സം​സ്ഥാ​നം ക​ത്തും ! ചൂ​ട് നാ​ല് ഡി​ഗ്രി വ​രെ കൂ​ടു​മെ​ന്ന് മു​ന്ന​റി​യി​പ്പ്; ഏ​ഴു ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട്…

സം​സ്ഥാ​ന​ത്ത് വ​രു ദി​വ​സ​ങ്ങ​ളി​ല്‍ ചൂ​ട് ക​ന​ക്കും. ഏ​ഴ് ജി​ല്ല​ക​ളി​ല്‍ ഉ​യ​ര്‍​ന്ന താ​പ​നി​ല മു​ന്ന​റി​യി​പ്പ്. കോ​ഴി​ക്കോ​ട്, പാ​ല​ക്കാ​ട്, എ​റ​ണാ​കു​ളം, കോ​ട്ട​യം, ആ​ല​പ്പു​ഴ, കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ലാ​ണ് മു​ന്ന​റി​യി​പ്പ്. ഏ​ഴ് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. പാ​ല​ക്കാ​ട് ജി​ല്ല​യി​ല്‍ ഉ​യ​ര്‍​ന്ന താ​പ​നി​ല 39ത്ഥ​ഇ വ​രെ​യും കോ​ട്ട​യം ജി​ല്ല​യി​ല്‍ 38°C വ​രെ​യും ആ​ല​പ്പു​ഴ, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ല്‍ 37°C വ​രെ​യും എ​റ​ണാ​കു​ളം, കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ല്‍ 36°C വ​രെ​യും (സാ​ധാ​ര​ണ​യെ​ക്കാ​ള്‍ 2 °C 4 °C കൂ​ടു​ത​ല്‍) താ​പ​നി​ല ഉ​യ​രാ​ന്‍ സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ക്കു​ന്നു. ഉ​യ​ര്‍​ന്ന താ​പ​നി​ല​യും ഈ​ര്‍​പ്പ​മു​ള്ള വാ​യു​വും കാ​ര​ണ​മാ​ണ് യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ച​ത്. ചി​ല ജി​ല്ല​ക​ളി​ല്‍ അ​ടു​ത്ത മൂ​ന്ന് മ​ണി​ക്കൂ​റി​ല്‍ പ​ത്ത് ജി​ല്ല​ക​ളി​ലെ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ ഇ​ടി​യോ​ടു കൂ​ടി​യ നേ​രി​യ​തോ മി​ത​മാ​യ​തോ ആ​യ മ​ഴ​യ്ക്കും മ​ണി​ക്കൂ​റി​ല്‍ 40 കി.​മീ വ​രെ വേ​ഗ​ത​യി​ല്‍ വീ​ശി​യ​ടി​ച്ചേ​ക്കാ​വു​ന്ന ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര…

Read More

പു​ന​ലൂ​രി​ല്‍ പ​ക​ല്‍ ചൂ​ട് 39 ഡി​ഗ്രി രാ​ത്രി​യി​ല്‍ 19 ഡി​ഗ്രി​യും ! കേ​ര​ള​ത്തി​ന്റെ പോ​ക്ക് മ​രു​ഭൂ​മി​വ​ല്‍​ക്ക​ര​ണ​ത്തി​ലേ​ക്കോ…

