ചും​ബ​നം ന​ല്‍​കി​യ യു​വ​തി​യു​ടെ ചു​ണ്ടു​ക​ള്‍ ക​ടി​ച്ചു​പ​റി​ച്ച് പാ​മ്പ് ! ഭീ​ക​ര വീ​ഡി​യോ വൈ​റ​ല്‍

വ​ന്യ​മൃ​ഗ​ങ്ങ​ളെ തൊ​ടാ​ന്‍ ത​ന്നെ പ​ല​ര്‍​ക്കും പേ​ടി​യാ​ണ് എ​ന്നാ​ല്‍ വ​ന്യ​മൃ​ഗ​ങ്ങ​ളു​മാ​യി സാ​ഹ​സ പ്ര​ക​ട​ന​ത്തി​നു ശ്ര​മി​ക്കു​ന്ന നി​ര​വ​ധി ആ​ളു​ക​ള്‍ വേ​റെ​യു​മു​ണ്ട്. മൃ​ഗ​ങ്ങ​ളെ പ്ര​ദ​ര്‍​ശ​ന​ത്തി​ന് വ​ച്ച് അ​വ​രോ​ടൊ​പ്പം ഫോ​ട്ടോ​യെ​ടു​ക്കു​ന്ന​തി​ന് പ​ണം വാ​ങ്ങു​ന്ന നി​ര​വ​ധി സ്ഥ​ല​ങ്ങ​ള്‍ ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ണ്ട്. ചി​ല സ​മ​യ​ങ്ങ​ളി​ല്‍ കാ​ണി​ക​ള്‍​ക്ക് തൊ​ടാ​നും ചും​ബി​ക്കാ​നും പ​ക്ഷി​മൃ​ഗാ​ദി​ക​ള്‍​ക്കൊ​പ്പം ഫോ​ട്ടോ​യെ​ടു​ക്കാ​നു​മു​ള്ള അ​വ​സ​ര​വും ഇ​വ​ര്‍ ഒ​രു​ക്കാ​റു​ണ്ട്. അ​ത്ത​ര​ത്തി​ല്‍ ഒ​രു സം​ഭ​വ​മാ​ണ് ഇ​പ്പോ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ച​ര്‍​ച്ചാ​വി​ഷ​യം. ഏ​താ​നും വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പ് ആ​രോ പ​ങ്കു​വെ​ച്ച​താ​ണ് ഈ ​വീ​ഡി​യോ. പ്ര​ദ​ര്‍​ശ​ന​ത്തി​നു​വ​ച്ച പാ​മ്പി​നെ ചും​ബി​ക്കാ​ന്‍ നോ​ക്കി​യ യു​വ​തി​യു​ടെ ചു​ണ്ടി​ല്‍ പാ​മ്പ് ക​ടി​ച്ചു പി​ടി​ച്ചി​രി​ക്കു​ന്ന​തി​ന്റെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ള്‍ വീ​ണ്ടും വൈ​റ​ലാ​കു​ന്ന​ത്. പെ​രു​മ്പാ​മ്പി​നെ ര​ണ്ടു​പേ​ര്‍ ചേ​ര്‍​ന്ന് തോ​ളി​ല്‍ തൂ​ക്കി​യി​ട്ടു​ണ്ട്. പാ​മ്പി​നെ കാ​ണാ​നും തൊ​ടാ​നു​മാ​യി യു​വ​തി അ​ടു​ത്തേ​ക്ക് വ​രു​ന്ന​ത് വീ​ഡി​യോ​യി​ല്‍ കാ​ണാം. തു​ട​ര്‍​ന്ന് പെ​ണ്‍​കു​ട്ടി​ക്ക് പാ​മ്പി​നെ ചും​ബി​ക്കാ​നു​ള്ള അ​നു​മ​തി പ്ര​ദ​ര്‍​ശ​ക​ര്‍ ന​ല്‍​കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം പ​രി​ശീ​ല​ക​ന്‍ പാ​മ്പി​ന്റെ ക​ഴു​ത്തി​ല്‍​പി​ടി​ത്ത​മി​ട്ടി​രു​ന്നു. എ​ന്നാ​ല്‍ യു​വ​തി ചും​ബി​ച്ച് മാ​റു​ന്ന​തി​നി​ടെ…

