വന്ദേഭാരതിനു കല്ലെറിഞ്ഞത് ഭാര്യയുമായി പിണങ്ങിയ ദേഷ്യത്തിലെന്ന് പ്രതി ! ഇത് മുഖവിലയ്‌ക്കെടുക്കാതെ ആര്‍പിഎഫ്

മാഹി റെയില്‍വേ സ്റ്റേഷനു സമീപം സമീപം വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന് കല്ലെറിഞ്ഞ ആള്‍ പിടിയില്‍. ട്രെയിന് കല്ലെറിഞ്ഞത് ഭാര്യയുമായി പിണങ്ങിയ ദേഷ്യത്തിലെന്നാണ് ഇയാള്‍ പോലീസിനോടു പറഞ്ഞത്. മാഹി സ്വദേശിയും മലപ്പുറം കൊണ്ടോട്ടി തുറക്കലിലെ താമസക്കാരനുമായ എം.പി സൈബീസ്(32) ആണ് വന്ദേഭാരതിന് കല്ലെറിഞ്ഞ കേസില്‍ ആര്‍പിഎഫ് പിടികൂടിയത്. ഫോണില്‍ സംസാരിക്കുമ്പോള്‍ ഭാര്യയുമായി പിണങ്ങിയെന്നും, ഇതിന്റെ ദേഷ്യത്തിലാണ് ട്രെയിന് കല്ലെറിഞ്ഞതെന്നും ഇയാള്‍ പറഞ്ഞു. എന്നാല്‍ ഇയാള്‍ നല്‍കിയ മൊഴി ആര്‍പിഎഫ് മുഖവിലയ്ക്ക് എടുത്തിട്ടില്ല. ചോദ്യം ചെയ്യല്‍ തുടരുമെന്ന് ആര്‍പിഎഫ് അറിയിച്ചു. തലശേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ സെപ്റ്റംബര്‍ ഏഴ് വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഇയാള്‍ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം കല്ലെറിഞ്ഞതാകാമെന്ന സംശയവും നിലവിലുണ്ട്. കല്ലേറില്‍ വന്ദേഭാരത് എക്‌സ്പ്രസിന്റെ എക്‌സിക്യൂട്ടീവ് കോച്ചായ സി8-ലെ 23,24 സീറ്റുകളുടെ ചില്ല് തകര്‍ന്നിരുന്നു. അതേസമയം തലശേരി റെയില്‍വേ സ്റ്റേഷനില്‍വെച്ച് ഏറനാട്…

Read More

ഒ​ത്തി​ല്ല ഒ​ത്തി​ല്ല ! വ​ന്ദേ​ഭാ​ര​തി​ല്‍ ടി​ക്ക​റ്റെ​ടു​ക്കാ​തെ ക​യ​റി ടോ​യ്‌​ല​റ്റി​ല്‍ ഒ​ളി​ച്ചി​രു​ന്ന് യു​വാ​വ്; എ​ന്നാ​ല്‍ ആ ​ദു​ശ്ശീ​ലം വി​ന​യാ​യി

