ബം​ഗാ​ളി​ല്‍ ഫ്‌​ളേ​വേ​ര്‍​ഡ് കോ​ണ്ടം വി​ല്‍​പ്പ​ന കു​തി​ച്ചു​യ​രു​ന്നു ! കാ​ര​ണം അ​ന്വേ​ഷി​ച്ചി​റ​ങ്ങി​യ പോ​ലീ​സ് ക​ണ്ടെ​ത്തി​യ വി​വ​ര​ങ്ങ​ള്‍ ഞെ​ട്ടി​ക്കു​ന്ന​ത്…

ബം​ഗാ​ളി​ല്‍ ഫ്‌​ള​വേ​ര്‍​ഡ് കോ​ണ്ട​ത്തി​ന്റെ വി​ല്‍​പ്പ​ന പെ​ട്ടെ​ന്ന് കു​തി​ച്ചു​യ​ര്‍​ന്ന​തി​ന്റെ കാ​ര​ണം അ​ന്വേ​ഷി​ച്ചി​റ​ങ്ങി​യ പോ​ലീ​സ് സം​ഘം ക​ണ്ടെ​ത്തി​യ വി​വ​ര​ങ്ങ​ള്‍ അ​തീ​വ ഗു​രു​ത​രം. ദു​ര്‍​ഗാ​പൂ​ര്‍ സി​റ്റി, ബി​ധാ​ന്‍​ന​ഗ​ര്‍, മു​ച്ചി​പ്പാ​റ, സി ​സോ​ണ്‍, എ ​സോ​ണ്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഇ​ത്ത​ര​ത്തി​ല്‍ കോ​ണ്ടം വി​ല്‍​പ്പ​ന​യി​ല്‍ വ​ലി​യ വ​ര്‍​ധ​ന​വു​ണ്ടാ​യ​ത്. പ​ത്തി​ര​ട്ടി​യോ​ള​മാ​ണ് കോ​ണ്ടം വി​ല്‍​പ്പ​ന​യി​ല്‍ വ​ര്‍​ധ​ന​വു​ണ്ടാ​യ​തെ​ന്ന് ക​ച്ച​വ​ട​ക്കാ​ര്‍ ത​ന്നെ വെ​ളി​പ്പെ​ടു​ത്തി. ഇ​തി​ന്റെ കാ​ര​ണം അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് കോ​ളേ​ജ്, സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ത്ഥി​ക​ള്‍​ക്കി​ട​യി​ല്‍ കോ​ണ്ടം മ​യ​ക്കു​മ​രു​ന്നാ​യി ഉ​പ​യോ​ഗി​ച്ചു​വ​രു​ന്ന പ്ര​വ​ണ​ത വ​ര്‍​ധി​ച്ചു​വ​രു​ന്നു​വെ​ന്നു ക​ണ്ടെ​ത്തി​യ​ത്. ഫ്ളേ​വേ​ര്‍​ഡ് കോ​ണ്ടം ചൂ​ട് വെ​ള്ള​ത്തി​ല്‍ മു​ക്കി​വെ​ക്കു​മ്പോ​ള്‍ അ​തി​ല്‍ നി​ന്നും വ​രു​ന്ന പ്ര​ത്യേ​ക രാ​സ​വ​സ്തു​ക്ക​ള്‍ ല​ഹ​രി ന​ല്‍​കു​ന്ന​താ​ണ്. ഫ്ളേ​വേ​ര്‍​ഡ് കോ​ണ്ട​ത്തി​ല്‍ നി​ന്നു ല​ഭി​ച്ച ദ്രാ​വ​കം ഒ​രു ദി​വ​സ​മോ അ​തി​ല്‍ കൂ​ടു​ത​ലോ സൂ​ക്ഷി​ച്ചു​വെ​ച്ച ശേ​ഷം കു​ടി​ക്കു​ക​യാ​ണെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ദ്ധ​രി​ച്ച് ന്യൂ​സ്18 റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു. കോ​ണ്ട​ങ്ങ​ളി​ല്‍ ആ​രോ​മാ​റ്റി​ക് സം​യു​ക്ത​ങ്ങ​ള്‍ അ​ട​ങ്ങി​യി​ട്ടു​ണ്ട്. ചൂ​ടാ​ക്കു​മ്പോ​ള്‍ അ​ത് വി​ഘ​ടി​ച്ച് പ്ര​ത്യേ​ക ത​രം ആ​ല്‍​ക്ക​ഹോ​ള്‍ രൂ​പ​പ്പെ​ടു​ന്നു. അ​ത് ല​ഹ​രി​യാ​ണ്.…

Read More

ഓണ്‍ലൈന്‍ മദ്യവിതരണത്തിനൊരുങ്ങി ആമസോണും ! ആദ്യം നടപ്പാക്കുക ബംഗാളില്‍; ബംഗാള്‍ സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്റെ അനുമതി ആമസോണിനു ലഭിച്ചു…