Read More

പ​ഴ​യ കാ​മു​ക​നെ ല​ഹ​രി ന​ല്‍​കി ബോ​ധം കെ​ടു​ത്തി​യ ശേ​ഷം പാ​മ്പി​നെ​ക്കൊ​ണ്ട് ക​ടി​പ്പി​ച്ചു കൊ​ന്നു ! കാ​മു​കി അ​റ​സ്റ്റി​ല്‍

ഉ​ത്ത​രാ​ഖ​ണ്ഡി​ല്‍ 30 വ​യ​സു​ള്ള ബി​സി​ന​സു​കാ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ കാ​മു​കി അ​റ​സ്റ്റി​ല്‍. യു​വാ​വി​നെ കാ​റി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് തെ​ളി​ഞ്ഞി​രു​ന്നു. മൂ​ര്‍​ഖ​നെ ഉ​പ​യോ​ഗി​ച്ച് ക​ടി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം അ​പ​ക​ട മ​ര​ണ​മെ​ന്ന് വ​രു​ത്തി തീ​ര്‍​ക്കാ​നാ​ണ് കാ​മു​കി​യാ​യ യു​വ​തി ശ്ര​മി​ച്ച​ത്. കേ​സി​ല്‍ കാ​മു​കി​യും പാ​മ്പ് പി​ടി​ത്ത​ക്കാ​ര​നും അ​ട​ക്കം മൂ​ന്ന് പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ഗൂ​ഢാ​ലോ​ച​ന​യി​ല്‍ പ​ങ്കാ​ളി​യാ​യ മ​റ്റു ര​ണ്ടു​പേ​ര്‍ ഒ​ളി​വി​ലാ​ണെ​ന്നും ഇ​വ​ര്‍​ക്ക് വേ​ണ്ടി തി​ര​ച്ചി​ല്‍ തു​ട​രു​ന്ന​താ​യും പോ​ലീ​സ് അ​റി​യി​ച്ചു. ജൂ​ലൈ പ​തി​ന​ഞ്ചി​നാ​ണ് അ​ങ്കി​ത് ചൗ​ഹാ​നെ കാ​റി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഹ​ല്‍​ദ്വാ​നി​യി​ല്‍ റോ​ഡ​രി​കി​ല്‍ പാ​ര്‍​ക്ക് ചെ​യ്ത നി​ല​യി​ലാ​യി​രു​ന്നു കാ​ര്‍. അ​മി​ത​മാ​യ അ​ള​വി​ല്‍ കാ​ര്‍​ബ​ണ്‍ മോ​ണോ​ക്സൈ​ഡ് ശ്വ​സി​ച്ച​തി​നെ തു​ട​ര്‍​ന്നാ​കാം മ​ര​ണ​മെ​ന്നാ​യി​രു​ന്നു പോ​ലീ​സി​ന്റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. എ​ന്നാ​ല്‍ പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടാ​ണ് നി​ര്‍​ണാ​യ​ക​മാ​യ​ത്. പാ​മ്പി​ന്‍ വി​ഷ​മാ​ണ് മ​ര​ണ​കാ​ര​ണം എ​ന്നാ​ണ് പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്ന​ത്. തു​ട​ര്‍​ന്ന് ന​ട​ത്തി​യ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​ങ്കി​ത് ചൗ​ഹാ​ന്റെ കാ​മു​കി മാ​ഹി…

Read More

ബൈ​ക്ക് യാ​ത്ര​യ്ക്കി​ടെ പാ​മ്പു​ക​ടി​യേ​റ്റ യു​വാ​വ് ഓ​ടി​ക്ക​യ​റി​യ​ത് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ ! ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം ഇ​ങ്ങ​നെ…

