ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ പൊ​ട്ടി​യ പ​ന്തു​മാ​യി ഫു​ട്ബോ​ൾ​ക​ളി​ക്കു​ന്ന കു​ട്ടി​ക​ൾ; പു​തി​യ ബോ​ൾ സ​മ്മാ​നി​ച്ച് വൈ​ദി​ക​ൻ

ത​ല​യോ​ല​പ്പ​റ​മ്പ്: ത​ല​യോ​ല​പ്പ​റ​മ്പ് എ.​ജെ. ജോ​ൺ മെ​മ്മോ​റി​യ​ൽ ഗ​വ​ൺ​മെ​ന്‍റ് ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ന് ന​ടു​വി​ലെ ചെ​റി​യ മൈ​താ​ന​ത്തി​ൽ പൊ​ട്ടി​യ പ​ന്തു​മാ​യി ചാ​റ്റ​ൽ​മ​ഴ ന​ന​ഞ്ഞ് ക​ളി​ച്ച കു​ട്ടി​ക​ൾ​ക്ക് പു​തി​യ പ​ന്തു വാ​ങ്ങി ന​ൽ​കി വൈ​ദി​ക​ൻ. ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ൽ ക​ഴി​യു​ന്ന കു​ട്ടി​ക​ൾ പൊ​ട്ടി​യ പ​ന്തു​മാ​യി മ​ഴ​യി​ൽ കു​തി​ർ​ന്ന് ആ​വേ​ശ​ത്തോ​ടെ ക​ളി​ക്കു​ന്ന​തു ക​ണ്ട കാ​രി​ത്താ​സ് ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ഫാ. ​ഡോ. ബി​നു കു​ന്ന​ത്താ​ണ് ക​ളി ല​ഹ​രി​യാ​ക്കാ​നാ​യി കു​ട്ടി​ക​ൾ​ക്ക് പ​ന്തു വാ​ങ്ങി ന​ൽ​കി​യ​ത്. ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ൽ കാ​രി​ത്താ​സ് ആ​ശു​പ​ത്രി സം​ഘ​ടി​പ്പി​ച്ച സൗ​ജ​ന്യ വൈ​ദ്യ​പ​രി​ശോ​ധ​നാ ക്യാ​മ്പി​ന്‍റെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ ക്യാ​മ്പി​ലെ​ത്തി​യ ഫാ. ​ഡോ. ബി​നു കു​ന്ന​ത്ത് ദു​രി​ത​ബാ​ധി​ത​രെ​ക്ക​ണ്ട് ക്ഷേ​മാ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് പൊ​ട്ടി​യ പ​ന്തു​മാ​യി ക​ളി​ക്കു​ന്ന കു​ട്ടി​ക​ളെ ക​ണ്ട​ത്. മ​ഴ​യെ അ​വ​ഗ​ണി​ച്ച് ആ​വേ​ശ​ത്തോ​ടെ ക​ളി​ക്കു​ന്ന കു​ട്ടി​ക​ളെ ക​ണ്ട​പ്പോ​ൾ നാ​ളെ ഇ​വ​രി​ൽ​നി​ന്ന് രാ​ജ്യം അ​റി​യു​ന്ന ഒ​രു ക​ളി​ക്കാ​ര​ൻ ഉ​ണ്ടാ​കാ​മെ​ന്നും കു​ട്ടി​ക​ൾ​ക്ക് പ്രോ​ത്സാ​ഹ​നം ന​ൽ​കു​ന്ന കാ​ര്യ​ത്തി​ൽ…

Read More

 വിധിയുടെ  ക്രൂരതയിൽ ഒറ്റയ്ക്കായ മാനുഷയെ ഏറ്റെടുക്കാൻ ആലപ്പുഴയിലെ മക്കളില്ലാത്ത ദമ്പതികൾ;  ദത്തെടുക്കലിന് വാടക വീട്  നിയമ തടസമായി; എറണാകുളം എ​​ള​​ങ്കു​​ന്ന​​പ്പു​​ഴയിൽ വീടു വച്ചു നൽകാമെന്ന വാഗ്ദാനവുമായി ജിജുവും സുഹൃത്തുക്കളും

