സ​ർ​ജ​റി ക​ഴി​ഞ്ഞു, ശ​ബ്ദം ഇ​ല്ല: വീ​ഡി​യോ എ​ടു​ക്കു​ന്ന​ത് എ​ഐ വ​ഴി; തു​റ​ന്ന് പ​റ​ഞ്ഞ് താ​ര ക​ല്യാ​ൺ

സി​നി​മ​യി​ലൂ​ടെ​യും സീ​രി​യ​ലൂ​ടെ​യും പ്രേ​ക്ഷ​ക​ർ​ക്ക് പ്രി​യ​പ്പെ​ട്ട താ​ര​മാ​ണ് താ​രാ ക​ല്യാ​ൺ. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ജീ​വ​മാ​യ താ​രം ത​ന്‍റെ വി​ശേ​ഷ​ങ്ങ​ൾ എ​ല്ലാം ത​ന്നെ പ്രേ​ക്ഷ​ക​ർ​ക്കാ​യി പ​ങ്കു​വ​യ്ക്കാ​റു​ണ്ട്.

ഇ​പ്പോ​ഴി​താ ത​ന്‍റെ ശ​ബ്ദം പോ​യ കാ​ര്യം തു​റ​ന്നു​പ​റ​ഞ്ഞ് ​എത്തി​യി​രി​ക്കു​ക​യാ​ണ് താ​രം. ​ത​ന്‍റെ സ​ർ​ജ​റി​ക്ക് ശേ​ഷ​മു​ള്ള കാ​ര്യ​വും ഡോ​ക്ട​റു​ടെ വി​ശ​ദീ​ക​ര​ണ​വു​മൊ​ക്കെ​യാ​ണ് വീ​ഡി​യോ​യി​ൽ താ​ര പ​റ​യു​ന്ന​ത്.

സ​ർ​ജ​റി ക​ഴി​ഞ്ഞി​ട്ട് ര​ണ്ടാ​ഴ്ച​യാ​യെ​ന്നും ശ​ബ്ദം തീ​രെ ഇ​ല്ലെ​ന്നും താ​ര വീ​ഡി​യോ​യി​ലൂ​ടെ പ​റ​യു​ന്നു​ണ്ട്. എ​ഐ വ​ഴി​യാ​ണ് താ​ര ക​ല്യാ​ൺ വീ​ഡി​യോ എ​ടു​ക്കു​ന്ന​ത്. എ​ത്ര​യും പെ​ട്ടെ​ന്ന് ശ​ബ്ദം തി​രി​കെ കി​ട്ടി സ്വ​ന്തം ശ​ബ്ദ​ത്തി​ലൂ​ടെ വീ​ഡി​യോ എ​ടു​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹം ഉ​ണ്ടെ​ന്നും താ​ര ക​ല്യാ​ൺ വീഡിയോയിൽ പ​റ​ഞ്ഞു. 

Related posts

Leave a Comment