ചൂ​ടി​നെ സം​ബ​ന്ധി​ച്ച് കേ​ര​ള​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്ന് പു​റ​ത്തു വ​രു​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍ ക​ടു​ത്ത ആ​ശ​ങ്ക​യു​ള​വാ​ക്കു​ക​യാ​ണ്. ക​ടു​ത്ത ചൂ​ട് അ​നു​ഭ​വ​പ്പെ​ടു​ന്ന​തി​നു പി​ന്നി​ല്‍ ത​മി​ഴ്നാ​ട്ടി​ല്‍ നി​ന്നു​ള്ള വ​ര​ണ്ട കാ​റ്റി​നു പു​റ​മേ വ​ര്‍​ധി​ച്ച അ​ള്‍​ട്രാ​വ​യ​ല​റ്റ് (യു​വി) തോ​തും കാ​ര​ണ​മാ​ണ്. മേ​ഘ​ങ്ങ​ള്‍ മാ​റു​ന്ന​താ​ണ് ഇ​തി​ന് കാ​ര​ണം.​കേ​ര​ള​ത്തി​ന്റെ പ​ല ജി​ല്ല​ക​ളി​ലും യു​വി ഇ​ന്‍​ഡ​ക്സ് 12 ക​ട​ന്ന​താ​യി ആ​ഗോ​ള ഉ​പ​ഗ്ര​ഹാ​ധി​ഷ്ഠി​ത നി​രീ​ക്ഷ​ണ​ങ്ങ​ള്‍ പ​റ​യു​ന്നു. ഇ​ത് ഗു​രു​ത​ര സാ​ഹ​ച​ര്യ​മാ​ണ് ഉ​ണ്ടാ​ക്കു​ന്ന​ത്. പ​ക​ല്‍ സ​മ​യ​ത്ത് വ​ള​രെ ഉ​യ​ര്‍​ന്ന താ​പ​നി​ല​യും രാ​ത്രി​യി​ല്‍ വ​ള​രെ താ​ഴ്ന്ന താ​പ​നി​ല​യു​മാ​ണ് സം​സ്ഥാ​ന​ത്ത പ​ല​യി​ട​ത്തും അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. സൂ​ര്യ​ന്റെ ഉ​ത്ത​രാ​യ​ന സ​മ​യ​മാ​യ​തി​നാ​ല്‍ മാ​ര്‍​ച്ച് 20 മു​ത​ല്‍ ഏ​പ്രി​ല്‍ പ​കു​തി വ​രെ താ​പ​നി​ല കൂ​ടി​യി​രി​ക്കും. ഏ​പ്രി​ല്‍ 14നു ​ശേ​ഷം വേ​ന​ല്‍​മ​ഴ എ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ഇ​തു സം​ഭ​വി​ച്ചി​ല്ലെ​ങ്കി​ല്‍ കേ​ര​ളം വ​ര​ള​ര്‍​ച്ച​യ്ക്ക് വ​ഴി​മാ​റും. വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​ക്കു​ന്ന പെ​രു​മ​ഴ പെ​യ്തി​ട്ടും മാ​സ​ങ്ങ​ള്‍ ക​ഴി​യു​മ്പോ​ള്‍ വ​ര​ണ്ടു​ണ​ങ്ങു​ന്ന​തി​ല്‍ ആ​ഗോ​ള​താ​പ​ന​ത്തി​നും ഒ​രു പ​ങ്കു​ണ്ട്. ഭൂ​മ​ധ്യ​രേ​ഖ​യോ​ടു ചേ​ര്‍​ന്നു നി​ല്‍​ക്കു​ന്ന​താ​ണ് കേ​ര​ള​ത്തി​ല്‍…

Read More

വരാന്‍ പോകുന്നത് കനത്ത വരള്‍ച്ചയോ ? സംസ്ഥാനത്തെ താപനിലയില്‍ ഉണ്ടായിരിക്കുന്നത് വന്‍വര്‍ധന; സ്ഥിതിഗതികളെക്കുറിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നതിങ്ങനെ…

തിരുവനന്തപുരം: കേരളത്തെ തകര്‍ത്തെറിഞ്ഞ മഹാപ്രളയ സമയത്തു തന്നെ പലരും പ്രകടിപ്പിച്ചിരുന്ന ആശങ്ക അര്‍ഥവത്താക്കുന്ന മാറ്റങ്ങളാണ് ഇപ്പോള്‍ കേരളത്തിലെ കാലാവസ്ഥയില്‍ വന്നു ഭവിച്ചിരിക്കുന്നത്. ഫെബ്രുവരി പകുതി ആയപ്പോഴേയ്ക്കും ശരാശരിയില്‍ നിന്നും കൂടുതലാണ് കേരളത്തിലെ താപനില. അമിതമായി വര്‍ധിച്ചില്ലെങ്കിലും മുന്‍വര്‍ഷത്തെക്കാള്‍ അസഹനീയമായ ചൂടാണ് ഇപ്പോള്‍ അന്തരീക്ഷത്തില്‍ വര്‍ധിച്ച് വരുന്നത്. ആലപ്പുഴയിലും കോഴിക്കോടും താപനില വര്‍ധിച്ചത് ഏവരേയും ആശങ്കപ്പെടുത്തിയിരിക്കുകയാണ്. ഫെബ്രുവരിയിലെ കണക്ക് നോക്കിയാല്‍ ശരാശരിയില്‍ നിന്നും മൂന്ന് ഡിഗ്രി വരെ കോഴിക്കോട് ഉയര്‍ന്നപ്പോള്‍ രണ്ട് ഡിഗ്രിയാണ് ആലപ്പുഴയില്‍ വര്‍ധിച്ചത്. ഫെബ്രുവരി ആദ്യം മുതലുള്ള കണക്കെടുത്ത് നോക്കിയാല്‍ താപനിലയുടെ വര്‍ധന ആശങ്കപരമാണ്. പക്ഷേ ഇത് താത്കാലികമാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. പല ജില്ലകളിലും നല്ല മഴ കിട്ടുന്നുണ്ടെന്ന് കേന്ദ്രം ഡയറക്ടര്‍ കെ. സന്തോഷ് പറഞ്ഞു. തെക്കന്‍ ജില്ലകളില്‍ ശനിയും ഞായറും നല്ല മഴ കിട്ടുമെന്നും പ്രവചിക്കുന്നു. തമിഴ്നാടിന്റെയും കേരളത്തിന്റെയും തെക്കന്‍ പ്രദേശങ്ങളില്‍…

Read More