ശ​നി​യാ​ഴ്ച രാ​ത്രി 12 മ​ണി​യോ​ടെ ക​രി​ങ്കു​ന്നം സ്റ്റേ​ഷ​നി​ലേ​ക്ക് ഓ​ടി​ക്ക​യ​റി​വ​ന്ന യു​വാ​വി​നെ​ക്ക​ണ്ട് പോ​ലീ​സു​കാ​ര്‍ ആ​ദ്യം ഒ​ന്ന​മ്പ​ര​ന്നെ​ങ്കി​ലും പി​ന്നെ കാ​ര്യം തി​ര​ക്കി​യ​പ്പോ​ള്‍ സം​ഗ​തി​യു​ടെ ഗൗ​ര​വം മ​ന​സ്സി​ലാ​യി. ത​ന്നെ പാ​മ്പ് ക​ടി​ച്ചെ​ന്നും ര​ക്ഷി​ക്ക​ണ​മെ​ന്നും അ​ല​റി​ക്ക​ര​ഞ്ഞാ​യി​രു​ന്നു യു​വാ​വി​ന്റെ വ​ര​വ്. ഇ​ത് കേ​ട്ട​മാ​ത്ര​യി​ല്‍ ഒ​രു നി​മി​ഷം പോ​ലും പാ​ഴാ​ക്കാ​തെ അ​വ​ര്‍ യു​വാ​വി​ന് പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ല്‍​കി. തു​ട​ര്‍​ന്ന് പോ​ലീ​സ് ജീ​പ്പി​ല്‍ യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യും ചെ​യ്തു. ക​രി​മ​ണ്ണൂ​ര്‍ കോ​ട്ട​ക്ക​വ​ല കോ​ട്ട​യി​ല്‍ ജി​ത്തു ത​ങ്ക​ച്ച​ന്‍ (18) ആ​ണ് സ​ഹാ​യം ചോ​ദി​ച്ചു പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത്. ഡ്യൂ​ട്ടി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ ജ്യോ​തി​ഷ്, അ​ക്ബ​ര്‍, സി​പി​ഒ ഉ​മേ​ഷ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് യു​വാ​വി​ന് പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ല്‍​കി. പ​ട്രോ​ളിം​ഗ് ന​ട​ത്തു​ക​യാ​യി​രു​ന്ന എ​എ​സ്‌​ഐ ഷാ​ജു, സീ​നി​യ​ര്‍ സി​പി​ഒ മ​ധു എ​ന്നി​വ​രെ വി​വ​രം അ​റി​യി​ച്ച​തോ​ടെ ഉ​ട​ന്‍ ജീ​പ്പു​മാ​യെ​ത്തി ജി​ത്തു​വി​നെ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ക്കി. സ്വ​ദേ​ശ​മാ​യ ക​രി​മ​ണ്ണൂ​രി​ല്‍ നി​ന്ന് ബ​ന്ധു​ക്ക​ള്‍ താ​മ​സി​ക്കു​ന്ന പാ​റ​ക്ക​ട​വി​ലെ വീ​ട്ടി​ലേ​ക്കു വ​രു​ന്ന…