ടി​ക്ക​റ്റെ​ടു​ക്കാ​തെ വ​ന്ദേ​ഭാ​ര​ത് ട്രെ​യി​നി​ല്‍ ക​യ​റി ടോ​യ്‌​ലെ​റ്റി​ല്‍ ഒ​ളി​ച്ചി​രു​ന്ന യു​വാ​വി​നെ കൈ​യ്യോ​ടെ പൊ​ക്കി ഉ​ദ്യോ​ഗ​സ്ഥ​ര്‍. ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ തി​രു​പ്പ​തി​യി​ല്‍ നി​ന്ന് സെ​ക്ക​ന്ത​രാ​ബാ​ദി​ലേ​യ്ക്ക് പോ​കു​ന്ന വ​ന്ദേ ഭാ​ര​ത് ട്രെ​യി​നി​ലാ​ണ് സം​ഭ​വം. ടി​ക്ക​റ്റെ​ടു​ക്കാ​തെ ട്രെ​യി​നി​ല്‍ ക​യ​റി​യ ശേ​ഷം ഇ​യാ​ള്‍ നേ​രെ ടോ​യ്ല​റ്റി​നു​ള്ളി​ലേ​ക്ക് പോ​യി അ​വി​ടെ ഒ​ളി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ട്രെ​യി​ന്‍ ഗു​ഡൂ​ര്‍ ഭാ​ഗ​ത്തെ​ത്തി​യ​പ്പോ​ള്‍ യു​വാ​വ് ഉ​ള്ളി​ലി​രു​ന്ന് സി​ഗ​ര​റ്റ് വ​ലി​ക്കാ​ന്‍ ആ​രം​ഭി​ച്ചു. ഇ​തി​നു പി​ന്നാ​ലെ ട്രെ​യി​നി​ലെ ഫ​യ​ര്‍ അ​ലാ​റ​ങ്ങ​ള്‍ മു​ഴ​ങ്ങു​ക​യും ഓ​ട്ടോ​മാ​റ്റി​ക് അ​ഗ്നി​ശ​മ​ന ഉ​പ​ക​ര​ണം ക​മ്പാ​ര്‍​ട്ടു​മെ​ന്റി​ല്‍ എ​യ​റോ​സോ​ള്‍ സ്പ്രേ ​ചെ​യ്തു​കൊ​ണ്ട് പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ തു​ട​ങ്ങു​ക​യും ചെ​യ്തു. ഇ​ത് മ​റ്റ് യാ​ത്ര​ക്കാ​രെ പ​രി​ഭ്രാ​ന്തി​യി​ലാ​ക്കി. തു​ട​ര്‍​ന്ന് ഇ​വ​ര്‍ ക​മ്പാ​ര്‍​ട്ടു​മെ​ന്റി​ലെ എ​മ​ജ​ന്‍​സി ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച് ട്രെ​യി​ന്‍ ഗാ​ര്‍​ഡി​നെ വി​വ​രം അ​റി​യി​ച്ചു. പി​ന്നാ​ലെ ട്രെ​യി​ന്‍ മ​നു​ബു​ലു സ്റ്റേ​ഷ​ന് സ​മീ​പം നി​ര്‍​ത്തി. തു​ട​ര്‍​ന്ന് ഉ​ദ്യാേ​ഗ​സ്ഥ​ര്‍ അ​ലാ​റം കേ​ട്ട കോ​ച്ചി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് ടോ​യ്ല​റ്റി​ല്‍ നി​ന്ന് പു​ക ഉ​യ​രു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​ത്. അ​ഗ്നി​ശ​മ​ന ഉ​പ​ക​ര​ണം ഉ​പ​യോ​ഗി​ച്ച് ടോ​യ്ല​റ്റി​ന്റെ ജ​ന​ല്‍…

Read More

വ​ന്ദേ​ഭാ​ര​തി​ൽ കേ​ര​ളം സൂ​പ്പ​ർ സ്റ്റാ​ർ ; യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ല്‍ രാ​ജ്യ​ത്ത് ഒ​ന്നാ​മ​ത്; ശ​രാ​ശ​രി ഒ​ക്യു​പെ​ന്‍​സി 176 ശ​ത​മാ​നം

കോ​ട്ട​യം: വ​ന്ദേ ഭാ​ര​ത് ട്രെ​യി​നു​ക​ളി​ലെ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ല്‍ രാ​ജ്യ​ത്ത് ഒ​ന്നാ​മ​താ​യി കേ​ര​ളം. രാ​ജ്യ​ത്താ​കെ 23 ജോ​ഡി വ​ന്ദേ​ഭാ​ര​ത് ട്രെ​യി​നു​ക​ളാ​ണ് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്. ഇ​വ​യി​ല്‍ കാ​സ​ര്‍​ഗോ​ഡു​നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള വ​ന്ദേ​ഭാ​ര​തി​ന്‍റെ ഒ​ക്യു​പെ​ന്‍​സി 183 ശ​ത​മാ​ന​മാ​ണ്. ഈ ​സ​ർ​വീ​സാ​ണ് രാ​ജ്യ​ത്ത് ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള​ത്. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് കാ​സ​ര്‍​ഗോ​ട്ടേ​ക്കു​ള്ള വ​ന്ദേ​ഭാ​ര​തി​നാ​ണ് ര​ണ്ടാം സ്ഥാ​നം. ശ​രാ​ശ​രി ഒ​ക്യു​പെ​ന്‍​സി 176 ശ​ത​മാ​നം. തൊ​ട്ടു​പി​ന്നാ​ലെ​യു​ള്ള ഗാ​ന്ധി ന​ഗ​ര്‍-​മും​ബൈ വ​ന്ദേ​ഭാ​ര​തി​ന്‍റെ ഒ​ക്യു​പെ​ന്‌​സി 134 ശ​ത​മാ​നം മാ​ത്ര​മാ​ണ്. ഇ​ട​യ്ക്കു​ള്ള ദൂ​ര​ങ്ങ​ളി​ല്‍ ഇ​റ​ങ്ങു​ന്ന​ത​ട​ക്ക​മു​ള്ള യാ​ത്ര​ക്കാ​രു​ടെ മൊ​ത്തം ക​ണ​ക്കി​നെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ഒ​ക്യു​പെ​ന്‍​സി വി​ല​യി​രു​ത്തു​ന്ന​ത്.

