‘അ​വി​വാ​ഹി​ത​രാ​യ’ യു​വ​തീ​യു​വാ​ക്ക​ള്‍​ക്ക് പെ​ന്‍​ഷ​ന്‍ പ്ര​ഖ്യാ​പി​ച്ച് ഹ​രി​യാ​ന സ​ര്‍​ക്കാ​ര്‍; മാ​സം 2750 രൂ​പ;​പ​ദ്ധ​തി ഇ​ങ്ങ​നെ…

അ​വി​വാ​ഹി​ത​ര്‍​ക്ക് പെ​ന്‍​ഷ​ന്‍ പ്ര​ഖ്യാ​പി​ച്ച് ഹ​രി​യാ​ന സ​ര്‍​ക്കാ​ര്‍. യു​വ​തീ​യു​വാ​ക്ക​ള്‍​ക്കും പെ​ന്‍​ഷ​ന് അ​പേ​ക്ഷി​ക്കാ​ന്‍ ക​ഴി​യു​ന്ന വി​ധ​മാ​ണ് പെ​ന്‍​ഷ​ന്‍ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച​ത്. 45നും 60​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍​ക്ക് മാ​സം 2750 രൂ​പ വീ​തം പെ​ന്‍​ഷ​ന്‍ ല​ഭി​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് ഹ​രി​യാ​ന മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ര്‍ ലാ​ല്‍ ഖ​ട്ടാ​ര്‍ പ്ര​ഖ്യാ​പി​ച്ച​ത്. ’45നും 60​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള അ​വി​വാ​ഹി​ത​രാ​യ സ്ത്രീ​ക​ള്‍​ക്കും പു​രു​ഷ​ന്മാ​ര്‍​ക്കും മാ​സം 2750 രൂ​പ വീ​തം പെ​ന്‍​ഷ​ന്‍ ന​ല്‍​കു​ന്ന​താ​ണ് പ​ദ്ധ​തി. 1.80 ല​ക്ഷം രൂ​പ​യി​ല്‍ താ​ഴെ വാ​ര്‍​ഷി​ക വ​രു​മാ​ന​മു​ള്ള​വ​ര്‍​ക്ക് പ​ദ്ധ​തി​യി​ല്‍ ചേ​രാ​വു​ന്ന​താ​ണ്’ ഹ​രി​യാ​ന മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ഇ​തി​ന് പു​റ​മേ, 40നും 60​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള, ഭാ​ര്യ മ​രി​ച്ചി​ട്ടും പു​ന​ര്‍​വി​വാ​ഹം ക​ഴി​ക്കാ​ത്ത പു​രു​ഷ​ന്മാ​ര്‍​ക്കും സ​മാ​ന​മാ​യ പെ​ന്‍​ഷ​ന്‍ അ​നു​വ​ദി​ക്കും. മൂ​ന്ന് ല​ക്ഷ​ത്തി​ല്‍ താ​ഴെ വാ​ര്‍​ഷി​ക വ​രു​മാ​ന​മു​ള്ള ഭാ​ര്യ മ​രി​ച്ചി​ട്ടും പു​ന​ര്‍​വി​വാ​ഹം ക​ഴി​ക്കാ​ത്ത പു​രു​ഷ​ന്മാ​ര്‍​ക്കും പെ​ന്‍​ഷ​നാ​യി അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ഈ ​അ​നു​കൂ​ല്യം നേ​ടു​ന്ന​വ​ര്‍​ക്ക് 60 വ​യ​സാ​യാ​ല്‍ സ്വാ​ഭാ​വി​ക​മാ​യി വാ​ര്‍​ധ​ക്യ​കാ​ല…

Read More

പെ​ന്‍​ഷ​നു​വേ​ണ്ടി ക​സേ​ര​യി​ല്‍ താ​ങ്ങി കി​ലോ​മീ​റ്റ​റു​ക​ള്‍ ന​ഗ്ന​പാ​ദ​യാ​യി താ​ണ്ടി 70കാ​രി ! ന​ടു​ക്കു​ന്ന വീ​ഡി​യോ…