Read More

മാലക്കള്ളന്‍ ഓടി കാട്ടില്‍ കയറി ! പിന്നാലെ പോയ പോലീസുകാരനെ പാമ്പുകടിച്ചു…

കള്ളനെ പിടികൂടുന്നതിനിടെ പോലീസുകാരന് പാമ്പുകടിയേറ്റു. മട്ടന്നൂര്‍ പൊലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ അശ്വിനാണ് പാമ്പുകടിയേറ്റത്. വ്യാഴാഴ്ച രാത്രി എട്ടോടെ കീഴല്ലൂരിലായിരുന്നു സംഭവം. വഴിയാത്രക്കാരിയുടെ മാല പൊട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച കള്ളനെ പിടികൂടാന്‍ ശ്രമിക്കുന്നനിടയില്‍ അശ്വിന് പാമ്പുകടിയേല്‍ക്കുകയായിരുന്നു. റോഡിലൂടെ നടന്നുപോവുകയായിരുന്ന സ്ത്രീയുടെ മൂന്നു പവന്റെ മാല ബൈക്കിലെത്തിയ രണ്ടംഗസംഘം പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ മോഷ്ടാക്കളെ പോലീസിനു മുമ്പില്‍ പെടുകയായിരുന്നു. ഒരാളെ പോലീസ് പിടികൂടിയെങ്കിലും മറ്റെയാള്‍ കാടിനുള്ളിലേക്ക് രക്ഷപ്പെടുകയായിരുന്നു. ഇയാളെ നാട്ടുകാരും പോലീസും ചേര്‍ന്നു നടത്തിയ തിരച്ചിലിലാണ് പിടികൂടാനായത്. ഇയാളെ പിടികൂടുന്നതിനിടെയാണ് പോലീസുകാരന് പാമ്പ് കടിയേറ്റത്. ഉടന്‍ തന്നെ പൊലീസുകാരനെ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read More

ക​ളി കാ​ര്യ​മാ​യി ! പ​ത്തി വി​ട​ര്‍​ത്തി നി​ന്ന മൂ​ന്നു മൂ​ര്‍​ഖ​ന്‍ പാ​മ്പു​മാ​യി അ​ഭ്യാ​സം ന​ട​ത്തി​യ യു​വാ​വി​ന് സം​ഭ​വി​ച്ച​ത്;​വീ​ഡി​യോ കാ​ണാം…

സോ​ഷ്യ​ല്‍ മീ​ഡി​യ​യു​ടെ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റാ​ന്‍ ചെ​യ്യു​ന്ന കാ​ര്യ​ങ്ങ​ള്‍ പ​ല​പ്പോ​ഴും അ​പ​ക​ടം ക്ഷ​ണി​ച്ചു വ​രു​ത്താ​റു​ണ്ട്. ഇ​ത്ത​ര​ത്തി​ല്‍ സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​കാ​ന്‍ മൂ​ന്ന് മൂ​ര്‍​ഖ​ന്‍ പാ​മ്പു​ക​ളെ വ​ച്ച് അ​ഭ്യാ​സ​പ്ര​ക​ട​നം കാ​ണി​ച്ച യു​വാ​വി​നാ​ണ് ഇ​പ്പോ​ള്‍ അ​പ​ക​ടം സം​ഭ​വി​ച്ചി​രി​ക്കു​ന്ന​ത്. സ​ര്‍​സി​യി​ലെ മാ​സ് സെ​യ്ദി​നാ​ണ് പാ​മ്പി​ന്റെ ക​ടി​യേ​റ്റ​ത്. ഇ​തി​ന്റെ വി​ഡി​യോ സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​ണ്. ഐ​എ​ഫ്എ​സ് ഓ​ഫി​സ​റാ​യ സു​ശാ​ന്ത ന​ന്ദ​യും സെ​യ്ദി​ന്റെ വി​ഡി​യോ ട്വി​റ്റ​റി​ല്‍ ഷെ​യ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. ‘മൂ​ര്‍​ഖ​ന്‍ പാ​മ്പു​ക​ളെ കൈ​കാ​ര്യം ചെ​യ്യു​ന്ന ഭ​യാ​ന​ക​മാ​യ രീ​തി’ എ​ന്നാ​ണ് അ​ദ്ദേ​ഹം വീ​ഡി​യോ​യ്‌​ക്കൊ​പ്പം കു​റി​ച്ച​ത്. പ​ത്തി വി​ട​ര്‍​ത്തി നി​ല്‍​ക്കു​ന്ന പാ​മ്പു​ക​ളു​ടെ മു​ന്നി​ലി​രു​ന്ന് സെ​യ്ദ് കാ​ലും കൈ​യും ആ​ട്ടു​ക​യും അ​ശ്ര​ദ്ധ​യോ​ടെ ഒ​രു പാ​മ്പി​ന്റെ വാ​ലി​ല്‍ പി​ടി​ച്ച് വ​ലി​ക്കു​ന്ന​തും വി​ഡി​യോ​യി​ല്‍ വ്യ​ക്ത​മാ​ണ്. അ​ക​ലം പാ​ലി​ക്കാ​തെ​യി​രു​ന്ന സെ​യ്ദി​ന്റെ കാ​ല്‍​മു​ട്ടി​ല്‍ പാ​മ്പ് ക​ടി​ച്ചു​പി​ടി​ച്ചു. ക​ടി​യേ​റ്റ സെ​യ്ദ് ഉ​ട​ന്‍​ത​ന്നെ എ​ഴു​ന്നേ​റ്റ് പാ​മ്പി​നെ വ​ലി​ച്ചു​മാ​റ്റാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല. നി​ല​വി​ല്‍ സെ​യ്ദ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണെ​ന്ന് സ്‌​നേ​ക്‌​ബൈ​റ്റ് ഹീ​ലി​ങ് ആ​ന്‍​ഡ് എ​ജ്യു​ക്കേ​ഷ​ന്‍…

