യു​ഡി​എ​ഫ് മു​ങ്ങു​ന്ന ക​പ്പ​ൽ; പു​തി​യ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യം രൂ​പ​പ്പെ​ടു​ന്നെ​ന്ന് സി​പി​എം

തി​രു​വ​ന​ന്ത​പു​രം: യു​ഡി​എ​ഫ് മു​ങ്ങു​ന്ന ക​പ്പ​ലാ​ണെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. ഇ​തി​ന്‍റെ ഉ​ദാ​ഹ​ര​ണ​ങ്ങ​ളാ​ണ് പി.​ജെ.​ജോ​സ​ഫ് ന​ട​ത്തു​ന്ന പ്ര​സ്താ​വ​ന​ക​ളെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.ചി​വി​ട്ടും കു​ത്തു​മേ​റ്റ് മു​ന്ന​ണി​യി​ൽ പ്ര​വ​ർ​ത്തി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ് ജോ​സ​ഫി​നെ​ന്നു പ​രി​ഹ​സി​ച്ച കോ​ടി​യേ​രി സം​സ്ഥാ​ന​ത്ത് പു​തി​യ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ രൂ​പ​പ്പെ​ടു​ക​യാ​ണെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

എൻ.ഹരിയുടെ വിജയമുറപ്പിക്കാൻ എൻഡിഎ നേതാക്കൾ; പ്രചാരണം പരമാവധി വേഗത്തിലാക്കി ജോസ് ടോം

പാ​ലാ: എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി എ​ൻ. ഹ​രി​യും പ്രാ​ർ​ഥ​ന​യോ​ടെ​യാ​ണ് ഇ​ന്ന​ലെ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി​യ​ത്. രാ​വി​ലെ ക​ട​പ്പാ​ട്ടൂ​ർ ക്ഷേ​ത്ര​ത്തി​ലെ​പ്രാ​ർ​ഥ​ന​യ്ക്കു ശേ​ഷം ആ​രം​ഭി​ച്ച പ്ര​ച​ാര​ണ പ​രി​പാ​ടി രാ​ത്രി വൈ​കി​യും രാ​മ​പു​ര​ത്ത് സ​മാ​പി​ച്ചു. മീ​ന​ച്ചി​ൽ പ​ഞ്ചാ​യ​ത്തി​ലെ ഭ​ര​ത​ർ മ​ഹാ​ജ​ന​സ​ഭ​യു​ടെ​യും എ​സ്എ​ൻ​ഡി​പി​യുടെയും വി​ശ്വ​ക​ർ​മ്മ മ​ഹാ​സ​ഭ​യുടെ​യും ഓ​ണാ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു. ഇ​ട​മ​റ്റം അ​മൃ​താ​ന​ന്ദ​മ​യി മ​ഠം സ​ന്ദ​ർ​ശി​ച്ച് അ​നു​ഗ്ര​ഹം വാ​ങ്ങി.​നി​ർ​ണാ​യ​ക സ്വാ​ധീ​ന​മു​ള്ള ചി​ല വ്യ​ക്തി​ക​ളെ കാ​ണു​ക​യും ചെ​യ്തു. കി​ഴ​പ​റ​യാ​ർ പ​ള്ളി​യി​ലെ​ത്തി വോ​ട്ട​ഭ്യ​ർ​ഥ​ന ന​ട​ത്തി​യ സ്ഥാ​നാ​ർ​ഥി ഉ​ച്ച​യോ​ടെ മ​ണ്ഡ​ല​ത്തി​ലെ വി​വാ​ഹ, മ​ര​ണ വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ചു വൈ​കു​ന്നേ​രം നാ​ലി​ന് പാ​ലാ എ​ൻ​ഡി​എ ക​ണ്‍​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ത്തു. കേ​ന്ദ്ര മ​ന്ത്രി സ​ദാ​ന​ന്ദ ഗൗ​ഡ ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​വ​പ്പെ​ട്ട​വ​ർ​ക്കാ​യി ഒ​ട്ടേ​റെ പ​ദ്ധ​തി​ക​ളാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യ​ത്. അ​തി​ന്‍റെ പ്ര​തി​ഫ​ല​ന​മാ​ണ് ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ​ഡി​എ​യ്ക്ക് ഉ​ന്ന​ത​വി​ജ​യം സ​മ്മാ​നി​ച്ച​തെന്നും അദ്ദേഹം പറഞ്ഞു. പ്രചാരണം പരമാവധി വേഗത്തിലാക്കി ജോസ് ടോം ​പാ​ലാ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ജോ​സ് ടോം ​ഇ​ന്ന​ലെ…

