സമ്പാദിക്കുന്ന പൈസയാല്‍ വില കൂടിയ കാറുകളും ആഡംബരവസ്തുക്കളും ഉപയോഗിക്കുന്നത് പുരുഷന്മാരാണ്. രാജസ്ഥാന്‍ സര്‍ക്കാരിന്റെ നിയമപ്രകാരമുള്ള തൊഴിലാളികള്‍ക്കുള്ള ഒരു ദിവസത്തെ വേതനമായ 149 രൂപയുടെ പത്തോ പതിനഞ്ചോ ഇരട്ടി ഒരു ദിവസം സമ്പാദിക്കുന്ന ഇവര്‍ക്ക് മറ്റു തൊഴിലുകളില്‍ താല്‍പ്പര്യമില്ല. വിദ്യാഭ്യാസം തീരെയില്ലാത്തതിനാല്‍ അവര്‍ക്ക് കൂലിപ്പണിയല്ലാതെ വേറൊരു ജോലിയും ചെയ്യാനും സാധിക്കില്ല. പെണ്‍കുട്ടിക്ക് പത്തോ പതിനൊന്നോ വയസ്സാകുമ്പോള്‍ മാതാപിതാക്കള്‍ ഏറ്റവും കൂടുതല്‍ കാശ്…

Read More

സ്വമേധയാ ചെയ്യുന്ന വേശ്യാവൃത്തി ക്രിമിനല്‍ കുറ്റമല്ലെന്ന് കോടതി; വിധി ഊഴം കാത്തിരുന്ന ആളെ പോലീസ് വേശ്യാലയത്തില്‍ നിന്ന് അറസ്റ്റു ചെയ്തതിനെത്തുടര്‍ന്ന്

അഹമ്മദാബാദ്: സ്വന്തം ഇഷ്ടപ്രകാരം ചെയ്യുന്ന വേശ്യാവൃത്തിയെ ക്രിമിനല്‍ കേസായി കാണാനാവില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി . പ്രലോഭിച്ചോ ബലം പ്രയാഗിച്ചോ കൈയേറ്റത്തിലൂടെയോ ചെയ്യപ്പെടുന്ന ലൈംഗികവൃത്തിയെ മാത്രമേ ക്രിമിനല്‍ കുറ്റമായി കാണാന്‍ കഴിയുകയുള്ളൂ എന്ന് കോടതി പറഞ്ഞു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 370-ാം വകുപ്പ് ഉദ്ധരിച്ചു കൊണ്ടായിരുന്നു കോടതിയുടെ ഈ നിരീക്ഷണം. മുപ്പതുകാരനായ വിനോദ് പട്ടേല്‍ തനിക്കെതിരെ ഐ.പി.സി. 370 പ്രകാരം  ചുമത്തിയ കേസ് തള്ളക്കളയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നടപടി. ഡല്‍ഹി നിര്‍ഭയ കേസിനെ തുടര്‍ന്ന് ഈ വകുപ്പില്‍ പുതിയ ചട്ടങ്ങള്‍ എഴുതിച്ചേര്‍ത്ത ഭാഗങ്ങളാണ് കോടതി വ്യാഖ്യാനിച്ചത്. ജനുവരിയില്‍ സൂറത്തിലെ ഒരു വേശ്യാലയത്തില്‍ നിന്നാണ് വിനോദ് പട്ടേലിനെ പോലീസ് കസ്‌ററഡിയിലെടുത്തത്. തന്റെ ഊഴവും കാത്ത് വെളിയിലിരിക്കുമ്പോഴായിരുന്നു  പോലീസെത്തിയത്. തുടര്‍ന്ന് ഐ.പി.സി. 370 വകുപ്പ് പ്രകാരവും കേസെടുക്കുകയും ചെയ്തു. തുടര്‍ന്ന കേസ് തള്ളിക്കളയണമെന്നാവശ്യപ്പെട്ട് വിനോദ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. തന്നെ…

Read More