വന്ദേഭാരതിൽ ഓസിനുപോകാൻ ശുചിമുറിയിൽ കയറി ഒളിച്ചു; ഡോറ് പൊളിച്ചു പ്രതിയെ കസ്റ്റഡിയിലെടുത്തപ്പോൾ റെയിൽവേയ്ക്ക് നഷ്ടം ഒരു ലക്ഷം

പാ​ല​ക്കാ​ട്: വ​ന്ദേ​ഭാ​ര​ത് ട്രെ​യി​നിലെ  ശുചിമുറിയുടെ വാ​തി​ല്‍ അ​ട​ച്ച് യു​വാ​വ് അ​ക​ത്തി​രു​ന്ന സം​ഭ​വ​ത്തി​ല്‍ റെ​യി​ല്‍​വേ​യ്ക്ക് ന​ഷ്ടം ഒ​രു​ല​ക്ഷം രൂ​പ.

ര​ണ്ട് മെ​റ്റ​ല്‍ ലെ​യ​റു​ള്ള ഫാ​ബ്രി​ക്കേ​റ്റ​ഡ് വാ​തി​ലി​ന് 50,000 രൂ​പ​യാ​ണ് വി​ല. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഷി​ഫ്റ്റ് അ​ല​വ​ന്‍​സ് 50,000 രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ് ഒ​രു ല​ക്ഷം രൂ​പ ന​ഷ്ട​മാ​യി ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന​ത്. കൂ​ടാ​തെ യു​വാ​വ് കാ​ര​ണം ട്രെ​യി​ന്‍ 20 മി​നി​ട്ട് വൈ​കി​യെ​ന്നും റെ​യി​ല്‍​വേ അ​റി​യി​ച്ചു.

കാ​സ​ർ​ഗോ​ഡ് നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പു​റ​പ്പെ​ട്ട വ​ന്ദേ​ഭാ​ര​ത് ട്രെ​യി​നി​ന്‍റെ ശു​ചി​മു​റി​യി​ൽ ഉ​പ്പ​ള സ്വ​ദേ​ശി ശ​ര​ൺ ആ​ണ് ക​യ​റി​യി​രു​ന്ന​ത്. വാ​തി​ൽ അ​ക​ത്തു നി​ന്ന് അ​ട​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

സം​ഭ​വം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട മ​റ്റ് യാ​ത്ര​ക്കാ​ര്‍ പു​റ​ത്തി​റ​ങ്ങാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ല്‍ ശ​ര​ണ്‍ ത​യാ​റാ​യി​ല്ല. ഇ​തോ​ടെ യാ​ത്ര​ക്കാ​ര്‍ വി​വ​രം ആ​ര്‍​പി​എ​ഫി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ക​ണ്ണൂ​രി​ല്‍ വ​ച്ചും കോ​ഴി​ക്കോ​ട് വ​ച്ചും ഇ​യാ​ളെ പു​റ​ത്തി​റ​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല.

വാ​തി​ല്‍ അ​ക​ത്ത് നി​ന്ന് ക​യ​റി​ട്ട് കെ​ട്ടി​യ​തി​ന് ശേ​ഷ​മാ​ണ് ഇ​യാ​ള്‍ അ​ക​ത്തി​രു​ന്ന​ത്. ട്രെ​യി​ന്‍ ഷൊ​ര്‍​ണ്ണൂ​രി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ് റെ​യി​ല്‍​വെ മെ​ക്കാ​നി​ക്ക​ല്‍ വി​ഭാ​ഗ​വും ആ​ര്‍​പി​എ​ഫും പൊ​ലീ​സും ചേ​ര്‍​ന്ന് വാ​തി​ല്‍ പൊ​ളി​ച്ച് ഇ​യാ​ളെ പു​റ​ത്തി​റ​ക്കി​യ​ത്. ശ​ര​ണി​ന്റെ ശ​രീ​ര​ത്തി​ല്‍ പ​രു​ക്കേ​റ്റ പാ​ടു​ക​ളു​ണ്ടാ​യി​രു​ന്നു.

Related posts

Leave a Comment