Read More

പാലാ ഉപതെരഞ്ഞെടുപ്പ്;  മാണി സി കാപ്പന്‍റെ വിജയം ഉറപ്പിക്കാൻ കുടുംബയോഗങ്ങൾ സജീവമാക്കാൻ എൽഡിഎഫ്

പാ​ലാ: പാ​ലാ​യു​ടെ മ​ന​സ​റി​യാ​ൻ ഇ​നി അ​ധി​കം ദി​വ​സ​മി​ല്ല. മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ൾ പ്രാ​ർ​ഥ​ന​യോ​ടെ​യാ​ണ് ഓ​രോ ദി​വ​സ​വും പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങു​ന്ന​ത്. അ​വ​ധി ദി​വ​സ​മാ​യി​ട്ടും മൂ​വ​രും ഇ​ന്ന​ലെ പാ​ലാ​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി​രു​ന്നു. സ്ഥാ​നാ​ർ​ഥി​ക​ൾ ഇ​നി കു​ടും​ബ യോ​ഗ​ങ്ങ​ളി​ലാ​ണ് ശ്ര​ദ്ധ. ഇ​ട​തു മു​ന്ന​ണി സ്ഥാ​നാ​ർ​ഥി മാ​ണി സി ​കാ​പ്പ​ൻ ഇ​ന്ന​ലെ രാ​വി​ലെ ഇ​ളം​തോ​ട്ടം പ​ള​ളി​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷ​മാ​ണ് പ്ര​ചാ​ര​ണ പ​രി​പാ​ടി​ക്ക് തു​ട​ക്ക​മി​ട്ട​ത്. മു​ത്തോ​ലി പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ൽ നേ​രി​ൽ ചെ​ന്ന് വോ​ട്ട​ഭ്യ​ർ​ഥി​ച്ച സ്ഥാ​നാ​ർ​ഥി പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലു​മെ​ത്തി. തു​ട​ർ​ന്നു ഭ​ര​ണ​ങ്ങാ​നം വ​ട്ടോ​ളി​യി​ൽ ന​ട​ന്ന പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ട് മ​ത്സ​ര​ത്തി​ൽ കി​ക്കെ​ടു​ത്ത് കാ​ണി​ക​ളെ കയ്യിലെ​ടു​ത്തു. വൈ​കു​ന്നേ​രം പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ന​ട​ന്ന ബൂ​ത്ത് ക​ണ്‍​വ​ൻ​ഷ​നു​ക​ളി​ലും ക​മ്മി​റ്റി​യോ​ഗ​ങ്ങ​ളി​ലും പ​ങ്കെ​ടു​ത്ത​ശേ​ഷം രാ​ത്രി വൈ​കി​യാ​ണ് പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​മാ​പി​ച്ച​ത്. ബൂ​ത്തു ക​ണ്‍​വ​ൻ​ഷ​ൻ​നു​ക​ൾ പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ അ​ടു​ത്ത ദി​വ​സം മു​ത​ൽ കു​ടും​ബ​യോ​ഗ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​കും. തി​രു​വോ​ണ​ത്തി​നു പി​റ്റേ​ന്നു മു​ത​ൽ…

Read More

പാലാ ഉപതെരഞ്ഞെടുപ്പ്:   ജോസ് ടോമിന്‍റെ ചിഹ്നം ഏത് ;  പാലായിലെ വോട്ടർമാർക്കിടയിൽ ചർച്ച മുറുകുന്നു