Read More

യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ല്‍ രാ​ജ്യ​ത്ത് ഒ​ന്നാം സ്ഥാ​നം കേ​ര​ള​ത്തി​ലെ വ​ന്ദേ​ഭാ​ര​തു​ക​ള്‍​ക്ക് ! ക​ണ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…

യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ല്‍ രാ​ജ്യ​ത്ത് ഒ​ന്നാം സ്ഥാ​നം കേ​ര​ള​ത്തി​ലോ​ടു​ന്ന വ​ന്ദേ​ഭാ​ര​ത് ട്രെ​യി​നു​ക​ള്‍​ക്ക്. രാ​ജ്യ​ത്തോ​ടു​ന്ന 23 വ​ന്ദേ​ഭാ​ര​ത് ട്രെ​യി​നു​ക​ളി​ല്‍, മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച​ത് കാ​സ​ര്‍​ഗോ​ഡ്-​തി​രു​വ​ന​ന്ത​പു​രം ട്രെ​യി​നാ​ണ്. തൊ​ട്ടു​പി​ന്നി​ലു​ള്ള​ത് തി​രു​വ​ന​ന്ത​പു​രം- കാ​സ​ര്‍​ഗോ​ഡ് വ​ന്ദേ​ഭാ​ര​തും. റെ​യി​ല്‍​വേ​യാ​ണ് ഈ ​വി​വ​രം പു​റ​ത്തു​വി​ട്ട​ത്. കാ​സ​ര്‍​ഗോ​ഡ്-​തി​രു​വ​ന​ന്ത​പു​രം വ​ന്ദേ​ഭാ​ര​തി​ല്‍ നി​ല​വി​ല്‍ ഉ​ള്‍​ക്കൊ​ള്ളാ​വു​ന്ന​തി​ന്റെ ഏ​ക​ദേ​ശം ഇ​ര​ട്ടി​യോ​ളം ആ​ള്‍​ക്കാ​രാ​ണ് യാ​ത്ര​ചെ​യ്യാ​നാ​യി കാ​ത്തി​രി​ക്കു​ന്ന​ത്(​ഒ​ക്യു​പെ​ന്‍​സി നി​ര​ക്ക് 183 ശ​ത​മാ​നം). തി​രു​വ​ന​ന്ത​പു​രം- കാ​സ​ര്‍​ഗോ​ഡ് വ​ന്ദേ​ഭാ​ര​തി​ല്‍ ഒ​ക്യു​പെ​ന്‍​സി നി​ര​ക്ക് 176 ശ​ത​മാ​ന​മാ​ണ്. മൂ​ന്നാം സ്ഥാ​ന​ത്തു​ള്ള​ത് ഗാ​ന്ധി​ന​ഗ​ര്‍-​മും​ബൈ സെ​ന്‍​ട്ര​ല്‍ വ​ന്ദേ​ഭാ​ര​ത് എ​ക്‌​സ്പ്ര​സാ​ണ്. 134 ശ​ത​മാ​ന​മാ​ണ് ഇ​തി​ന്റെ ഒ​ക്യു​പെ​ന്‍​സി നി​ര​ക്ക്. ഇ​ക്ക​ഴി​ഞ്ഞ ഏ​പ്രി​ല്‍ 25നാ​ണ് വ​ന്ദേ​ഭാ​ര​ത് ട്രെ​യി​നു​ക​ള്‍ ഔ​ദ്യോ​ഗി​ക​മാ​യി കേ​ര​ള​ത്തി​ല്‍ ഓ​ടി​ത്തു​ട​ങ്ങി​യ​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യാ​ണ് ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്ത​ത്. ഉ​യ​ര്‍​ന്ന ടി​ക്ക​റ്റ് നി​ര​ക്ക് മൂ​ലം യാ​ത്ര​ക്കാ​ര്‍ വ​ന്ദേ​ഭാ​ര​തി​നെ സ്വീ​ക​രി​ക്കു​മോ എ​ന്ന് തു​ട​ക്ക​ത്തി​ല്‍ ആ​ശ​ങ്ക​യു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ അ​തെ​ല്ലാം അ​സ്ഥാ​ന​ത്താ​ണെ​ന്ന് ആ​ദ്യ ആ​ഴ്ച​ക​ളി​ല്‍ ത​ന്നെ വ്യ​ക്ത​മാ​യി. ഏ​പ്രി​ല്‍ 28 മു​ത​ല്‍ മേ​യ് മൂ​ന്നു​വ​രെ…