വാ​ര്‍​ധ​ക്യ പെ​ന്‍​ഷ​ന്‍ വാ​ങ്ങാ​നാ​യി ന​ഗ്‌​ന​പാ​ദ​യാ​യി കി​ലോ​മീ​റ്റ​റു​ക​ള്‍ താ​ണ്ടി എ​ഴു​പ​തു​കാ​രി. ഒ​ഡീ​ഷ​യി​ല്‍ നി​ന്നാ​ണ് ക​ര​ള​ലി​യി​ക്കു​ന്ന സം​ഭ​വ​ത്തി​ന്റെ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. റോ​ഡി​ലൂ​ടെ ഒ​ടി​ഞ്ഞ ക​സേ​ര​യും പി​ടി​ച്ച് ക​ഷ്ട​പ്പെ​ട്ട് ന​ട​ക്കു​ന്ന സൂ​ര്യ ഹ​രി​ജ​ന്‍ എ​ന്ന സ്ത്രീ​യു​ടെ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് സം​ഭ​വം പു​റം​ലോ​ക​മ​റി​യു​ന്ന​ത്. ഏ​പ്രി​ല്‍ 17-ന് ​ചി​ത്രീ​ക​രി​ച്ച ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ക്കു​ന്ന​ത്. വ​ള​രെ പ്ര​യാ​സ​പ്പെ​ട്ട് ബാ​ങ്കി​ലെ​ത്തി​യെ​ങ്കി​ലും വ​യോ​ധി​ക​യ്ക്ക് പ​ണം ല​ഭി​ക്കു​ന്ന​തി​ന് ത​ട​സ്സ​ങ്ങ​ള്‍ നേ​രി​ട്ടു. അ​വ​രു​ടെ വി​ല​ര​ട​യാ​ളം ബാ​ങ്ക് മാ​തൃ​ക​യു​മാ​യി പൊ​രു​ത്ത​പ്പെ​ടു​ന്നി​ല്ലെ​ന്നാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് ബാ​ങ്ക് ന​ല്‍​കു​ന്ന വി​ശ​ദീ​ക​ര​ണം. അ​വ​രു​ടെ വി​ര​ലു​ക​ള്‍​ക്ക് പൊ​ട്ട​ലു​ണ്ടെ​ന്നും പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ള്ളു​മെ​ന്നും ബാ​ങ്ക് മാ​നേ​ജ​ര്‍ അ​റി​യി​ച്ചു. 3000 രൂ​പ അ​വ​ര്‍​ക്ക് നേ​രി​ട്ട് ന​ല്‍​കി​യ​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. വ​യോ​ധി​ക​യു​ടെ മൂ​ത്ത മ​ക​ന്‍ മ​റ്റൊ​രു സം​സ്ഥാ​ന​ത്ത് കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​യാ​യി ജോ​ലി​ചെ​യ്യു​ക​യാ​ണ്. ക​ന്നു​കാ​ലി​ക​ളെ മേ​യ്ച്ച് ഉ​പ​ജീ​വ​നം ക​ണ്ടെ​ത്തു​ന്ന ഇ​ള​യ മ​ക​ന്റെ​യൊ​പ്പം ചെ​റി​യൊ​രു കു​ടി​ലി​ലാ​ണ് ഇ​വ​ര്‍ താ​മ​സി​ക്കു​ന്ന​ത്. ഇ​വ​ര്‍​ക്ക് സ്വ​ന്ത​മാ​യി ഭൂ​മി​യി​ല്ല.

Read More

നിലവില്‍ പെന്‍ഷന്‍ 1,40,000 രൂപ മാത്രം ! കൂടുതല്‍ പെന്‍ഷന്‍ ആവശ്യപ്പെട്ട് മുന്‍ ജഡ്ജി ബാലകൃഷ്ണന്‍ നായര്‍ സുപ്രീം കോടതിയില്‍…

നിലവിലുള്ള പെന്‍ഷന്‍ പോരെന്നും കൂടുതല്‍ പെന്‍ഷന് അര്‍ഹതയുണ്ടെന്നും അവകാശപ്പെട്ട് ഹൈക്കോടതി മുന്‍ ജഡ്ജി കെ. ബാലകൃഷ്ണന്‍ നായര്‍ സുപ്രീം കോടതിയില്‍. എന്നാല്‍, നിലവിലുള്ള ചട്ടപ്രകാരം ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്നു സര്‍ക്കാര്‍ മറുപടി നല്‍കിയിട്ടുണ്ട്. നിലവില്‍ 1,40,000 രൂപ പെന്‍ഷനായി ലഭിക്കുന്നുണ്ട്. മരട് ഫ്ളാറ്റ് നഷ്ടപരിഹാര കമ്മറ്റി ചെയര്‍മാനാണു നിലവില്‍ ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍. ഹൈക്കോടതിയില്‍ ജഡ്ജിയായി വിരമിച്ചശേഷം 2010 മുതല്‍ അഞ്ചു വര്‍ഷം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ (കെ.എ.ടി.) ചെയര്‍മാനായിരുന്നു അദ്ദേഹം. ഈ കാലയളവും സര്‍വീസ് കാലയളവില്‍ ഉള്‍പ്പെടുത്തി പെന്‍ഷന്‍ പുതുക്കി നല്‍കണമെന്നാണു ബാലകൃഷ്ണന്‍ നായരുടെ ആവശ്യം. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അനുകൂല ഉത്തരവു നല്‍കി. സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ ഡിവിഷന്‍ ബെഞ്ച് സിംഗിള്‍ ബെഞ്ച് ഉത്തരവു റദ്ദാക്കി. തുടര്‍ന്നാണ്

Read More