കോ​ട്ട​യം: പാ​ലാ​യി​ലെ സ്ഥാ​നാ​ർ​ഥി​ക​ളെ​ല്ലാം പ്ര​ചാ​ര​ണ രം​ഗ​ത്താ​ണെ​ങ്കി​ലും ഇ​ന്ന് പാ​ലാ​ക്കാ​ർ ഉ​റ്റു​നോ​ക്കു​ന്ന​ത് യുഡിഎഫ് ടിക്കറ്റിൽ മത്സരിക്കുന്ന സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി ജോ​സ് ടോ​മി​ന്‍റെ ചി​ഹ്നം ഏ​തെ​ന്നാ​ണ്. ഇ​ക്കാ​ര്യ​ത്തി​ൽ ഇ​ന്നു തീ​രു​മാ​ന​മു​ണ്ടാ​കും. പൈ​നാ​പ്പി​ൾ, ഓ​ട്ടോ​റി​ക്ഷ, ഫു​ട്ബോ​ൾ എ​ന്നി​വ​യാ​ണ് ജോ​സ് ടോം ​ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന ചി​ഹ്ന​ങ്ങ​ളി​ൽ പൈ​നാ​പ്പി​ൾ ഉ​ൾ​പ്പെ​ടു​മോ എ​ന്ന​ത് ഇ​ന്നേ അ​റി​യൂ. അ​നു​വ​ദ​നീ​യ ചി​ഹ്നം ഒ​ന്നി​ലേ​റെ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ ആ​ദ്യം പ​ത്രി​ക ന​ൽ​കി​യ​വ​ർ​ക്ക് അ​ത് അ​നു​വ​ദി​ക്കും എ​ന്ന​താ​ണ് കീ​ഴ് വ​ഴ​ക്കം. 14 സ്ഥാ​നാ​ർ​ഥി​ക​ൾ പ​ത്രി​ക ന​ൽ​കി​യി​രി​ക്കു​ന്ന​തി​ൽ ജോ​സ് ടോം ​ഉ​ൾ​പ്പെ​ടെ 12 പേ​ർ സ്വ​ത​ന്ത്ര​രാ​ണ്. പ​ത്രി​ക പി​ൻ​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന സ​മ​യ​വും ഇ​ന്ന് മൂ​ന്നി​നാ​ണ്. മൂ​ന്നു ക​ഴി​ഞ്ഞാ​ൽ ചി​ത്രം വ്യ​ക്ത​മാ​വും. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ജോ​സ് ടോ​മി​ന്‍റെ വി​ജ​യ​ത്തി​നാ​യി 1001 അം​ഗ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ ചെ​യ​ർ​മാ​നാ​യും ഫി​ലി​പ്പ് ജോ​സ​ഫ്, എ.​കെ.​ച​ന്ദ്ര​മോ​ഹ​ൻ, ബി​ജു പു​ന്ന​ത്താ​നം, എ​ന്നി​വ​ർ വൈ​സ് ചെ​യ​ർ​മാ​ൻ​മാ​രും…

Read More

പാ​ലാ  ഉപതെരഞ്ഞെടുപ്പ്;  സൂക്ഷ്മ പരിശോധന കഴിഞ്ഞു;  മ​ത്സ​രരം​ഗ​ത്ത് 14 സ്ഥാ​നാ​ർ​ഥി​ക​ൾ

