ത​മി​ഴ് ചി​ത്ര​ങ്ങ​ളി​ല്‍ ഇ​നി ത​മി​ഴ് അ​ഭി​നേ​താ​ക്ക​ള്‍ മാ​ത്രം മ​തി ! ‘ഫെ​ഫ്‌​സി’​യു​ടെ നി​ര്‍​ദ്ദേ​ശം ബാ​ധി​ക്കു​ക നി​ര​വ​ധി മ​ല​യാ​ളി താ​ര​ങ്ങ​ളെ

ത​മി​ഴ് സി​നി​മ​യി​ല്‍ ഇ​നി ത​മി​ഴ് അ​ഭി​നേ​താ​ക്ക​ളെ മാ​ത്രം സ​ഹ​ക​രി​പ്പി​ച്ചാ​ല്‍ മ​തി​യെ​ന്ന് ത​മി​ഴ് സി​നി​മ​യി​ലെ സാ​ങ്കേ​തി​ക പ്ര​വ​ര്‍​ത്ത​ക​രു​ടെ സം​ഘ​ട​ന​യാ​യ ഫി​ലിം എം​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് സൗ​ത്ത് ഇ​ന്ത്യ (ഫെ​ഫ്‌​സി).

ത​മി​ഴ് സി​നി​മ​ക​ളു​ടെ ചി​ത്രീ​ക​ര​ണം ത​മി​ഴ്‌​നാ​ട്ടി​ല്‍ മാ​ത്രം ന​ട​ത്ത​ണ​മെ​ന്ന​താ​ണ് മ​റ്റൊ​രു നി​ര്‍​ദ്ദേ​ശം. ഇ​തു കൂ​ടാ​തെ വേ​റെ​യും നി​ര്‍​ദ്ദേ​ശ​ങ്ങ​ളു​ണ്ട്.

ഇ​വ ലം​ഘി​ച്ചാ​ല്‍ അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും സം​ഘ​ട​നാ നേ​തൃ​ത്വം അ​റി​യി​ക്കു​ന്നു. ത​മി​ഴ് ചി​ത്ര​ങ്ങ​ളു​ടെ ചി​ത്രീ​ക​ര​ണം ത​മി​ഴ്‌​നാ​ടി​ന് പു​റ​ത്ത് ന​ട​ത്ത​രു​തെ​ന്നാ​ണ് മ​റ്റൊ​രു നി​ര്‍​ദേ​ശം.

ഷൂ​ട്ടിം​ഗ് സ​മ​യ​ത്ത് അ​വ​സാ​നി​ച്ചി​ല്ലെ​ങ്കി​ലോ നേ​ര​ത്തേ നി​ശ്ച​യി​ച്ചി​രു​ന്ന ബ​ജ​റ്റ് മ​റി​ക​ട​ന്നാ​ലോ അ​തി​നു​ള്ള കാ​ര​ണം നി​ര്‍​മ്മാ​താ​ക്ക​ള്‍​ക്ക് എ​ഴു​തി ന​ല്‍​ക​ണം.

സം​വി​ധാ​യ​ക​ന്‍ ക​ഥ​യു​ടെ ര​ച​യി​താ​വാ​ണെ​ങ്കി​ല്‍, ക​ഥ​യു​ടെ അ​വ​കാ​ശ​ത്തി​ന് പ്ര​ശ്ന​മു​ണ്ടാ​യാ​ല്‍ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ക്ക​ണം.

രാ​ജ്യ​ത്ത് ത​ന്നെ ഏ​റ്റ​വും വ​ലി​യ ച​ല​ച്ചി​ത്ര വ്യ​വ​സാ​യ​ങ്ങ​ളി​ലൊ​ന്നാ​യ കോ​ളി​വു​ഡി​ല്‍ നി​ര​വ​ധി ഇ​ത​ര​ഭാ​ഷാ താ​ര​ങ്ങ​ളാ​ണ് അ​ഭി​ന​യി​ക്കു​ന്ന​ത്.

നി​ര​വ​ധി മ​ല​യാ​ളി താ​ര​ങ്ങ​ളും അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. കൂ​ടാ​തെ ത​മി​ഴ് സൂ​പ്പ​ര്‍​താ​ര ചി​ത്ര​ങ്ങ​ള്‍ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ ചി​ത്രീ​ക​രി​ക്കു​ന്ന​തും പ​തി​വാ​ണ്.

ഫെ​ഫ്‌​സി​യു​ടെ പു​തി​യ നി​ര്‍​ദേ​ശ​ങ്ങ​ളെ​ക്കു​റി​ച്ച് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ക​ടു​ത്ത വി​മ​ര്‍​ശ​ന​മാ​ണു​യ​രു​ന്ന​ത്.

Related posts

Leave a Comment