ടോട്ടനം ക്വാർട്ടറിൽ

ഡോ​ര്‍ട്മു​ണ്ട്: ര​ണ്ടു​പാ​ദ​ങ്ങ​ളി​ലും ബൊ​റൂ​സി​യ ഡോ​ര്‍ട്മു​ണ്ടി​നെ തോ​ല്‍പ്പി​ച്ച് ടോ​ട്ട​നം ചാ​മ്പ്യ​ന്‍സ് ലീ​ഗ് ക്വാ​ര്‍ട്ട​റി​ല്‍. ഡോ​ര്‍ട്മു​ണ്ടി​ല്‍ ന​ട​ന്ന ര​ണ്ടാം പാ​ദ​ത്തി​ല്‍ ടോ​ട്ട​നം ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന്‍റെ ജ​യം സ്വ​ന്ത​മാ​ക്കി. ആ​ദ്യ​പാ​ദ​ത്തി​ല്‍ ടോ​ട്ട​നം 3-0ന് ​ജ​യി​ച്ചി​രു​ന്നു. അ​ഗ്ര​ഗേ​റ്റി​ല്‍ ടോ​ട്ട​ന​ത്തി​ന് 4-0ന്‍റെ ​ജ​യം. സ്വ​ന്തം ഗ്രൗ​ണ്ടി​ല്‍ ജ​യം മോ​ഹി​ച്ച ബൊ​റൂ​സി​യ ആ​ദ്യ പ​കു​തി​യി​ല്‍ ശ​ക്ത​മാ​യി ആ​ക്ര​മി​ച്ചു ക​ളി​ച്ചു.

എ​ന്നാ​ല്‍, ഗോ​ളൊ​ന്നു​മ​ടി​ക്കാ​നാ​യി​ല്ല. ആ​ദ്യ പാ​ദ​ത്തി​ലെ മി​ക​ച്ച ലീ​ഡി​ല്‍ സ​മ്മ​ദ​മി​ല്ലാ​തെ ക​ളി​ച്ച ടോ​ട്ട​നം മി​ക​ച്ച പ്ര​തി​രോ​ധ​ത്തി​ലൂ​ടെ ബൊ​റൂ​സി​യ​യു​ടെ ആ​ക്ര​മ​ണങ്ങ​ള്‍ ത​ട​ഞ്ഞു. ബൊ​റൂ​സി​യ താ​ര​ങ്ങ​ള്‍ വ​ല ല​ക്ഷ്യ​മാ​ക്കി​യ​പ്പോ​ള്‍ ഗോ​ള്‍കീ​പ്പ​ര്‍ ഹ്യൂ​ഗോ ലോ​റി​സ് ത​ട​സ​മാ​യി.

ര​ണ്ടാം പ​കു​തി തു​ട​ങ്ങി മൂ​ന്നു മി​നി​റ്റാ​യ​പ്പോ​ള്‍ ടോ​ട്ട​നം ലീ​ഡ് നാ​ലാ​ക്കി. ഹാ​രി കെ​യ്‌​നാ​ണ് ഗോ​ള്‍ നേ​ടി​യ​ത്. ടോ​ട്ട​നം ര​ണ്ടാം ത​വ​ണ​യാ​ണ് ചാ​മ്പ്യ​ന്‍സ് ലീ​ഗി​ന്‍റെ ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ലെ​ത്തു​ന്ന​ത്. 2010-11ലാ​യി​രു​ന്നു ആ​ദ്യം.

Related posts