മ​ക​നെ സി​നി​മ​യി​ല്‍ അ​ഭി​ന​യി​പ്പി​ക്കാ​മെ​ന്നു പ​റ​ഞ്ഞ് കൊ​ല്ലം സ്വ​ദേ​ശി​നി​യി​ല്‍ നി​ന്ന് ത​ട്ടി​യ​ത് ആ​റു​ല​ക്ഷം രൂ​പ ! വ്യാ​ജ നി​ര്‍​മാ​താ​വ് അ​റ​സ്റ്റി​ല്‍…

മ​ക​നെ സി​നി​മ​യി​ല്‍ അ​ഭി​ന​യി​പ്പി​ക്കാ​മെ​ന്നു പ​റ​ഞ്ഞ് കൊ​ല്ലം സ്വ​ദേ​ശി​നി​യി​ല്‍ നി​ന്ന് ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ വ്യാ​ജ നി​ര്‍​മാ​താ​വ് പി​ടി​യി​ല്‍.

ഇ​ള​മ്പ​ള്ളു​ര്‍ സ്വ​ദേ​ശി​നി​യു​ടെ പ​ക്ക​ല്‍ നി​ന്നാ​ണ് പ്ര​തി ആ​റു​ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത​ത്. മ​ല​പ്പു​റം നി​ല​മ്പൂ​ര്‍ എ​ട​ക്ക​ര അ​റ​ക്കാ​പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ ജോ​സ​ഫ് തോ​മ​സ് (52) ആ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​യാ​ളെ പി​ര​പ്പ​ന്‍​കോ​ടു നി​ന്നാ​ണ് കൊ​ട്ടാ​ര​ക്ക​ര സൈ​ബ​ര്‍ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ടി​ക്കി ആ​പ്പി​ലൂ​ടെ ആ​ണ് സ്ത്രീ ​ജോ​സ​ഫി​നെ പ​രി​ച​യ​പ്പെ​ട്ട​ത്. സി​നി​മ​യു​ടെ നി​ര്‍​മാ​ണ ആ​വ​ശ്യ​ത്തി​ന് എ​ന്നു പ​റ​ഞ്ഞ് പ​ല​ത​വ​ണ​യാ​യി ആ​റു ല​ക്ഷം രൂ​പ ഗൂ​ഗി​ള്‍ പേ ​വ​ഴി വാ​ങ്ങു​ക​യാ​യി​രു​ന്നു.

മ​ക​ന് സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ അ​വ​സ​രം ന​ല്‍​കാ​മെ​ന്ന് വാ​ഗ്ദാ​നം ന​ല്‍​കി​യാ​യി​രു​ന്നു ത​ട്ടി​പ്പ്.

കൊ​ല്ലം റൂ​റ​ല്‍ സൈ​ബ​ര്‍ ക്രൈം ​പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ടി ​എ​സ് ശി​വ​പ്ര​കാ​ശ്, എ​സ്‌​ഐ എ ​എ​സ് സ​രി​ന്‍ അ​ട​ക്ക​മു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts

Leave a Comment