Read More

രാജസ്ഥാനില്‍ യുവതി അമ്മായിയമ്മയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന കേസ് ! സുപ്രീംകോടതി ഈ കൊലപാതകത്തെക്കുറിച്ച് പറഞ്ഞത്…

ഉത്രവധക്കേസില്‍ വിധി വരാനിരിക്കെ രാജസ്ഥാനില്‍ നടന്ന സമാനമായ കേസിനെക്കുറിച്ച് സുപ്രിം കോടതി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. അമ്മായിഅമ്മയെ മരുമകള്‍ പാമ്പിനെക്കൊണ്ട് കടിപ്പിച്ചുകൊന്ന കേസില്‍ ജാമ്യം നിഷേധിച്ചതിനോടൊപ്പമാണ് സുപ്രീകോടതി നിലപാട് വ്യക്തമാക്കിയത്. ഇന്ത്യയില്‍ പാമ്പു കടിയേറ്റ് മരിക്കുന്നത് സ്വാഭാവികമാണെന്നും എന്നാല്‍ പാമ്പിനെ ആയുധമാക്കുന്നത് ഹീനകൃത്യമാണെന്നുമായിരുന്നു സുപ്രീം കോടതിയുടെ പ്രസ്താവന. 2019 ജൂണ്‍ രണ്ടിനാണ് കേസിനാസ്പദമായ സംഭവം. രാജസ്ഥാനിലെ ജുന്‍ജുഹുനു ജില്ലയിലാണ് മരുമകള്‍ അല്‍പന അമ്മായിഅമ്മയായ സുബോദ് ദേവിയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊന്നത്. അല്‍പനയുടെ ഭര്‍ത്താവ് സച്ചിന്‍ സൈനികനാണ്. ഭര്‍ത്യവീട്ടില്‍ കഴിഞ്ഞിരുന്ന അല്‍പന അവിടെവച്ച് മനീഷ് എന്ന യുവാവുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു. ഇത് സുബോദ് ദേവി കണ്ടെത്തിയതിനെതുടര്‍ന്നുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൃഷ്ണകുമാറെന്ന സുഹൃത്തുവഴിയാണ് അല്‍പന പാമ്പാട്ടിയുടെ പക്കല്‍ നിന്നും പാമ്പിനെ വാങ്ങുന്നത്. അതിനുശേഷം സുബോദ് ദേവിയുടെ കിടക്കയില്‍ പാമ്പിനെ ഇടുകയായിരുന്നു. പാമ്പുകടിയേറ്റ് മരിച്ചുകിടക്കുന്ന സുബോദ് ദേവിയെയാണ് വീട്ടുകാര്‍…

Read More

പാ​ട​ത്തു നി​ന്നു പി​ടി​കൂ​ടി​യ കൂ​റ്റ​ന്‍ രാ​ജ​വെ​മ്പാ​ലെ ക​ഴു​ത്തി​ല്‍ ചു​റ്റി പ്ര​ദ​ര്‍​ശ​നം ന​ട​ത്തി ! 60കാ​ര​ന് പ​ര​ലോ​ക​പ്രാ​പ്തി;​വീ​ഡി​യോ കാ​ണാം…

