തി​രു​ച്ചി​റ​പ്പ​ള്ളി​യി​ൽ മ​ത്സ​രി​ക്കാ​നി​ല്ല

ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി ഒ​ഴി​ഞ്ഞ, വ​രാ​നി​രി​ക്കു​ന്ന ത​മി​ഴ്‌​നാ​ട് നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ തി​രു​ച്ചി​റ​പ്പ​ള്ളി ഈ​സ്റ്റ് മ​ണ്ഡ​ല​ത്തി​ല്‍​നി​ന്നു മ​ത്സ​രി​ക്കാ​നി​ല്ല. വി​ജ​യ് ഒ​രു സി​നി​മാ ന​ട​നാ​യി​രു​ന്ന കാ​ലം മു​ത​ൽ അ​ദ്ദേ​ഹ​ത്തി​നുവേ​ണ്ടി പോ​സ്റ്റ​റു​ക​ൾ ഒ​ട്ടി​ച്ചും, പാ​ർ​ട്ടി രൂ​പവത്ക​രി​ച്ച​പ്പോ​ൾ താ​ഴെ​ത്ത​ട്ടി​ൽ ക​ഠി​നാ​ധ്വാ​നം ചെ​യ്തും കൂ​ടെ​നി​ന്ന ഒ​രു​പാ​ട് സാ​ധാ​ര​ണ പ്ര​വ​ർ​ത്ത​ക​രു​ണ്ട്.

ആ ​മ​ര​ത്തി​ന്‍റെ ഫ​ലം അ​നു​ഭ​വി​ക്കേ​ണ്ട​ത് വി​ത്ത് പാ​കി അ​തി​നെ വ​ള​ർ​ത്തി​യെ​ടു​ത്ത​വ​രാ​ണ്. അ​ല്ലാ​തെ പെ​ട്ടെ​ന്നൊ​രു ദി​വ​സം മ​റ്റൊ​രാ​ൾ വ​ന്ന് അതു ത​ട്ടി​യെ​ടു​ക്കു​ന്ന​തു ശ​രി​യ​ല്ല.

ഞാ​ൻ രാ​ഷ്‌​ട്രീ​യ​ത്തി​ൽ പ്ര​വേ​ശി​ക്കു​ക​യാ​ണെ​ങ്കി​ൽ ഒ​രു സാ​ധാ​ര​ണ പാ​ർ​ട്ടി അം​ഗ​മാ​യി ചേ​ർ​ന്ന് കു​റ​ഞ്ഞ​ത് മൂ​ന്ന് നാ​ല് വ​ർ​ഷ​മെ​ങ്കി​ലും ജ​ന​ങ്ങ​ൾ​ക്കാ​യി അ​ധ്വാ​നി​ക്ക​ണ​മെ​ന്നാ​ണ് എ​ന്‍റെ ന​യം. -രാ​ഘ​വ ലോ​റ​ൻ​സ്

Related posts

Leave a Comment