കോ​ട്ട​യം: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​ക​ളു​ടെ സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം മ​ത്സ​ര രം​ഗ​ത്തു​ള്ള​ത് 14 സ്ഥാ​നാ​ർ​ഥി​ക​ൾ. പ​ത്രി​ക ന​ൽ​കി​യി​രു​ന്ന 17 പേ​രി​ൽ ര​ണ്ടു പേ​ർ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യി​ൽ പ​ത്രി​ക ത​ള്ളി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് സ്ഥാ​നാ​ർ​ഥി​പ്പ​ട്ടി​ക​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ട്ട​ത്. ഒ​രാ​ൾ പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം പ​ത്രി​ക പി​ൻ​വ​ലി​ക്കു​ക​യും ചെ​യ്തു. സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​ക​ളാ​യ ഡോ. ​കെ. പ​ത്മ​രാ​ജ​ൻ, ബി​ജെ​പി ഡ​മ്മി സ്ഥാ​നാ​ർ​ഥി ശ​ശി​കു​മാ​ർ എ​ന്നി​വ​രു​ടെ പ​ത്രി​ക​ക​ളാ​ണ് ത​ള്ളി​യ​ത്. സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന ജോ​സ​ഫ് സെ​ബാ​സ്റ്റ്യ​നാ​ണ് പ​ത്രി​ക പി​ൻ​വ​ലി​ച്ച​ത്. അ​ഡ്വ. ജോ​സ് ടോം, ​ബേ​ബി മ​ത്താ​യി എ​ന്നി​വ​ർ കേ​ര​ളാ കോ​ണ്‍​ഗ്ര​സ് എം ​സ്ഥാ​നാ​ർ​ഥി​ക​ളാ​യി ന​ൽ​കി​യി​രു​ന്ന പ​ത്രി​കക​ൾ ത​ള്ളി​യെ​ങ്കി​ലും സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​ക​ളാ​യി സ​മ​ർ​പ്പി​ച്ച പ​ത്രി​ക​ക​ൾ അം​ഗീ​ക​രി​ച്ചു. വ​ര​ണാ​ധി​കാ​രി​യാ​യ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ (ആ​ർ​ആ​ർ) എ​സ്. ശി​വ​പ്ര​സാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു സൂ​ക്ഷ്മ പ​രി​ശോ​ധ​ന. പ​ത്രി​ക​ക​ൾ ഏ​ഴു വ​രെ പി​ൻ​വ​ലി​ക്കാം. നി​ല​വി​ലു​ള്ള സ്ഥാ​നാ​ർ​ഥി​ക​ൾ 1. മാ​ണി സി. ​കാ​പ്പ​ൻ (എ​ൻ​സി​പി) 2. ജോ​ർ​ജ് ഫ്രാ​ൻ​സീ​സ് (സ്വ​ത​ന്ത്ര​ൻ) 3. ബാ​ബു ജോ​സ​ഫ് (സ്വ​ത​ന്ത്ര​ൻ)…

Read More

പാലാ ഉപതെരഞ്ഞെടുപ്പ്;പി ജെ ജോസഫിന്‍റെ നടപടിയെ വിമർശിച്ച് പ്രതിഛായ; കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ൽ ജോ​സ്-​ജോ​സ​ഫ് പോ​ര് തു​ട​രു​ന്നു

