ശു​ചി​മു​റി​യി​ലെ ഗ്ലാ​സ് ഇ​ള​ക്കി​മാ​റ്റി പ്ലാ​റ്റ്‌​ഫോ​മി​ല്‍ നി​ല്‍​ക്കു​ന്ന സ്ത്രീ​ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കും നേ​രെ ന​ഗ്ന​താ പ്ര​ദ​ര്‍​ശ​നം ! പ്ര​തി പി​ടി​യി​ല്‍

ട്രെ​യി​നി​ല്‍ വീ​ണ്ടും ന​ഗ്ന​താ പ്ര​ദ​ര്‍​ശ​നം. ട്രെ​യി​നി​ല്‍ സ്ത്രീ​ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കും നേ​രെ സ്ഥി​ര​മാ​യി ന​ഗ്‌​ന​താ പ്ര​ദ​ര്‍​ശ​നം ന​ട​ത്തു​ന്ന ആ​ളെ യാ​ത്ര​ക്കാ​രും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് പി​ടി​കൂ​ടി. ശ്രീ​കാ​ര്യം ഇ​ട​വ​ക്കാ​ട് സ്വ​ദേ​ശി സു​രേ​ഷ് കു​മാ​ര്‍ (57) ആ​ണ് പി​ടി​യി​ലാ​യ​ത്. ട്രെ​യി​നി​ലെ ബാ​ത്ത് റൂ​മി​ന്റെ ഗ്ലാ​സ് ഇ​ള​ക്കി മാ​റ്റി പ്ലാ​റ്റ് ഫോ​മി​ലു​ള്ള സ്ത്രീ​ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കും നേ​രെ ന​ഗ്‌​ന​താ പ്ര​ദ​ര്‍​ശ​നം ന​ട​ത്തു​മ്പോ​ഴാ​ണ് ഇ​യാ​ള്‍ പി​ടി​യി​ലാ​യ​ത്. ട്രെ​യി​നി​ല്‍ നി​ന്നു​ള്ള ഇ​യാ​ളു​ടെ പ്ര​വൃ​ത്തി പ​തി​വാ​യ​തോ​ടെ യാ​ത്ര​ക്കാ​ര്‍ പ്ര​തി​യെ പി​ടി​കൂ​ടാ​ന്‍ തീ​രു​മാ​നി​ച്ചു.​തു​ട​ര്‍​ന്ന് ചി​റ​യി​ന്‍​കീ​ഴ് മു​ത​ല്‍ ഇ​യാ​ളെ നി​രീ​ക്ഷി​ച്ചു വ​ന്ന യാ​ത്ര​ക്കാ​ര്‍ ക​ഴ​ക്കൂ​ട്ട​ത്തു വ​ച്ചാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ട്രെ​യി​ന്‍ സ്റ്റേ​ഷ​നു​ക​ളി​ലെ​ത്തു​മ്പോ​ഴാ​ണ് ഇ​യാ​ള്‍ ബാ​ത്‌​റൂം വി​ന്‍​ഡോ വ​ഴി ന​ഗ്‌​ന​താ പ്ര​ദ്ര​ര്‍​ശ​നം ന​ട​ത്തു​ന്ന​ത്. അ​തി​നാ​ല്‍ ത​ന്നെ ഇ​യാ​ളു​ടെ മു​ഖം കാ​ണാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. സം​ഭ​വം നി​ര​ന്ത​ര​മാ​യ​തോ​ടെ പെ​ണ്‍​കു​ട്ടി​ക​ള്‍ വീ​ട്ടു​കാ​രെ വി​വ​രം അ​റി​യി​ച്ചു. തു​ട​ര്‍​ന്ന് ചി​റ​യി​ന്‍​കീ​ഴ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ഇ​ന്ന് നാ​ട്ടു​കാ​രും സ്‌​കൂ​ള്‍ ജീ​വ​ന​ക്കാ​രും…

Read More

ബ​സി​ലെ ന​ഗ്ന​താ പ്ര​ദ​ര്‍​ശ​നം വൈ​റ​ലാ​യി ! ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി പി​ടി​യി​ല്‍