പാ​ട​ത്തു നി​ന്നും പി​ടി​കൂ​ടി​യ കൂ​റ്റ​ന്‍ രാ​ജ​വെ​മ്പാ​ല​യെ ക​ഴു​ത്തി​ല്‍ ചു​റ്റി പ്ര​ദ​ര്‍​ശ​നം ന​ട​ത്തി​യ 60കാ​ര​ന് ദാ​രു​ണാ​ന്ത്യം. പ്ര​ദ​ര്‍​ശ​ന​ത്തി​നി​ടെ രാ​ജ​വെ​മ്പാ​ല ഇ​യാ​ളെ ക​ടി​ക്കു​ക​യാ​യി​രു​ന്നു. അ​സ​മി​ലെ ധോ​ലൈ രാ​ജ്‌​ന​ഗ​റി​ലു​ള്ള ബി​ഷ്ണു​പു​ര്‍ ഗ്രാ​മ​ത്തി​ലാ​ണ് ദാ​രു​ണ സം​ഭ​വം ന​ട​ന്ന​ത്. ര​ഘു​ന​ന്ദ​ന്‍ ഭൂ​മി​ജ് എ​ന്ന​യാ​ളാ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച ഉ​ച്ച ക​ഴി​ഞ്ഞ് വ​യ​ലി​ല്‍ പ​ണി​യെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് സ​മീ​പ​ത്തു​കൂ​ടി ഇ​ഴ​ഞ്ഞു​പോ​യ രാ​ജ​വെ​മ്പാ​ല​യെ ര​ഘു​ന​ന്ദ​ന്‍ ഭൂ​മി​ജ് ക​ണ്ട​ത്. ഉ​ട​ന്‍​ത​ന്നെ ഇ​യാ​ള്‍ അ​തി​നെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പാ​മ്പി​നെ പി​ടി​കൂ​ടി​യ ശേ​ഷം ഭൂ​മി​ജ് അ​തി​നെ ക​ഴു​ത്തി​ല്‍ ചു​റ്റി ഗ്രാ​മ​ത്തി​ലൂ​ടെ ന​ട​ന്നു. കൈ​കൊ​ണ്ട് പാ​മ്പി​ന്റെ ക​ഴു​ത്തി​ല്‍ അ​മ​ര്‍​ത്തി​പ്പി​ടി​ച്ച് അ​തി​നെ ക​ഴു​ത്തി​ലൂ​ടെ ചു​റ്റി​യാ​ണ് ഇ​യാ​ള്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ച​ത്. ഈ ​സ​മ​യ​മൊ​ക്കെ​യും പാ​മ്പ് ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ആ​ളു​ക​ള്‍ ചു​റ്റും കൂ​ടി​യ​തോ​ടെ ഊ​ര്‍​ന്നി​റ​ങ്ങാ​ന്‍ ശ്ര​മി​ച്ച പാ​മ്പി​നെ വീ​ണ്ടും ക​ഴു​ത്തി​ല്‍ ഇ​യാ​ള്‍ ക​ഴു​ത്തി​ല്‍ ചു​റ്റി. ചു​റ്റും കൂ​ടി​യ​വ​ര്‍ മൊ​ബൈ​ലി​ല്‍ ദൃ​ശ്യ​വും പ​ക​ര്‍​ത്തു​ന്നു​ണ്ടാ​യി​രു​ന്നു. അ​തി​നി​ടെ ശ്ര​ദ്ധ​മാ​റി​യ സ​മ​യ​ത്ത് പാ​മ്പ് ഇ​യാ​ളെ ക​ടി​ക്കു​ക​യാ​യി​രു​ന്നു. പാ​മ്പു​ക​ടി​യേ​റ്റ ഭൂ​മി​ജി​നെ സ​മീ​പ​ത്തു​ള്ള…