ഓണ്‍ലൈന്‍ മദ്യവിതരണത്തിനൊരുങ്ങി ഇ-കൊമേഴ്‌സ് സൈറ്റായ ആമസോണും. പശ്ചിമ ബംഗാളില്‍ ഇനി മദ്യം വാങ്ങാന്‍ ആമസോണില്‍ ബുക്ക് ചെയ്താല്‍ മതി. ആമസോണ്‍ ഇന്ത്യയില്‍ മദ്യവിതരണ രംഗത്തേക്ക് ചുവടു വെച്ചതു കൊല്‍ക്കത്ത വഴിയാണ്. ബംഗാള്‍ സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷനാണ് ഓണ്‍ലൈന്‍ മദ്യവിതരണത്തിനുള്ള അനുമതി ആമസോണിന് നല്‍കിയിരിക്കുന്നത്. ധാരണാപത്രത്തില്‍ ഒപ്പിടാന്‍ കമ്പനിയെ കോര്‍പ്പറേഷന്‍ ക്ഷണിച്ചിട്ടുണ്ട്. അതേസമയം, അലിബാബയുടെ പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന ബിഗ് ബാസ്‌ക്കറ്റ് ഓണ്‍ലൈന്‍ ഗ്രോസറി വിതരണ സ്ഥാപനത്തിനും ഓണ്‍ലൈന്‍ മദ്യവില്‍പ്പനയ്ക്കുള്ള അനുമതി ബംഗാള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍, ഇതുവരെ ഈ വിഷയത്തില്‍ രണ്ട് കമ്പനികളും നിലപാട് വ്യക്തമാക്കിയിട്ടില്ല. നേരത്തെ, പശ്ചിമ ബംഗാളില്‍ മദ്യം ഓണ്‍ലൈനായി വീട്ടിലെത്തിക്കുന്ന സംവിധാനം ആരംഭിച്ചിരുന്നു. ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനി സ്വിഗ്ഗിയാണ് ഈ സേവനം ആരംഭിച്ചിരിക്കുന്നത്. പശ്ചിമ ബംഗാളിലെ കൊല്‍ക്കത്ത, സിലിഗുഡി എന്നിവിടങ്ങളിലാണ് സ്വിഗ്ഗിയുടെ സേവനം ആരംഭിച്ചത്. സംസ്ഥാനത്തെ മറ്റ് 24 നഗരങ്ങളില്‍ കൂടി ഹോം ഡെലിവറി…

Read More

രാജ്യത്തെ ഞെട്ടിച്ച് വീണ്ടും നിര്‍ഭയ മോഡല്‍ പീഡനം; പശ്ചിമ ബംഗാളില്‍ യുവതിയെ ബന്ധുക്കള്‍ ക്രൂരമായി ബലാല്‍സംഗം ചെയ്ത ശേഷം സ്വകാര്യഭാഗത്ത് ഇരുമ്പ് ദണ്ഡ് കുത്തിയിറക്കി; യുവതിയുടെ നില അതീവ ഗുരുതരം…

കൊല്‍ക്കത്ത: രാജ്യത്തെ ഞെട്ടിച്ച് വീണ്ടും നിര്‍ഭയ മോഡല്‍ പീഡനം. പശ്ചിമ ബംഗാളില്‍ ബന്ധുക്കള്‍ ചേര്‍ന്നാണ് യുവതിയെ ക്രൂരമായ ബലാല്‍സംഗത്തിന് ഇരയാക്കിയത്.ബലാത്സംഗത്തിന് ശേഷം സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കുത്തിയിറക്കുകയും ചെയ്തു.ഭൂമിതര്‍ക്കത്തെത്തുടര്‍ന്നാണ് പീഡനമെന്ന് വിവരമുണ്ട്. ആശുപത്രിയില്‍ ചികിത്സയിലുള്ള യുവതിയുടെ നില അതീവ ഗുരുതരമാണ്. പശ്ചിമ ബംഗാളിലെ ജല്‍പൈഗുരി ജില്ലയില്‍ ശനിയാഴ്ച്ചയാണ് സംഭവം. കേസില്‍ യുവതിയുടെ ബന്ധുവിനെയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു. 2012ല്‍ ഡല്‍ഹിയില്‍ നടന്ന നിര്‍ഭയ കൂട്ട ബലാത്സംഗം ഓര്‍മ്മപ്പെടുത്തും വിധമായിരുന്നു സംഭവം. 2012 ഡിസംബര്‍ 16ലാണ് ഫിസിയോതെറപ്പി വിദ്യാര്‍ത്ഥിനിയെ ഡല്‍ഹിയിലെ ബസ്സില്‍വച്ച് ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയത്.രാത്രിയില്‍ ഡല്‍ഹിയിലെ മുനീര്‍ക്കയില്‍ ദ്വാരകയ്ക്ക് അടുത്തുള്ള മഹാവീര്‍ എന്‍ക്ലേവിലേക്ക് ബസില്‍ പോയ വിദ്യാര്‍ത്ഥിനിയെയും സുഹൃത്തിനെയും ആക്രമിച്ച് വിദ്യാര്‍ത്ഥിനിയെ ആറ് പേര്‍ ചേര്‍ന്ന് അതിക്രൂരമായി ബലാത്സംഗം ചെയ്യുകയും സ്വകാര്യഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റുകയുമായിരുന്നു. പ്രതികള്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയുമുണ്ടായിരുന്നു. അതീവഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി ആശുപത്രിയില്‍…

Read More