കള്ളനെ പിടിക്കണം..! തുറവുറുകാരുടെ ഉ​റ​ക്കം കെ​ടു​ത്തി മോ​ഷ്ടാ​ക്ക​ൾ; പട്ടാപകലും മോഷണങ്ങൾ പെരുകുന്നു; സംഘടിത മായാണ് ഇവർ എത്തുന്നതെന്ന് നാട്ടുകാർ

thiefതു​റ​വു​ർ: ജ​ന​ങ്ങ​ളു​ടെ ഉ​റ​ക്കം കെ​ടു​ത്തി വീ​ണ്ടും മോ​ഷ്ടാ​ക്ക​ൾ. തു​റ​വൂ​ർ വ​ട​ക്ക് എ​ൻ​സി​സി ക​വ​ല​യു​ടെ പ​രി​സ​ര​ങ്ങ​ളും തു​റ​വു​ർ പ​ടി​ഞ്ഞാ​റ് റ്റി​ഡി ക്ഷേ​ത്ര​ത്തി​നു പ​ടി​ഞ്ഞാ​റു ഭാ​ഗ​ത്തു​ള്ള വീ​ടു​ക​ളി​ലു​മാ​ണ് മോ​ഷ​ണ​ശ്ര​മം ഉ​ണ്ടാ​യ​ത്. എ​ൻ​സി​സി ക​വ​ല​യു​ടെ സ​മീ​പ​ത്തു​ള്ള നാ​ലു വീ​ടു​ക​ളി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി മോ​ഷ​ണ​ശ്ര​മം ഉ​ണ്ടാ​യ​ത്.

ഒ​രു യു​വാ​വി​ന്‍റെ ക​ഴു​ത്തി​ൽ കി​ട​ന്ന മാ​ല മോ​ഷ​ണ​സം​ഘം പൊ​ട്ടി​ച്ചെ​ടു​ത്തി​രു​ന്നു. പ​ല വീ​ട്ടു​ക​ളി​ലേ​യും പി​ൻ​വാ​തി​ൽ പൊ​ളി​ച്ചാ​ണ് മോ​ഷ​ണ​ശ്ര​മം ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. റ്റി​ഡി അ​ന്പ​ല​ത്തി​ന് പ​ടി​ഞ്ഞാ​റു ഭാ​ഗ​ത്തു​ള്ള നാ​ലു വീ​ടു​ക​ളി​ലും സ​മാ​ന​മാ​യ മോ​ഷ​ണ​ശ്ര​മം ഉ​ണ്ടാ​യി. ഇ​വി​ടെ പ​ക​ൽ​സ​മ​യ​തും എ​ൻ​സി​സി ക​വ​ല മേ​ഖ​ല​യി​ൽ പു​ല​ർ​ച്ചേ ര​ണ്ടോ​ടെ​യാ​യി​രു​ന്നു മോ​ഷ​ണം.

മു​ന്പും ഇ​ത്ത​ര​ത്തി​ൽ മോ​ഷ്ടാ​ക്ക​ൾ ഇ​റ​ങ്ങി​യ​പ്പോ​ൾ ഓ​രോ വാ​ർ​ഡും കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സും ജ​ന​ങ്ങ​ളും ചേ​ർ​ന്ന് ജാ​ഗ്ര​താ സ​മി​തി​ക​ൾ രൂ​പീ​ക​രി​ക്കു​ക​യും മോ​ഷ്ടാ​ക്ക​ളെ തു​ര​ത്തു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​ന്‍റെ പ്ര​വ​ർ​ത്ത​നം നി​ല​ച്ച​തോ​ടെ​യാ​ണ് വീ​ണ്ടും ജ​ന​ങ്ങ​ളു​ടെ ഉ​റ​ക്കം കെ​ടു​ത്തി മോ​ഷ്ടാ​ക്ക​ൾ വി​ല​സു​ന്ന​ത്. വാ​ഹ​ന​ങ്ങ​ളി​ൽ സം​ഘ​ടി​ത​മാ​യാ​ണ് മോ​ഷ്ടാ​ക്ക​ൾ എ​ത്തു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. പോ​ലീ​സ് പ​ട്രോ​ളിം​ഗ് മേ​ഖ​ല​യി​ൽ ശ​ക്ത​മാ​ക്ക​ണ​മെ​ന്ന​വ​ശ്യം ഉ​യ​രു​ന്നു .

Related posts