അ​ശ്ലീ​ല ക​മ​ന്റ് സ​ഹി​തം പേ​രും ന​മ്പ​രും റെ​യി​ല്‍​വേ ശു​ചി​മു​റി​യി​ല്‍ ! അ​ഞ്ചു വ​ര്‍​ഷ​ത്തി​നു ശേ​ഷം പ്ര​തി ആ​രെ​ന്ന​റി​ഞ്ഞ​പ്പോ​ള്‍ വീ​ട്ട​മ്മ ഞെ​ട്ടി…

ത​ന്റെ പേ​രും ഫോ​ണ്‍​ന​മ്പ​റും അ​ശ്ലീ​ല ക​മ​ന്റ് സ​ഹി​തം റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലെ ശു​ചി​മു​റി​യി​ല്‍ എ​ഴു​തി​വ​ച്ച ആ​ളെ അ​ഞ്ചു വ​ര്‍​ഷ​ത്തി​നു ശേ​ഷം ക​ണ്ടെ​ത്തി വീ​ട്ട​മ്മ. കേ​സി​ല്‍ പൊ​ലീ​സ് എ​റ​ണാ​കു​ളം ജു​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ് ക്ലാ​സ് കോ​ട​തി​യി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ ശ്രീ​കാ​ര്യ​ത്തു നേ​ര​ത്തേ താ​മ​സി​ച്ചി​രു​ന്ന വീ​ട്ട​മ്മ​യാ​ണ് പ​രാ​തി​ക്കാ​രി. 2018 മേ​യ് നാ​ലു മു​ത​ല്‍ അ​ശ്ലീ​ല സം​ഭാ​ഷ​ണ​വു​മാ​യി ഫോ​ണ്‍ വി​ളി​ക​ള്‍ പ​തി​വാ​യ​തോ​ടെ​യാ​ണ് പ​രാ​തി​ക്കാ​രി സം​ഭ​വം അ​ന്വേ​ഷി​ക്കു​ന്ന​ത്. ഇ​ങ്ങ​നെ വി​ളി​ച്ചൊ​രാ​ളാ​ണ് സൗ​ത്ത് റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്റെ ശു​ചി​മു​റി​യി​ല്‍ ഈ ​ന​മ്പ​ര്‍ എ​ഴു​തി വ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നു പ​റ​ഞ്ഞ​ത്. ന​മ്പ​ര്‍ എ​ഴു​തി വ​ച്ചി​ട്ടു​ള്ള​തി​ന്റെ ദൃ​ശ്യം ഫോ​ട്ടോ​യെ​ടു​ത്ത് അ​യ​ച്ചു​കൊ​ടു​ക്കു​ക​യും ചെ​യ്തു. ക​യ്യ​ക്ഷ​ര​ത്തി​ല്‍ പ​രി​ച​യം തോ​ന്നി​യ പ​രാ​തി​ക്കാ​രി​ക്കു ത​ന്റെ വീ​ട് ഉ​ള്‍​പ്പെ​ട്ട റ​സി​ഡ​ന്റ്‌​സ് അ​സോ​സി​യേ​ഷ​ന്റെ മി​നി​റ്റ്‌​സ് ബു​ക്കി​ല്‍ ഈ ​ക​യ്യ​ക്ഷ​രം ക​ണ്ട​താ​യി സം​ശ​യം തോ​ന്നി. പി​ന്നീ​ട് അ​സോ​സി​യേ​ഷ​നി​ലെ പ​ല ക​ത്തു​ക​ള്‍ പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ സം​ശ​യം ബ​ല​പ്പെ​ട്ടു. ര​ണ്ടു ക​യ്യ​ക്ഷ​ര​വും സാ​മ്യ​മു​ണ്ടോ​യെ​ന്നു പ​രി​ശോ​ധി​ക്കാ​ന്‍ ബെം​ഗ​ളൂ​രു​വി​ലെ…

Read More

നിങ്ങളുടെ പേരില്‍ എത്ര ഫോണ്‍ നമ്പര്‍ നിലവിലുണ്ടെന്ന് അറിയണോ ? എങ്കില്‍ ചെയ്യേണ്ടത് ഇത്ര മാത്രം…

ഇന്ന് വിപണിയില്‍ ഇറങ്ങുന്ന ഫോണുകള്‍ ഒട്ടുമിക്കതും ഡ്യുവല്‍ സിം സൗകര്യമുള്ളതാണ്. അതിനാല്‍ തന്നെ ഒട്ടുമിക്കവര്‍ക്കും കുറഞ്ഞത് രണ്ടു നമ്പര്‍ കാണും. ഒരാളുടെ പേരില്‍ ഉപയോഗിക്കാവുന്ന സിമ്മുകളുടെ പരമാവധി എണ്ണം ഒമ്പത് ആണ് എന്ന് നമുക്ക് അറിയാം .എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ക്ക് നിങ്ങളുടെ പേരില്‍ എടുത്തിരിക്കുന്ന നമ്പറുകള്‍ ഏതൊക്കെയാണ് എന്ന് അറിയുവാന്‍ സാധിക്കുന്നതാണ്. നിലവില്‍ ഈ ഡാറ്റ പൂര്‍ണമായും അപ്പ്‌ഡേറ്റ് ചെയ്തിട്ടില്ല .അതുകൊണ്ടു തന്നെ നമുക്ക് ഇതില്‍ നിലവില്‍ മുഴുവന്‍ വിവരങ്ങളും ചിലപ്പോള്‍ ലഭിച്ചില്ല എന്ന് വരും. എന്നാല്‍ ഭാവിയില്‍ വളരെ ഉപയോഗപ്രദമാകുന്ന ഒന്നു തന്നെയാണിത്. അത്തരത്തില്‍ നിങ്ങളുടെ പേരില്‍ എത്ര ഫോണ്‍ നമ്പറുകള്‍ ഉണ്ട് എന്ന് അറിയാം . അതിന്നായി ആദ്യം തന്നെ നിങ്ങള്‍ ഗവണ്മെന്റിന്റെ https://tafcop.dgtelecom.gov.in/alert.php ഈ വെബ് സൈറ്റില്‍ എത്തുക .അവിടെ താഴെ നിങ്ങളുടെ ഫോണ്‍ നമ്പര്‍ എന്റര്‍ ചെയ്യുവാനുള്ള ഓപ്ഷനുകള്‍ ലഭിക്കുന്നതാണ്. അവിടെ…

Read More