Read More

മൂര്‍ഖന് രാഖി കെട്ടാന്‍ ശ്രമിച്ചു യുവാവ് ! പാമ്പ് ചതിച്ചതോടെ മരണപ്പെട്ടത് ബിഹാറിലെ പ്രമുഖ പാമ്പുപിടിത്തക്കാരന്‍; വീഡിയോ കാണാം…

സാഹോദര്യത്തിന്റെ മഹത്വം വിളിച്ചോതുന്ന രാജ്യത്തെ പ്രധാന ആഘോഷമാണ് രക്ഷാബന്ധന്‍. ഇതിന്റെ ഭാഗമായി സാഹോദര്യം ഊട്ടിയുറപ്പിക്കുന്നതിന്റെ സൂചകമായി മനുഷ്യര്‍ പരസ്പരം കൈകളില്‍ രാഖി കെട്ടുന്നു. എന്നാല്‍ മനുഷ്യരെക്കൂടാതെ മറ്റു സഹജീവികളെക്കൂടി സാഹോദര്യത്തോടെ കാണാനുള്ള യുവാവിന്റെ ശ്രമം വന്‍ ദുരന്തത്തിലാണ് കലാശിച്ചത്. ബിഹാറിലെ സരണ്‍ ജില്ലയിലെ മാന്‍ജിയില്‍ കഴിഞ്ഞ ദിവസമാണ് മന്‍മോഹന്‍ (25) എന്ന യുവാവ് മൂര്‍ഖന്റെ കടിയേറ്റ് മരിച്ചത്. മൂര്‍ഖന് രാഖി കെട്ടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ക്ക് കടിയേറ്റത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. രണ്ട് മൂര്‍ഖന്‍ പാമ്പുകളെ കൈയ്യില്‍ പിടിച്ച് നില്‍ക്കുന്ന യുവാവിനെയാണ് വീഡിയോയില്‍ കാണുന്നത്. മൂര്‍ഖന് രാഖി കെട്ടാന്‍ ശ്രമിക്കുന്നതിനിടെ പാമ്പുകളില്‍ ഒന്ന് ഇയാളുടെ കാല്‍പാദത്തില്‍ കടിക്കുകയായിരുന്നു. ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പാമ്പുകളെ പിടിക്കുകയും വളര്‍ത്തുകയും ചെയ്യുന്ന ആളാണ് മന്‍മോഹന്‍ എന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റ പാമ്പുകളെ പിടികൂടി ചികിത്സിക്കുകയും പിന്നീട് കാട്ടില്‍ തുറന്നുവിടുകയും ചെയ്യാറുണ്ടായിരുന്നു.…

Read More

മീനിന്റെ വായില്‍ കയ്യിട്ടപ്പോള്‍ കടിച്ചു…’മീനല്ല പാമ്പ്’ ! ആരെയും ഭീതിപ്പെടുത്തുന്ന ഭീകരാനുഭവം ഇങ്ങനെ…

പട്ടിയുടെ വായില്‍ കയ്യിട്ട് കടി വാങ്ങുന്നവര്‍ പലരുമുണ്ട്. എന്നാല്‍ മീനിന്റെ വായില്‍ കയ്യിട്ട ആളെ പാമ്പ് കടിക്കുക എന്നു പറയുന്നതിനെ അതി വിചിത്രം എന്നേ പറയാനാകൂ. മീന്‍പിടിത്തക്കാരന്‍ പിടിച്ച മീനിന്റെ വായില്‍ നിന്നും നല്ല ഉഗ്രന്‍ പാമ്പിനെയാണ് പിടികൂടിയത്. അമേരിക്കയിലാണ് സംഭവം. ടെന്നസി വൈല്‍ഡ് ലൈഫ് റിസോഴ്സസ് ആണ് വാര്‍ത്തയും ചിത്രവും പങ്കുവച്ചത്. മത്സ്യത്തിന്റെ വായ് തുറന്ന് നോക്കിയപ്പോള്‍ പാമ്പ് തുറിച്ചുനോക്കുന്നതായി കണ്ടതായി മത്സ്യത്തൊഴിലാളി പറയുന്നു. മത്സ്യത്തിന്റെ വായില്‍ കൈ ഇട്ടപ്പോള്‍ പാമ്പിന്റെ നേരിയ കടി കിട്ടി എന്നും വിവരമുണ്ട്. ഈ വാര്‍ത്ത പുറത്തു വന്നതോടെ പലരും ഞെട്ടിയിരിക്കുകയാണ്.

