സ​ഹോ​ദ​രി​യു​ടെ മ​ക​ളു​ടെ വി​വാ​ഹത്തി​ര​ക്കി​ൽ തോ​മ​സ് ചാ​ണ്ടി; രാ​ജി ച​ർ​ച്ച ചെ​യ്ത് രാ​ഷ്‌​ട്രീ​യ കേ​ര​ളവും തിരക്കിൽ

ആ​ല​പ്പു​ഴ: ഗ​താ​ഗ​ത​മ​ന്ത്രി​യു​ടെ രാ​ജി സം​ബ​ന്ധി​ച്ച് അ​ര​ങ്ങി​ലും അ​ണി​യ​റ​യി​ലും ന​ട​ന്ന ക​ഥ​ക​ളെ​ക്കു​റി​ച്ച് രാ​ഷ്‌​ട്രീ​യ കേ​ര​ളം ത​ല​ങ്ങും​വി​ല​ങ്ങും ച​ർ​ച്ച ന​ട​ക്കു​ന്പോ​ൾ സ​ഹോ​ദ​രി​യു​ടെ മ​ക​ളു​ടെ വി​വാ​ഹ​ത്തി​ര​ക്കി​ൽ മു​ങ്ങി തോ​മ​സ് ചാ​ണ്ടി. നാ​ളെ ച​ങ്ങ​നാ​ശേ​രി​യി​ലെ റി​സോ​ർ​ട്ടി​ലാ​ണ് വി​വാ​ഹ സ​ത്ക്കാ​രം ന​ട​ക്കു​ന്ന​ത്.

ആ​രോ​പ​ണ​ങ്ങ​ളും മ​റു​പ​ടി​ക​ളും ച​ർ​ച്ച​ക​ളു​മൊ​ക്കെ​യാ​യി മാ​സ​ങ്ങ​ൾ നീ​ണ്ട ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ൽ ഇ​ന്ന​ലെ ഗ​താ​ഗ​ത മ​ന്ത്രി​സ്ഥാ​നം രാ​ജി​വ​ച്ച് തി​രു​വ​ന​ന്ത​പു​ര​ത്തെ മ​ന്ത്രി വ​സ​തി​യി​ൽ നി​ന്നും കു​ട്ട​നാ​ട്ടി​ലെ ത​റ​വാ​ട്ടി​ലേ​ക്കെ​ത്തി​യ ചാ​ണ്ടി​യെ കാ​ത്ത് സ​ഹോ​ദ​രി​മാ​രെ​ല്ലാ​വ​രും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. ഇ​നി വി​വാ​ഹ​ശേ​ഷ​മേ കു​ട്ട​നാ​ട്ടി​ലെ വീ​ട്ടി​ൽ നി​ന്നും മു​ൻ ഗ​താ​ഗ​ത​മ​ന്ത്രി​യാ​യ തോ​മ​സ് ചാ​ണ്ടി കൊ​ച്ചി​യി​ലെ മ​ക​ന്‍റെ വ​സ​തി​യി​ലേ​ക്ക് മ​ട​ങ്ങൂ.

Related posts