രാ​ഹു​ൽ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ൾ മാ​ന​ന​ഷ്ട​മു​ണ്ടാ​ക്കു​ന്ന സ്വ​ഭാ​വ​ത്തി​ലു​ള്ള​ത​ല്ലെ​ന്ന് അ​ഡീ​ഷ​ണ​ൽ ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്‌​ട്രേ​റ്റ് ശു​ഭം വ​ർ​മ; അ​മി​ത് ഷാ​യ്‌​ക്കെ​തി​രാ​യ പ​രാ​മ​ർ​ശത്തിൽ രാ​ഹു​ൽ ഗാ​ന്ധി​യെ യു​പി കോ​ട​തി കു​റ്റ​വി​മു​ക്ത​നാ​ക്കി

സുൽത്താൻപൂർ: കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യ്‌​ക്കെ​തി​രാ​യ പ​രാ​മ​ർ​ശ​ത്തി​ന്‍റെ പേ​രി​ൽ കോ​ൺ​ഗ്ര​സ് നേ​താ​വും ലോ​ക്‌​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ നി​ല​നി​ന്നി​രു​ന്ന മാ​ന​ന​ഷ്ട​ക്കേ​സി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സു​ൽ​ത്താ​ൻ​പൂ​ർ കോ​ട​തി അ​ദ്ദേ​ഹ​ത്തെ കു​റ്റ​വി​മു​ക്ത​നാ​ക്കി. രാ​ഹു​ൽ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ൾ മാ​ന​ന​ഷ്ട​മു​ണ്ടാ​ക്കു​ന്ന സ്വ​ഭാ​വ​ത്തി​ലു​ള്ള​ത​ല്ലെ​ന്ന് അ​ഡീ​ഷ​ണ​ൽ ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്‌​ട്രേ​റ്റ് ശു​ഭം വ​ർ​മ വ്യ​ക്ത​മാ​ക്കി. വി​ധി പ്ര​സ്താ​വി​ക്കു​ന്ന വേ​ള​യി​ൽ രാ​ഹു​ൽ ഗാ​ന്ധി നേ​രി​ട്ട് സു​ൽ​ത്താ​ൻ​പൂ​രി​ലെ പ്ര​ത്യേ​ക എം​പി-​എം​എ​ൽ​എ കോ​ട​തി​യി​ൽ ഹാ​ജ​രാ​യി​രു​ന്നു. 2018-ലെ ​ക​ർ​ണാ​ട​ക നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ ബെം​ഗ​ളൂ​രു​വി​ൽ വെ​ച്ച് അ​മി​ത് ഷാ ​കൊ​ല​പാ​ത​ക​ക്കേ​സി​ലെ പ്ര​തി​യാ​ണെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി സം​സാ​രി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ച് ബി​ജെ​പി നേ​താ​വ് വി​ജ​യ് മി​ശ്ര​യാ​ണ് കേ​സ് ഫ​യ​ൽ ചെ​യ്ത​ത്. “സ​ത്യ​സ​ന്ധ​ത​യെ​ക്കു​റി​ച്ചും മ​ര്യാ​ദ​യെ​ക്കു​റി​ച്ചും സം​സാ​രി​ക്കു​ന്ന പാ​ർ​ട്ടി (ബി​ജെ​പി) ഭ​രി​ക്കു​ന്ന​ത് കൊ​ല​പാ​ത​ക​ക്കു​റ്റാ​രോ​പി​ത​നാ​യ വ്യ​ക്തി​യാ​ണെ​ന്ന് ആ​ളു​ക​ൾ മ​റ​ന്നു​പോ​കു​ന്നു” എ​ന്നാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ പ​രാ​മ​ർ​ശം. പ്ര​ശ​സ്ത​മാ​യ സൊ​ഹ്റാ​ബു​ദ്ദീ​ൻ ഏ​റ്റു​മു​ട്ട​ൽ കേ​സി​ൽ 2014-ൽ ​ത​ന്നെ പ്ര​ത്യേ​ക സി​ബി​ഐ കോ​ട​തി അ​മി​ത് ഷാ​യെ…

Read More