വൈ​​പ്പി​​ൻ: പു​​റം​​പോ​​ക്കി​​ലെ കൂ​​ര പ്ര​​ള​​യ​​ത്തി​​ൽ ത​​ക​​ർ​​ന്ന​​തി​​നെ​​ത്തു​​ട​​ർ​​ന്നാ​​ണു മാ​​നു​​ഷ എ​​ന്ന നാ​​ലാം ക്ലാ​​സു​​കാ​​രി അ​​ച്ഛ​​നൊ​​പ്പം ദു​​രി​​താ​​ശ്വാ​​സ​​ക്യാ​​ന്പി​​ലെ​​ത്തി​​യ​​ത്. അ​​ച്ഛ​​ൻ ക്യാ​​ന്പി​​ൽ കു​​ഴ​​ഞ്ഞു​​വീ​​ണു മ​​രി​​ച്ച​​തോ​​ടെ മാ​​നു​​ഷ അ​​നാ​​ഥ​​യാ​​യി. ഈ ​​ദുഃ​​ഖ​​പു​​ത്രി​​യെ​​ക്കു​​റി​​ച്ചു​​ള്ള വാ​​ർ​​ത്ത​​ക​​ൾ സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ പ്ര​​ച​​രി​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്നു കു​​ട്ടി​​യെ ഏ​​റ്റെ​​ടു​​ക്കാ​​നും സ​​ഹാ​​യി​​ക്കാ​​നും നി​​ര​​വ​​ധി​​പേ​​രാ​​ണു രം​​ഗ​​ത്തെ​​ത്തു​​ന്ന​​ത്. കോ​​ഴി​​ക്കോ​​ട് മാ​​വൂ​​ർ മ​​ണ​​ക്കാ​​ട് യു​​പി സ്കൂ​​ളി​​ലാ​​ണു കു​​ട്ടി​​യു​​ള്ള​​ത്. സ​​ർ​​ക്ക​​സ് അ​​ഭ്യാ​​സി​​യാ​​യി​​രു​​ന്നു അ​​ച്ഛ​​ൻ രാ​​ജു. ചെ​​റു​​പ്പ​​ത്തി​​ലെ മാ​​താ​​വ് ഉ​​പേ​​ക്ഷി​​ച്ചു പോ​​യി​​രു​​ന്ന​​തി​​നാ​​ൽ അ​​ച്ഛ​​നാ​​യി​​രു​​ന്നു ഏ​​ക തു​​ണ. മാ​​നു​​ഷ​​യു​​ടെ ദു​​ര​​ന്ത​​ക​​ഥ അ​​റി​​ഞ്ഞു കു​​ട്ടി​​യെ ദ​​ത്തെ​​ടു​​ത്തു​​കൊ​​ള്ളാ​​മെ​​ന്നു ആ​​ല​​പ്പു​​ഴ സ്വ​​ദേ​​ശി​​ക​​ളാ​​യ ജ​​തീ​​ഷും ഭാ​​ര്യ​​യും ഫേ​​സ്ബു​​ക്കി​​ലൂ​​ടെ അ​​റി​​യി​​ച്ചി​​രു​​ന്നു. മ​​ക്ക​​ളി​​ല്ലാ​​ത്ത ഈ ​​ദ​​ന്പ​​തി​​ക​​ൾ 11 വ​​ർ​​ഷ​​മാ​​യി വാ​​ട​​ക​​വീ​​ട്ടി​​ലാ​​ണ് താ​​മ​​സി​​ക്കു​​ന്ന​​തെ​​ന്ന അ​​റി​​യി​​പ്പും ഫേ​​സ്ബു​​ക്കി​​ൽ കു​​റി​​ച്ചി​​രു​​ന്നു. സ്വ​​ന്തം വീ​​ടി​​ല്ലാ​​ത്ത​​വ​​ർ​​ക്കു ദ​​ത്തെ​​ടു​​ക്കാ​​ൻ പ​​റ്റി​​ല്ലെ​​ന്ന് അ​​റി​​ഞ്ഞ വൈ​​പ്പി​​ൻ ഞാ​​റ​​യ്ക്ക​​ൽ സ്വ​​ദേ​​ശി ജി​​ജു ജേ​​ക്ക​​ബ് മൂ​​ഞ്ഞേ​​ലി വീ​​ടു ന​​ൽ​​കാ​​മെ​​ന്ന വാ​​ഗ്ദാ​​ന​​വു​​മാ​​യി രം​​ഗ​​ത്തെ​​ത്തി. മാ​​നു​​ഷ​​യെ ദ​​ത്തെ​​ടു​​ക്കു​​ക​​യാ​​ണെ​​ങ്കി​​ൽ എ​​റ​​ണാ​​കു​​ളം ജി​​ല്ല​​യി​​ലെ എ​​ള​​ങ്കു​​ന്ന​​പ്പു​​ഴ പ​​ഞ്ചാ​​യ​​ത്തി​​ൽ കു​​ട്ടി​​ക്കു വീ​​ടു ന​​ൽ​​കാ​​മെ​​ന്നു ജി​​ജു…

Read More