തട്ടിക്കൊണ്ടു പോയത് 14-ാം വയസില്‍ !പിന്നീട് 12 വര്‍ഷത്തിനിടെ ഗര്‍ഭഛിത്രത്തിനു വിധേയമായത് എട്ടു തവണ ; യുവതി പറയുന്ന കാര്യങ്ങള്‍ കേട്ട് ഞെട്ടിത്തരിച്ച് ലോകം…

ലണ്ടന്‍ :പന്ത്രണ്ട് വര്‍ഷം ലൈംഗിക അടിമയായി കഴിയേണ്ടി വന്ന പെണ്‍കുട്ടി പറഞ്ഞ കാര്യങ്ങള്‍ കേട്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് ലോകം. പതിനാലാം വയസിലാണ് ഒരു സംഘം ആളുകള്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നത്. പന്ത്രണ്ടു വര്‍ഷം അവളെ ലൈംഗിക അടിമയാക്കി ക്രൂരമായി പീഡിപ്പിച്ചു. ഇതിനിടെ എട്ടു പ്രാവശ്യം ഗര്‍ഭഛിത്രം നടത്തുകയും ചെയ്തു. ഇംഗ്ലീഷ് സംസാരിക്കുവാന്‍ യുവതിയെ സംഘം അനുവദിച്ചിരുന്നില്ല. ഇസ്ലാമിക രീതിയിലുള്ള വസ്ത്രധാരണമായിരുന്നു. ഇതിനിടെ രണ്ട് വിവാഹങ്ങള്‍ക്ക് യുവതി നിര്‍ബന്ധിതയായി. ഇവിടെയും ലൈംഗിക അടിമ തന്നെയായിരുന്നു. ഓരോ ദിവസവും മണിക്കൂറുകളോളം സമയം ഭക്ഷണം പാകം ചെയ്യുകയും വൃത്തിയാക്കുകയും തുണികള്‍ കഴുകുകയും ചെയ്തിരുന്നുവെന്ന് യുവതി വെളിപ്പെടുത്തുന്നു. ഒരു വിധത്തിലാണ് താന്‍ അവരില്‍ നിന്നും രക്ഷപ്പെട്ടതെന്നും യുവതി പറയുന്നു. 2005ല്‍ ടെസ്‌കോ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നാണ് യുവതിയെ തട്ടിക്കൊണ്ട് പോകുന്നത്. അതും വെറും 14 വയസ് മാത്രം പ്രായമുള്ളപ്പോള്‍. കാറില്‍ എത്തിയയാള്‍ സാറ(യഥാര്‍ത്ഥ പേരല്ല)യെ കാറില്‍…

Read More