പൊ​ലി​സു​കാ​രു​ടെ അ​വ​സ​രോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ൽ നാ​ൽ​പ്പ​ത്തി​മൂ​ന്നു​കാ​രി​ക്ക് ജീ​വ​ൻ തി​രി​ച്ചു​കി​ട്ടി

കൊ​ച്ചി: വെ​ണ്ണ​ല​യി​ൽ ജീ​വ​നൊ​ടു​ക്കാ​നൊ​രു​ങ്ങി​യ വീ​ട്ട​മ്മ​യ്ക്ക് ര​ക്ഷ​ക​രാ​യി പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ർ. പാ​ലാ​രി​വ​ട്ടം പൊ​ലി​സ് സ്റ്റേ​ഷ​നി​ലെ എ​സ്ഐ പി.​എ​സ്. സു​ധീ​ര​ൻ, ഡ്രൈ​വ​ർ സി​പി​ഒ ഷി​ജു എ​ന്നി​വ​രു​ടെ അ​വ​സ​രോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ൽ നാ​ൽ​പ്പ​ത്തി​മൂ​ന്നു​കാ​രി​ക്ക് ജീ​വ​ൻ തി​രി​ച്ചു​കി​ട്ടി. വീ​ട്ട​മ്മ​യും ഭ​ർ​ത്താ​വും വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽ ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. പു​റ​ത്തു​പോ​യ ഭ​ർ​ത്താ​വ്‌ വി​ളി​ച്ചി​ട്ടും ഭാ​ര്യ ഫോ​ൺ എ​ടു​ക്കാ​തെ വ​ന്ന​തോ​ടെ അ​യ​ൽ​ക്കാ​ര​നെ വി​വ​രം അ​റി​യി​ച്ചു. ഇ​ദ്ദേ​ഹം വി​ളി​ച്ചെ​ങ്കി​ലും വീ​ട്ട​മ്മ ഫോ​ൺ എ​ടു​ത്തി​ല്ല. തു​ട​ർ​ന്ന് യു​വാ​വ് പാ​ലാ​രി​വ​ട്ടം പൊ​ലി​സി​ൽ വി​വ​രം അ​റി​യി​ച്ചു. രാ​വി​ലെ 10.15 ന് ​എ​സ് ഐ ​സു​ധീ​ര​നും സി​പി​ഒ ഷി​ജു​വും സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ൾ വീ​ട്ട​മ്മ പു​റ​ത്തു പോ​കു​ന്നു​വെ​ന്ന് കാ​ണി​ച്ച് മ​ക​ൾ​ക്ക് മെ​സേ​ജ് അ​യ​ച്ചെ​ന്നും മ​റ്റ് പ്ര​ശ്ന​ങ്ങ​ൾ ഒ​ന്നു​മി​ല്ലെ​ന്നും മ​ക​ൾ ഫോ​ണി​ൽ പ​റ​ഞ്ഞ​താ​യി അ​യ​ൽ​ക്കാ​രി അ​റി​യി​ച്ചു. എ​ങ്കി​ലും പൊ​ലി​സ് സം​ഘം ജ​ന​ലി​ന്‍റെ വി​ട​വി​ൽ കൂ​ടി നോ​ക്കി​യ​പ്പോ​ൾ കി​ട​പ്പു​മു​റി​യി​ലെ ഹാ​നി​ന്‍റെ ഹു​ക്കി​ൽ ഷാ​ൾ കെ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​താ​യി ക​ണ്ടു. പു​റ​ത്ത് ശ​ബ്ദം…

Read More