പി​ന്നെ അ​യാ​ള്‍ ഇ​ങ്ങു ചോ​ദി​ക്കു​മ്പോ​ള്‍ കൊ​ടു​ക്കാ​ന്‍ എ​ടു​ത്തു വ​ച്ചി​രി​ക്കു​വ​ല്ലേ…10 വ​യ​സു​കാ​രി​യ്ക്ക് സ്വ​ന്തം വീ​ട്ടി​ല്‍ സു​ര​ക്ഷ കി​ട്ടാ​ത്ത കാ​ല​ത്ത് വി​നാ​യ​ക​ന്‍ എ​ത്ര​യോ ഭേ​ദ​മെ​ന്ന് ഡോ. ​അ​നു​ജ ജോ​സ​ഫ്…

‘ഒ​രു​ത്തി’ സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ത്ര​സ​മ്മേ​ള​ന​ത്തി​നി​ടെ ന​ട​ന്‍ വി​നാ​യ​ക​ന്‍ ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ വ​ന്‍​വി​വാ​ദ​ത്തി​നാ​ണ് വ​ഴി​വെ​ച്ച​ത്. പ​ല​രും വി​നാ​യ​ക​നെ​തി​രെ രം​ഗ​ത്തെ​ത്തി. ഒ​ടു​വി​ല്‍ ന​ട​ന്‍ ക്ഷ​മാ​പ​ണം ന​ട​ത്തു​ക​യും ചെ​യ്തു. ഇ​പ്പോ​ള്‍ സം​ഭ​വ​ത്തി​ല്‍ ഡോ. ​അ​നു​ജ ജോ​സ​ഫ് പ​ങ്കു​വെ​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്. ന​മ്മു​ടെ നാ​ട്ടി​ല്‍ ച​ര്‍​ച്ച ചെ​യ്യ​പ്പെ​ടേ​ണ്ട ഒ​ത്തി​രി വി​ഷ​യ​ങ്ങ​ളു​ണ്ട്, അ​ല്ലാ​തെ വി​നാ​യ​ക​ന്‍ എ​വി​ടെ,,,,, പോ​കു​ന്നു എ​ന്ന​ത​ല്ലെ​ന്നും ഒ​രു പ​ത്തു വ​യ​സ്സു​കാ​രി​ക്ക് പോ​ലും സ്വ​ന്തം വീ​ട്ടി​ല്‍ protection കി​ട്ടാ​ത്ത ഈ ​കാ​ല​ത്തു വി​നാ​യ​ക​ന്‍ ഒ​ക്കെ എ​ത്ര​യോ ഭേ​ദ​മാ​ണെ​ന്നും ഫേ​സ്ബു​ക്കി​ല്‍ പ​ങ്കു​വെ​ച്ച കു​റി​പ്പി​ല്‍ അ​നു​ജ പ​റ​യു​ന്നു ഡോ. ​അ​നു​ജ​യു​ടെ കു​റി​പ്പി​ന്റെ പൂ​ര്‍​ണ്ണ​രൂ​പം… വി​നാ​യ​ക​നും me too വി​വാ​ദ​ത്തി​നും ഒ​ക്കെ എ​ന്നാ ഒ​രു reach ആ​ന്നെ, വി​നാ​യ​ക​ന് sex വേ​ണ​മെ​ങ്കി​ല്‍ അ​യാ​ള്‍ ചോ​ദി​ച്ചു മേ​ടി​ക്കും പോ​ലും ,,,,are you ok?മ​ര്യാ​ദ ഉ​ണ്ട്,,,’പി​ന്നെ അ​യാ​ള്‍ ഇ​ങ്ങു ചോ​ദി​ക്കു​മ്പോ​ള്‍ കൊ​ടു​ക്കാ​ന്‍ എ​ടു​ത്തു വ​ച്ചി​രി​ക്കു​വ​ല്ലേ’​എ​ന്ത് Sex, അ​ല്ലാ​തെ ഞ​ങ്ങ​ള്‍ അ​ത്ത​ര​ക്കാ​ര്‍…

Read More