പെ​ന്‍​ഷ​നു​വേ​ണ്ടി ക​സേ​ര​യി​ല്‍ താ​ങ്ങി കി​ലോ​മീ​റ്റ​റു​ക​ള്‍ ന​ഗ്ന​പാ​ദ​യാ​യി താ​ണ്ടി 70കാ​രി ! ന​ടു​ക്കു​ന്ന വീ​ഡി​യോ…

വാ​ര്‍​ധ​ക്യ പെ​ന്‍​ഷ​ന്‍ വാ​ങ്ങാ​നാ​യി ന​ഗ്‌​ന​പാ​ദ​യാ​യി കി​ലോ​മീ​റ്റ​റു​ക​ള്‍ താ​ണ്ടി എ​ഴു​പ​തു​കാ​രി. ഒ​ഡീ​ഷ​യി​ല്‍ നി​ന്നാ​ണ് ക​ര​ള​ലി​യി​ക്കു​ന്ന സം​ഭ​വ​ത്തി​ന്റെ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്.

റോ​ഡി​ലൂ​ടെ ഒ​ടി​ഞ്ഞ ക​സേ​ര​യും പി​ടി​ച്ച് ക​ഷ്ട​പ്പെ​ട്ട് ന​ട​ക്കു​ന്ന സൂ​ര്യ ഹ​രി​ജ​ന്‍ എ​ന്ന സ്ത്രീ​യു​ടെ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് സം​ഭ​വം പു​റം​ലോ​ക​മ​റി​യു​ന്ന​ത്.

ഏ​പ്രി​ല്‍ 17-ന് ​ചി​ത്രീ​ക​രി​ച്ച ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ക്കു​ന്ന​ത്.

വ​ള​രെ പ്ര​യാ​സ​പ്പെ​ട്ട് ബാ​ങ്കി​ലെ​ത്തി​യെ​ങ്കി​ലും വ​യോ​ധി​ക​യ്ക്ക് പ​ണം ല​ഭി​ക്കു​ന്ന​തി​ന് ത​ട​സ്സ​ങ്ങ​ള്‍ നേ​രി​ട്ടു.

അ​വ​രു​ടെ വി​ല​ര​ട​യാ​ളം ബാ​ങ്ക് മാ​തൃ​ക​യു​മാ​യി പൊ​രു​ത്ത​പ്പെ​ടു​ന്നി​ല്ലെ​ന്നാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് ബാ​ങ്ക് ന​ല്‍​കു​ന്ന വി​ശ​ദീ​ക​ര​ണം.

അ​വ​രു​ടെ വി​ര​ലു​ക​ള്‍​ക്ക് പൊ​ട്ട​ലു​ണ്ടെ​ന്നും പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ള്ളു​മെ​ന്നും ബാ​ങ്ക് മാ​നേ​ജ​ര്‍ അ​റി​യി​ച്ചു. 3000 രൂ​പ അ​വ​ര്‍​ക്ക് നേ​രി​ട്ട് ന​ല്‍​കി​യ​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

വ​യോ​ധി​ക​യു​ടെ മൂ​ത്ത മ​ക​ന്‍ മ​റ്റൊ​രു സം​സ്ഥാ​ന​ത്ത് കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​യാ​യി ജോ​ലി​ചെ​യ്യു​ക​യാ​ണ്.

ക​ന്നു​കാ​ലി​ക​ളെ മേ​യ്ച്ച് ഉ​പ​ജീ​വ​നം ക​ണ്ടെ​ത്തു​ന്ന ഇ​ള​യ മ​ക​ന്റെ​യൊ​പ്പം ചെ​റി​യൊ​രു കു​ടി​ലി​ലാ​ണ് ഇ​വ​ര്‍ താ​മ​സി​ക്കു​ന്ന​ത്. ഇ​വ​ര്‍​ക്ക് സ്വ​ന്ത​മാ​യി ഭൂ​മി​യി​ല്ല.

Related posts

Leave a Comment