ച​വ​റ​യി​ൽ ര​ണ്ടു ക്ഷേ​ത്ര​ങ്ങ​ളി​ൽ മോ​ഷ​ണം; സി​സി​ടി​വി കാ​മ​റ​ക​ളും ന​ശി​പ്പി​ച്ചു


ച​വ​റ: ച​വ​റ​യി​ൽ ര​ണ്ടു ക്ഷേ​ത്ര​ങ്ങ​ളി​ൽ മോ​ഷ​ണ​ം. ക്ഷേ​ത്ര​ങ്ങ​ളി​ലെ സി​സി​ടി​വി ക്യാ​മ​റ​ക​ൾ ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു. ച​വ​റ​യി​ലെ അ​റ​യ്ക്ക​ൽ ക്ഷേ​ത്ര​ത്തി​ലും സ​മീ​പ​മു​ള്ള ക​ള​രി ക്ഷേ​ത്ര​ത്തി​ലും ആ​ണ് സം​ഭ​വം.

ഇ​ന്ന​ലെ രാ​ത്രി​യി​ലാ​വാം മോ​ഷ​ണ​വും ശ്ര​മ​വും ന​ട​ന്ന​തെ​ന്ന് പോ​ലീ​സ് അ​നു​മാ​നി​ക്കു​ന്ന​ത്. അ​റ​യ്ക്ക​ൽ ക്ഷേ​ത്ര​ത്തി​ലെ കാ​ണി​ക്ക​വ​ഞ്ചി​ക​ളും 5 സി​സി​ടി​വി കാ​മ​റ​യു​മാ ണ് ​മോ​ഷ്ടാ​ക്ക​ൾ എ​ന്ന് ക​രു​തു​ന്ന​വ​ർ ന​ശി​പ്പി​ച്ച​ത്. കാ​ണി​ക്ക​വ​ഞ്ചി​ക​ൾ തു​റ​ന്ന നി​ല​യി​ലാ​യി​രു​ന്നു . ക്യാ​മ​റ​ക​ൾ ക്ഷേ​ത്ര​ക്കു​ള​ത്തി​ലും സ​മീ​പ​ത്ത് നി​ന്നും ക​ണ്ടെ​ത്തി .പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

Leave a Comment