സി​നി​മ ടി​ക്ക​റ്റ് ഓ​ണ്‍​ലൈ​നി​ൽ കാൻ​സ​ൽ ചെ​യ്തു; യു​വ​തി​ക്ക് ന​ഷ്ട​മാ​യ​ത് 40,000 രൂ​പ

ഓ​ണ്‍​ലൈ​നാ​യി സി​നി​മ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്ത യു​വ​തി, ടി​ക്ക​റ്റ് കാ​ൻ​സ​ൽ ചെ​യ്ത​പ്പോ​ൾ അ​ക്കൗ​ണ്ടി​ൽ നി​ന്നും 40,000 ന​ഷ്ട​മാ​യി. ല​ക്നൗ​വി​ലെ ജാ​ൻ​കി​പു​ര​ത്താ​ണ് സം​ഭ​വം. ഒ​രു ആ​പ്ലി​ക്കേ​ഷ​നിലൂടെ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്ത ഇ​വ​ർ ചെ​ല​വാ​യ പ​ണം തി​രി​കെ ല​ഭി​ക്കു​വാ​നാ​യി ആ​പ്ലി​ക്കേ​ഷ​നി​ൽ ന​ൽ​കി​യ ഫോ​ണ്‍ ന​മ്പ​രി​ലേ​ക്ക് വി​ളി​ച്ചി​രു​ന്നു.

ഇ​വ​ർ പ​റ​ഞ്ഞ​ത​നു​സ​രി​ച്ച് യു​വ​തി അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ൾ കൈ​മ​റി. പി​ന്നീ​ടാ​ണ് അ​ക്കൗ​ണ്ടി​ൽ നി​ന്നും പ​ണം ന​ഷ്ട​മാ​യ​ത് ഇ​വ​ർ​ക്ക് മ​ന​സി​ലാ​യ​ത്. ഇ​വ​ർ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Related posts