Read More

വന്ദേഭാരതിൽ ഓസിനുപോകാൻ ശുചിമുറിയിൽ കയറി ഒളിച്ചു; ഡോറ് പൊളിച്ചു പ്രതിയെ കസ്റ്റഡിയിലെടുത്തപ്പോൾ റെയിൽവേയ്ക്ക് നഷ്ടം ഒരു ലക്ഷം

പാ​ല​ക്കാ​ട്: വ​ന്ദേ​ഭാ​ര​ത് ട്രെ​യി​നിലെ  ശുചിമുറിയുടെ വാ​തി​ല്‍ അ​ട​ച്ച് യു​വാ​വ് അ​ക​ത്തി​രു​ന്ന സം​ഭ​വ​ത്തി​ല്‍ റെ​യി​ല്‍​വേ​യ്ക്ക് ന​ഷ്ടം ഒ​രു​ല​ക്ഷം രൂ​പ. ര​ണ്ട് മെ​റ്റ​ല്‍ ലെ​യ​റു​ള്ള ഫാ​ബ്രി​ക്കേ​റ്റ​ഡ് വാ​തി​ലി​ന് 50,000 രൂ​പ​യാ​ണ് വി​ല. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഷി​ഫ്റ്റ് അ​ല​വ​ന്‍​സ് 50,000 രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ് ഒ​രു ല​ക്ഷം രൂ​പ ന​ഷ്ട​മാ​യി ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന​ത്. കൂ​ടാ​തെ യു​വാ​വ് കാ​ര​ണം ട്രെ​യി​ന്‍ 20 മി​നി​ട്ട് വൈ​കി​യെ​ന്നും റെ​യി​ല്‍​വേ അ​റി​യി​ച്ചു. കാ​സ​ർ​ഗോ​ഡ് നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പു​റ​പ്പെ​ട്ട വ​ന്ദേ​ഭാ​ര​ത് ട്രെ​യി​നി​ന്‍റെ ശു​ചി​മു​റി​യി​ൽ ഉ​പ്പ​ള സ്വ​ദേ​ശി ശ​ര​ൺ ആ​ണ് ക​യ​റി​യി​രു​ന്ന​ത്. വാ​തി​ൽ അ​ക​ത്തു നി​ന്ന് അ​ട​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സം​ഭ​വം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട മ​റ്റ് യാ​ത്ര​ക്കാ​ര്‍ പു​റ​ത്തി​റ​ങ്ങാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ല്‍ ശ​ര​ണ്‍ ത​യാ​റാ​യി​ല്ല. ഇ​തോ​ടെ യാ​ത്ര​ക്കാ​ര്‍ വി​വ​രം ആ​ര്‍​പി​എ​ഫി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ക​ണ്ണൂ​രി​ല്‍ വ​ച്ചും കോ​ഴി​ക്കോ​ട് വ​ച്ചും ഇ​യാ​ളെ പു​റ​ത്തി​റ​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല. വാ​തി​ല്‍ അ​ക​ത്ത് നി​ന്ന് ക​യ​റി​ട്ട് കെ​ട്ടി​യ​തി​ന് ശേ​ഷ​മാ​ണ് ഇ​യാ​ള്‍ അ​ക​ത്തി​രു​ന്ന​ത്. ട്രെ​യി​ന്‍…

Read More