കോ​ട്ട​യം: കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ൽ ജോ​സ്-​ജോ​സ​ഫ് പോ​ര് തു​ട​രു​ന്നു. യുഡിഎഫ് സ്ഥാ നാർഥിയുടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ പാ​ലാ​യി​ലെ​ത്തി​യ പി.ജെ ജോ​സ​ഫി​നെ കൂകി​വി​ളി​ച്ചും ആ​ക്രോ​ശി​ച്ചും ജോ​സ് വി​ഭാ​ഗം പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധം അ​റി​യി​ച്ച​തി​നു പി​ന്നാ​ലെ കേ​ര​ള കോ​ണ്‍​ഗ്ര​സി​ന്‍റെ മു​ഖ​പ​ത്ര​മാ​യ പ്ര​തിഛാ​യ​യി​ലും വി​മ​ർ​ശ​നം. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ജോ​സ് ടോ​മി​നു കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ന്‍റെ ചി​ഹ്ന​മാ​യ ര​ണ്ടി​ല ന​ൽ​കു​ന്ന​ത് എ​തി​ർ​ത്ത​തോ​ടെ​യാ​ണു ജോ​സ് വി​ഭാ​ഗം പ്ര​വ​ർ​ത്ത​ക​ർ ജോ​സ​ഫി​നെ​തി​രെ തി​രി​ഞ്ഞ​ത്. പ്ര​തിഛാ​യ​യി​ൽ രൂ​ക്ഷ വി​മ​ർ​ശ​നമാ​ണ് ഉ​ന്ന​യി​ക്കു​ന്ന​ത്. ‘ഇ​റ്റു വീ​ണേ​ക്കാ​നി​ട​യു​ള്ള ചോ​ര​ത്തു​ള്ളി​ക​ൾ​ക്കു​വേ​ണ്ടി നാ​വു നു​ണ​ഞ്ഞു ന​ട​ന്ന സൃ​ഗാ​ലന്മാ​ർ ഇ​ളി​ഭ്യ​രാ​യി​രി​ക്കു​ന്നു. ഇ​ല​യ്ക്കും മു​ള്ളി​നും കേ​ടി​ല്ലാ​ത്ത വി​ധം സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം പൂ​ർ​ത്തി​യാ​ക്കാ​ൻ കേ​ര​ള കോ​ണ്‍​ഗ്ര​സി​നും യു​ഡി​എ​ഫി​നും ക​ഴി​ഞ്ഞു. അ​ണ​പ്പ​ല്ലു​കൊ​ണ്ടി​റു​മ്മു​ക​യും മു​ൻ​പ​ല്ലു​കൊ​ണ്ടു ചി​രി​ക്കു​ക​യും ചെ​യ്യു​ന്ന​വ​രു​ടെ സ​മ​വാ​യ സ്ഥാ​നാ​ർ​ഥി​ക്കു യാ​തൊ​രു പ്ര​സ​ക്തി​യു​മി​ല്ല. എ​ന്നി​ട്ടും ചി​ല നേ​താ​ക്ക​ൾ അ​പ​സ്വ​രം കേ​ൾ​പ്പി​ക്കു​വാ​ൻ മ​ടി​ക്കു​ന്നി​ല്ല. ശ​കു​നം മു​ട​ക്കാ​ൻ നോ​ക്കു​കു​ത്തി​യെ​പ്പോ​ലെ വ​ഴി​വി​ല​ങ്ങി നി​ന്നു വി​ഡ്ഢിയാ​വാ​നാ​ണ​വ​രു​ടെ നി​യോ​ഗം.…

Read More

പാലാ തെ​ര​ഞ്ഞെ​ടു​പ്പി​നെ യു​ഡി​എ​ഫ് ഒ​റ്റ​ക്കെ​ട്ടാ​യി നേ​രി​ടും; ത​ർ​ക്ക​ങ്ങ​ൾ ഇ​ന്ന് പ​രി​ഹ​രി​ക്കു​മെ​ന്ന് എംഎം ഹസ്സൻ

തി​രു​വ​ന​ന്ത​പു​രം: പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ചി​ഹ്ന​ത്തെ​ക്കു​റി​ച്ചു​ള്ള ത​ർ​ക്ക​ങ്ങ​ൾ ഇ​ന്ന് പ​രി​ഹ​രി​ക്കു​മെ​ന്ന് മു​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് എം.​എം.​ഹസ്സൻ. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല കേ​ര​ളാ കോ​ണ്‍​ഗ്ര​സ് എ​മ്മി​ലെ ഇ​രു​വി​ഭാ​ഗം നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച ചെ​യ്ത് ധാ​ര​ണ​യി​ലെ​ത്തു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. തെ​ര​ഞ്ഞെ​ടു​പ്പി​നെ യു​ഡി​എ​ഫ് ഒ​റ്റ​ക്കെ​ട്ടാ​യി നേ​രി​ടും. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യെ പി​ന്തു​ണ​യ്ക്കു​മെ​ന്ന് പി.​ജെ.​ജോ​സ​ഫും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ത​ർ​ക്ക​ങ്ങ​ൾ ഉ​ട​ൻ ത​ന്നെ പ​രി​ഹ​രി​ക്കു​മെ​ന്നും ഹ​സ്സൻ രാ​ഷ്ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.

