മ​യ്യി​ലി​ൽ 15 കാ​രന് പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​നം: യൂ​ത്ത് ലീ​ഗ് നേ​താ​വ് ഒ​ളി​വി​ൽ; രണ്ടുപേരെ അറസ്റ്റു ചെയ്ത് പോലീസ്


മ​യ്യി​ൽ: മ​യ്യി​ലി​ൽ 15 കാ​ര​നെ പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ. പ​ള്ളി​പ്പ​റ​മ്പി​ൽ ബാ​ർ​ബ​ർ ജോ​ലി ​ചെ​യ്തി​രു​ന്ന ​കൂ​ത്തു​പ​റ​മ്പ് സ്വ​ദേ​ശി ഖ​ലീ​ലി (40) നെ​യാ​ണ് മ​യ്യി​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കേ​സി​ലെ മ​റ്റൊ​രു പ്ര​തി​യാ​യ ചെ​ക്കി​ക്കു​ളം സ്വ​ദേ​ശി ആ​ർ​ട്ടി​സ്റ്റ് കു​ഞ്ഞ് എ​ന്ന കു​ഞ്ഞി​മു​ഹ​മ്മ​ദി (42) നെ ​ഇ​ന്ന​ലെ രാ​വി​ലെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

സം​ഭ​വ​ത്തി​ൽ പ്ര​തി​യാ​യ യൂ​ത്ത് ലീ​ഗ് നേ​താ​വ് പ​ള്ളി​പ്പ​റ​മ്പ് സ്വ​ദേ​ശി സ​ലാ​മി​നെ ഇ​തു​വ​രെ പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഇ​യാ​ൾ​ക്കാ​യി ഇ​ന്ന് പു​ല​ർ​ച്ചെ​യും ചെ​ക്കി​ക്കു​ളം ഭാ​ഗ​ത്ത് പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല.

പീ​ഡ​ന പ​രാ​തി​യി​ൽ മ​യ്യി​ലി​ൽ മൂ​ന്ന് കേ​സു​ക​ളി​ലാ​യി ആ​കെ മൂ​ന്ന് പ്ര​തി​ക​ളാ​ണു​ള​ള​ത്. അ​റ​സ്റ്റി​ലാ​യ ഖ​ലീ​ലി​നെ​യും കു​ഞ്ഞി​മു​ഹ​മ്മ​ദി​നെ​യും ക​ണ്ണൂ​ർ കോ​ട​തി ര​ണ്ടാ​ഴ്ച​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.

കു​ഞ്ഞി​മു​ഹ​മ്മ​ദ് പ​ള്ളി​പ്പ​റ​മ്പി​ൽ വീ​ട് നി​ർ​മാ​ണ​ത്തി​ന് എ​ത്തി​യ​പ്പോ​ൾ പീ​ഡി​പ്പി​ച്ച​താ​യും പ​ള്ളി​പ്പ​റ​മ്പി​ൽ ബാ​ർ​ബ​ർ ജോ​ലി ചെ​യ്തി​രു​ന്ന ഖ​ലീ​ൽ ബാ​ർ​ബ​ർ ഷോ​പ്പി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ച​താ​യു​മാ​ണ് പ​രാ​തി.

സ​ലാം സി​ഗ​ര​റ്റും ഹാ​ൻ​സും ന​ൽ​കി വീ​ട്ടി​ൽ വ​ച്ചും കാ​റി​ൽ വ​ച്ചും പീ​ഡി​പ്പി​ച്ച​താ​യാ​ണ് പ​രാ​തി. 15 കാ​ര​നെ ക​ഞ്ചാ​വ് ന​ൽ​കി പീ​ഡി​പ്പി​ച്ച​തി​ന് ക​ണ്ണൂ​ർ സി​റ്റി​യി​ലും ക​ഴി​ഞ്ഞ ദി​വ​സം ര​ണ്ട് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. ഇ​തി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ലാ​യി​രു​ന്നു.

Related posts

Leave a Comment