ക​ണ്ണൂ​ര്‍ ചെ​റു​പു​ഴ​യി​ലെ സ്വ​കാ​ര്യ​ബ​സി​ല്‍ ന​ഗ്ന​താ​പ്ര​ദ​ര്‍​ശ​നം ന​ട​ത്തി​യ കേ​സി​ലെ പ്ര​തി പി​ടി​യി​ല്‍. ചി​റ്റാ​രി​ക്ക​ല്‍ ന​ല്ലോം​പു​ഴ സ്വ​ദേ​ശി ബി​നു​വി​നെ​യാ​ണ് പോ​ലീ​സ് വ്യാ​ഴാ​ഴ്ച അ​റ​സ്റ്റ് ചെ​യ്ത​ത്. ബ​സി​ല്‍​നി​ന്ന് യാ​ത്ര​ക്കാ​രി പ​ക​ര്‍​ത്തി​യ വീ​ഡി​യോ വൈ​റ​ലാ​കു​ക​യും പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യും ചെ​യ്ത​തോ​ടെ ഇ​യാ​ള്‍ ഒ​ളി​വി​ല്‍​പോ​യി​രു​ന്നു. മൂ​ന്നു​ദി​വ​സം നീ​ണ്ട അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത് മേ​യ് 28-ാം തീ​യ​തി ഞാ​യ​റാ​ഴ്ച ചെ​റു​പു​ഴ ബ​സ് സ്റ്റാ​ന്‍​ഡി​ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ചെ​റു​പു​ഴ​യി​ല്‍​നി​ന്ന് ത​ളി​പ്പ​റ​മ്പി​ലേ​ക്ക് പോ​കാ​നാ​യി ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ബ​സി​ലി​രു​ന്നാ​ണ് ഇ​യാ​ള്‍ ന​ഗ്‌​ന​താ​പ്ര​ദ​ര്‍​ശ​നം ന​ട​ത്തി​യ​ത്. ബ​സി​ലു​ണ്ടാ​യി​രു​ന്ന യു​വ​തി ഇ​യാ​ളു​ടെ ദൃ​ശ്യ​ങ്ങ​ള്‍ മൊ​ബൈ​ല്‍​ഫോ​ണി​ല്‍ പ​ക​ര്‍​ത്തി പി​ന്നീ​ട് സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വെ​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്. തു​ട​ര്‍​ന്ന് യു​വ​തി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു. യു​വ​തി ബ​സി​ല്‍ ക​യ​റി​യ​പ്പോ​ള്‍ ഇ​യാ​ള്‍ മാ​ത്ര​മാ​യി​രു​ന്നു യാ​ത്ര​ക്കാ​ര​നാ​യി ഉ​ണ്ടാ​യി​രു​ന്ന​ത്. യു​വ​തി ഇ​രു​ന്ന​തി​ന് എ​തി​ര്‍​വ​ശ​ത്ത് ഒ​രു സീ​റ്റ് പി​ന്നി​ല്‍ വ​ന്നി​രു​ന്ന ഇ​യാ​ള്‍ യു​വ​തി​യോ​ട് ബ​സ് പു​റ​പ്പെ​ടു​ന്ന സ​മ​യ​ത്തെ​പ്പ​റ്റി ചോ​ദി​ച്ച​ശേ​ഷ​മാ​ണ് ന​ഗ്‌​ന​താ​പ്ര​ദ​ര്‍​ശ​നം ആ​രം​ഭി​ച്ച​ത്. ദൃ​ശ്യം…

Read More

പൊതുസ്ഥലത്ത് നഗ്നതാ പ്രദര്‍ശനം നടത്തി മുന്‍ എംഎല്‍എയുടെ ഡ്രൈവര്‍ ! കേസ് ഒത്തുതീര്‍പ്പാക്കാനുള്ള പോലീസിന്റെ ശ്രമം നാട്ടുകാര്‍ പൊളിച്ചടുക്കി…

പൊതു സ്ഥലത്ത് നഗ്നതാ പ്രദര്‍ശനം നടത്തിയ മുന്‍ എംഎല്‍എയുടെ ഡ്രൈവറെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. കോണ്‍ഗ്രസ് നേതാവും മുന്‍ എം.എല്‍.എയുമായ പുനലൂര്‍ മധുവിന്റെ ഡ്രൈവര്‍ വിഷ്ണുപ്രസാദിനെതിരെയാണ് പരാതി. കേസ് ഒത്തുതീര്‍പ്പാക്കാന്‍ പൊലീസ് ശ്രമിച്ചെങ്കിലും നാട്ടുകാര്‍ വഴങ്ങാഞ്ഞതോടെ പ്രതിക്കെതിരെ പോക്‌സോ വകുപ്പുകള്‍ ചുമത്തി. അഞ്ചല്‍ ചന്തമുക്കിനു സമീപത്തെ സ്‌കൂളിനു മുന്നില്‍ ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. കോണ്‍ഗ്രസ് നേതാവായ പുനലൂര്‍ മധുവുമായി അഞ്ചലില്‍ എത്തിയതായിരുന്നു വിഷ്ണു പ്രസാദ്. മുന്‍ എംഎല്‍എയെ ഓഫിസില്‍ ഇറക്കിയ ശേഷം കാറില്‍ സ്‌കൂളിന് മുന്നിലെത്തിയ വിഷ്ണു പ്രസാദ് വാഹനത്തിലിരുന്ന് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്നാണ് പരാതി. നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ച വിഷ്ണു പ്രസാദിനെതിരെ പോക്‌സോ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. ആരോപണം ശരിയാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി കൊല്ലം റൂറല്‍ എസ്.പി പറഞ്ഞു. പൊലീസ് കസ്റ്റഡിയിലെടുത്ത മുന്‍ എംഎല്‍എയുടെ കാറ് വിട്ടു…

Read More