പി.ടി. ഉഷ ഒളിമ്പിക് അസോസിയേഷൻ അധ്യക്ഷക; പദവിലെത്തുന്ന ആദ്യവനിതയും ആദ്യമലയാളിയും

ന്യൂ​​​​ഡ​​​​ൽ​​​​ഹി: പി.​​​​ടി. ഉ​​​​ഷ എം​​പി ഇ​​​​ന്ത്യ​​​​ൻ ഒ​​​​ളി​​​​ന്പി​​​​ക് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ അ​​​​ധ്യ​​​​ക്ഷ​​​​യാ​​​​കും. അ​​​​ധ്യ​​​​ക്ഷസ്ഥാ​​​​ന​​​​ത്തേ​​​​ക്കു​​​​ള്ള തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ പി.​​​​ടി. ഉ​​​​ഷ​​​​യ്ക്ക് എ​​​​തി​​​​രാ​​​​ളി​​​​ക​​​​ളി​​​​ല്ല. ഒ​​​​ളി​​​​ന്പി​​​​ക് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍റെ സീ​​​​നി​​​​യ​​​​ർ വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ്, വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ്, ജോ​​​​യി​​​​ന്‍റ് സെ​​​​ക്ര​​​​ട്ട​​​​റി സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കും എ​​​​തി​​​​രാ​​​​ളി​​​​ക​​​​ളി​​​​ല്ല. നി​​​​ല​​​​വി​​​​ൽ രാ​​​​ജ്യ​​​​സ​​​​ഭാം​​​​ഗ​​​​മാ​​​​യ പി.​​​​ടി. ഉ​​​​ഷ മു​​​​ൻ​​​​പ് ഏ​​​​ഷ്യ​​​​ൻ അ​​​​ത്‌​​​​ല​​​​റ്റി​​​​ക് ഫെ​​​​ഡ​​​​റേ​​​​ഷ​​​​ന്‍റെ​​​​യും ഇ​​​​ന്ത്യ​​​​ൻ അ​​​​ത്‌​​​​ല​​​​റ്റി​​​​ക് ഫെ​​​​ഡ​​​​റേ​​​​ഷ​​​​ന്‍റെ​​​​യും നി​​​​രീ​​​​ക്ഷ​​​​ക​​​​പ​​​​ദ​​​​വി​​​​യും നി​​​​ർ​​​​വ​​​​ഹി​​​​ച്ചി​​​​ട്ടു​​​​ണ്ട്. അ​​​​ത്‌​​​​ല​​​​റ്റു​​​​ക​​​​ളു​​​​ടെ​​​​യും നാ​​​​ഷ​​​​ണ​​​​ൽ ഫെ​​​​ഡ​​​​റേ​​​​ഷ​​​​നു​​​​ക​​​​ളു​​​​ടെ​​​​യും പി​​​​ന്തു​​​​ണ​​​​യോ​​​​ടെ​​​​യാ​​​​ണ് പി.​​​​ടി. ഉ​​​​ഷ ഇ​​​​ന്ത്യ​​​​ൻ ഒ​​​​ളി​​​​ന്പി​​​​ക് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് സ്ഥാ​​​​ന​​​​ത്തേ​​​​ക്കു മ​​​​ത്സ​​​​രി​​​​ച്ച​​​​ത്. ഒ​​​​ളി​​​​ന്പി​​​​ക് അ​​​​സോ​​​​സി​​​​യ​​​​ഷേ​​​​ൻ സ്ഥാ​​​​ന​​​​ത്തേ​​​​ക്കു​​​​ള്ള തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ ക​​​​ഴി​​​​ഞ്ഞ ബു​​​​ധ​​​​നാ​​​​ഴ്ച​​​​യാ​​​​ണ് ആ​​​​രം​​​​ഭി​​​​ച്ച​​​​ത്. ഉ​​​ഷ​​​യു​​​ടെ നി​​​യ​​​മ​​​നം ഉ​​​റ​​​പ്പാ​​​ക്കി “ഇ​​​തി​​​ഹാ​​​സ സു​​​വ​​​ർ​​​ണപു​​​ത്രി​​​ക്ക് അ​​​ഭി​​​ന​​​ന്ദ​​​ന​​​ങ്ങ​​​ൾ’ എ​​​ന്ന് കേ​​​ന്ദ്ര​​​മ​​​ന്ത്രി കി​​​ര​​​ൺ റി​​​ജി​​​ജു ട്വീ​​​റ്റ് ചെ​​​യ്തു. ഐ​​​ഒ​​​എ​​​യു​​​ടെ 95 വ​​​ർ​​​ഷ​​​ത്തെ ച​​​രി​​​ത്ര​​​ത്തി​​​ൽ ആ​​​ദ്യ​​​മാ​​​യാ​​​ണ് ഒ​​​രു സ​​​ജീ​​​വ ​​​കാ​​​യി​​​ക​​​താ​​​രം അ​​​ധ്യ​​​ക്ഷ പ​​​ദ​​​വി​​​യി​​​ലെ​​​ത്തു​​​ന്ന​​​ത്. ഈ ​​​പ​​​ദ​​​വി​​​യി​​​ലെ​​​ത്തു​​​ന്ന ആ​​​ദ്യവ​​​നി​​​ത, ആ​​​ദ്യമ​​​ല​​​യാ​​​ളി എ​​​ന്നീ ബ​​​ഹു​​​മ​​​തി​​​ക​​​ളും പ​​​യ്യോ​​​ളി എ​​​ക്സ്പ്ര​​​സ് എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്ന 58 കാ​​​രി​​​യാ​​​യ…

Read More