Read More

വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​നും നി​ല​വി​ൽ ചെ​യ​ർ​മാ​ന്‍റെ ചു​മ​ത​ല​യു​മു​ള്ള ത​നി​ക്ക് അ​പേ​ക്ഷ ന​ൽ​കി​യാ​ൽ ചി​ഹ്നമെന്ന് പി ജെ ജോസഫ്

തൊ​ടു​പു​ഴ: പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന ജോ​സ് ടോ​മി​ന് അ​പേ​ക്ഷ ന​ൽ​കി​യാ​ൽ ര​ണ്ടി​ല ചി​ഹ്നം ന​ൽ​കാ​മെ​ന്ന് പി.​ജെ. ജോ​സ​ഫ്. ര​ണ്ടി​ല ചി​ഹ്നം ന​ൽ​ക​ണ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി‌ കേ​ര​ള കോ​ൺ​ഗ്ര​സ് വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​നും നി​ല​വി​ൽ ചെ​യ​ർ​മാ​ന്‍റെ ചു​മ​ത​ല​യു​മു​ള്ള ത​നി​ക്ക് അ​പേ​ക്ഷ ന​ൽ​കി​യാ​ൽ ചി​ഹ്നം ന​ൽ​കാം. ഇ​ക്കാ​ര്യം ജോ​സ് കെ. ​മാ​ണി​യെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ചൊ​വ്വാ​ഴ്ച ചി​ഹ്ന ത​ർ​ക്ക​ത്തി​ൽ ജോ​സ് വി​ഭാ​ഗ​ത്തി​ന് അ​നു​കൂ​ല​മാ​യ നി​ല​പാ​ടാ​ണ് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റു​ടെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ചി​ഹ്ന​ത്ത​ർ​ക്ക​ത്തി​ൽ റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍​ക്ക് തീ​രു​മാ​ന​മെ​ടു​ക്കാ​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ടി​ക്കാ​റാം മീ​ണ പ​റ​ഞ്ഞു. നാ​മ​നി​ര്‍​ദേ​ശ​പ​ത്രി​ക പ​രി​ശോ ധി​ച്ച ശേ​ഷ​മാ​കും തീ​രു​മാ​ന​മു​ണ്ടാ​കു​ക. അ​വ​കാ​ശം ഉ​ന്ന​യി​ക്കു​ന്ന​ത് പാ​ര്‍​ട്ടി​യു​ടെ യ​ഥാ​ർ​ഥ ഭാ​ര​വാ​ഹി​ക​ള്‍ ആ​യി​രി​ക്ക​ണം. റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍​ക്ക് തീ​രു​മാ​ന​മെടു​ക്കാ​ന്‍ ക​ഴി‍​ഞ്ഞി​ല്ലെ​ങ്കി​ല്‍ മാ​ത്രം ഇ​ട​പെ​ടു​മെ​ന്നും മീ​ണ പ​റ​ഞ്ഞു.

Read More

മാ​ണി​യു​ടെ ഭൂ​രി​പ​ക്ഷം കു​റ​ച്ച മി​ടു​ക്ക​നാണ് കാപ്പൻ; മാ​ണി​യു​ടെ പേ​രി​ൽ യു​ഡി​എ​ഫി​ന് വോ​ട്ട് കി​ട്ടി​ല്ലെന്ന് വെള്ളാപ്പള്ളി

ആ​ല​പ്പു​ഴ: യു​ഡി​എ​ഫി​ലെ പ​ട​ല​പ്പി​ണ​ക്കം മാ​ണി സി. ​കാ​പ്പ​ന് ഗു​ണം ചെ​യ്യു​മെ​ന്ന് എ​സ്എ​ൻ​ഡി​പി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. ക​രു​ത്ത​നും ശ​ക്ത​നു​മാ​യ മാ​ണി​യു​ടെ ഭൂ​രി​പ​ക്ഷം കു​റ​ച്ച് മി​ടു​ക്ക​നാ​ണെ​ന്ന് തെ​ളി​യി​ച്ച ആ​ളാ​ണ് കാ​പ്പ​നെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു. മാ​ണി​യു​ടെ പേ​രി​ൽ യു​ഡി​എ​ഫി​ന് വോ​ട്ട് കി​ട്ടി​ല്ല. നി​ല​വി​ലെ രാ​ഷ്ട്രീ​യ കാ​ലാ​വ​സ്ഥ കാ​പ്പ​ന് അ​നു​കൂ​ല​മാ​ണ്. യു​ഡി​എ​ഫി​ലെ പ​ട​ല​പ്പി​ണ​ക്ക​വും വ്യ​ക്തി​വി​ദ്വേ​ഷ​വും കാ​പ്പ​ന് ഗു​ണം ചെ​യ്യും. സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ലെ ത​ർ​ക്കം ജ​നാ​ധി​പ​ത്യ​ത്തി​നു നാ​ണ​ക്കേ​ടാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

 ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഗോ​ദയിൽ കാപ്പനും ജോസും ഹരിയും റെഡി; മഴയത്തും പാലാ  ചൂടുപിടിക്കുന്നു

കോ​ട്ട​യം: കാ​പ്പ​നും ജോ​സും ഹ​രി​യും ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഗോ​ദയിൽ പോരാടാൻ ത​യാ​റാ​യ​തോ​ടെ പാ​ലാ​യി​ൽ ഇ​നി കാ​ല​വ​ർ​ഷ മഴയെ വ​ക​വ​യ്ക്കാ​തെ തീ​പാ​റും പോ​രാ​ട്ടം. ഇ​ന്ന​ലെ രാ​ത്രി വൈ​കി എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​യി ബി​ജെ​പി കോ​ട്ട​യം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ.​ഹ​രി​യെ പ്ര​ഖ്യാ​പി​ച്ച​തോ​ടെ​യാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വേ​ദി​യി​ൽ അ​ങ്ക​ത്ത​ട്ട് ഒ​രു​ങ്ങി​യ​ത്. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എ​ൻ​സി​പി​യി​ലെ മാ​ണി സി. ​കാ​പ്പ​നാ​ണ് ആ​ദ്യം പ്ര​ചാ​ര​ണം തു​ട​ങ്ങു​ക​യും പ​ത്രി​ക സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്ത​ത്. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്ക് വി​രാ​മ​മി​ട്ട് അ​പ്ര​തീ​ക്ഷി​ത​മാ​യി ജോ​സ് ടോം ​യു​ഡ​ിഎ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി എ​ത്തി​യ​ത്. എ​ൻ.​ഹ​രി​യും മാ​ണി സി.​കാ​പ്പ​നും ക​ഴി​ഞ്ഞ ത​വ​ണ കെ.​എം.​മാ​ണി​യോ​ട് മ​ത്സ​രി​ച്ചു പ​രാ​ജ​യ​പ്പെ​ട്ട​വ​രാ​ണ്. ഇ​ത്ത​വ​ണ ഇ​വ​ർ വീ​ണ്ടും സ്ഥാ​നാ​ർ​ഥി​ക​ളാ​യി​രി​ക്കു​ക​യാ​ണ്.മൂ​ന്നു മു​ന്ന​ണി​ക​ളും സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ച്ച​തോ​ടെ പാ​ലാ​യി​ൽ ഇ​നി രാ​ഷ്ട്രീ​യ പോ​രാ​ട്ട​മാ​ണ് ന​ട​ക്കു​വാ​ൻ പോ​കു​ന്ന​ത്. കെ.​എം.​മാ​ണി​യു​ടെ പി​ൻ​ഗാ​മി ആ​രാ​ണെ​ന്ന​റി​യാ​നു​ള്ള പോ​രാ​ട്ട​ത്തെ രാ​ഷ്്ട്രീ​യ കേ​ര​ളം ആ​കാം​ക്ഷ​യോ​ടെ​യാ​ണ് ഉ​റ്റു​നോ​ക്കു​ന്ന​ത്. ജോ​സ് ടോ​മി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം പ്ര​ഖ്യാ​പി​ച്ച​തോ​ടെ കേ​ര​ള കോ​ണ്‍​ഗ്ര​സി​ലെ ജോ​സ്, ജോ​സ​ഫ് വി​ഭാ​ഗ​ങ്ങ​ളു​ടെ…

Read More