Read More

തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ തെ​രു​വു​നാ​യ്ക്ക​ൾ മാ​ത്ര​മ​ല്ല ഉ​ഗ്ര​ൻ വി​ഷ​പ്പാ​ന്പു​ക​ളു​മു​ണ്ടേ.. പാമ്പുക​ടി​യേ​റ്റ​യാ​ൾ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ തു​ട​രു​ന്നു…

സ്വ​ന്തം ലേ​ഖ​ക​ൻ മു​ളങ്കു​ന്ന​ത്തു​കാ​വ്: തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യ​വും ആ​ക്ര​മ​ണ​വും രൂ​ക്ഷ​മാ​യ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി കോ​ന്പൗ​ണ്ടി​ൽ ഉ​ഗ്ര​ൻ വി​ഷ​പ്പാ​ന്പു​ക​ളും..! ക​ഴി​ഞ്ഞ ദി​വ​സം പാ​ന്പു​ക​ടി​യേ​റ്റ​യാ​ൾ ഇ​പ്പോ​ഴും ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ മ​ക​നു കൂ​ട്ടി​രി​ക്കാ​നെ​ത്തി​യ അ​ച്ഛ​നാ​ണ് ആ​ശു​പ​ത്രി കോ​ന്പൗ​ണ്ടി​ൽ നി​ന്നും പാ​ന്പു​ക​ടി​യേ​റ്റ് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​യു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​ഭ​വം: ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ മ​ക​നു കൂ​ട്ടി​രി​ക്കാ​നെ​ത്തി​യ പു​തു​രു​ത്തി ത​റ​യി​ൽ ആ​ച്ചാ​ട്ട്പ​ടി കോ​ള​നി​യി​ൽ മ​ണി​ക​ണ്ഠ​ൻ(47) ആ​ണ് പാ​ന്പു​ക​ടി​യേ​റ്റ് ചി​കി​ത്സ​യി​ലു​ള്ള​ത്. മ​ണി​ക​ണ്ഠ​ന്‍റെ 22 വ​യ​സു​ള്ള മ​ക​ൻ ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. അ​സു​ഖം ഭേ​ദ​മാ​യ​തി​നെ തു​ട​ർ​ന്ന് മ​ക​നെ ഡി​സ്ചാ​ർ​ജ് ചെ​യ്തി​രു​ന്നു. ഡി​സ്ചാ​ർ​ജ് ഷീ​റ്റ് കി​ട്ടാ​ൻ കാ​ത്തി​രി​ക്കു​ന്ന​തി​നി​ടെ മ​ക​നു ചായ വാ​ങ്ങി​ച്ചു​കൊ​ണ്ടു​വ​രാ​നാ​യി ആ​ശു​പ​ത്രി​യു​ടെ പി​ന്നി​ലു​ള്ള ക​ട​യി​ൽ പോ​യി വ​രു​ന്പോ​ഴാ​ണ് മ​ണി​ക​ണ്ഠ​നെ പാ​ന്പു ക​ടി​ച്ച​ത്. ഉ​ട​ൻ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ച് ചി​കി​ത്സ ന​ൽ​കി​യ ശേ​ഷം തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്കു മാ​റ്റി. അ​ണ​ലി​യാ​ണു ക​ടി​ച്ച​തെ​ന്ന് സം​ശ​യി​ക്കു​ന്നു.ആ​ശു​പ​ത്രി വാ​ർ​ഡി​ൽ…

Read More