വി​ദ്യാ​ര്‍​ഥി​നി​യ്ക്ക് അ​ശ്ലീ​ല​ദൃ​ശ്യ​ങ്ങ​ള്‍ അ​യ​ച്ച അധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍ ! പോ​ക്‌​സ് കേ​സ്…

വി​ദ്യാ​ര്‍​ഥി​നി​യ്ക്ക് പ​തി​വാ​യി അ​ശ്ലീ​ല​ദൃ​ശ്യ​ങ്ങ​ള്‍ അ​യ​ച്ചു ന​ല്‍​കി​യ കാ​യി​കാ​ധ്യാ​പ​ക​ന്‍ പി​ടി​യി​ല്‍. ക​ണ്ണൂ​ര്‍ പ​രി​യാ​ര​ത്താ​ണ് സം​ഭ​വം.

ഓ​ല​യ​മ്പാ​ടി സ്വ​ദേ​ശി കെ ​സി സ​ജീ​ഷി​നെ പ​രി​യാ​രം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വി​ദ്യാ​ര്‍​ത്ഥി​നി​ക്ക് പ്ര​തി അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ള്‍ അ​യ​ച്ച് ന​ല്‍​കി​യെ​ന്നാ​ണ് പ​രാ​തി.

പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ പോ​ലീ​സ് പോ​ക്‌​സോ ചു​മ​ത്തി കേ​സെ​ടു​ത്തു. അ​തി​നി​ടെ ക​ണ്ണൂ​ര്‍ മാ​ത​മം​ഗ​ല​ത്ത് ഒ​ന്‍​പ​ത് വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച ചു​മ​ട്ട് തൊ​ഴി​ലാ​ളി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

കാ​ഞ്ഞി​ര​ത്തൊ​ടി​യി​ല്‍ വി ​സി ക​രു​ണാ​ക​ര​നെ​യാ​ണ് പെ​രി​ങ്ങോം പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ചൈ​ല്‍​ഡ് ലൈ​ന്‍ സ്‌​കൂ​ളി​ല്‍ ന​ട​ത്തി​യ കൗ​ണ്‍​സി​ലിം​ഗി​നി​ടെ​യാ​ണ് കു​ട്ടി പീ​ഡ​ന വി​വ​രം വെ​ളി​പ്പെ​ടു​ത്തി​യ​ത്. തു​ട​ര്‍​ന്ന് പെ​രി​ങ്ങോം പോ​ലീ​സ് ഇ​യാ​ളു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി റി​മാ​ന്‍​ഡ് ചെ​യ്തു.

Related posts

Leave a Comment