മുഖംമറച്ച് കൈപൊക്കിക്കാട്ടുന്ന പെൺകുട്ടി; ആരാധികയുടെ  അടുത്ത് ചെന്നപ്പോൾ കണ്ടത് തെന്നിന്ത്യൻ താരസുന്ദരിയെ; കീർത്തിയെ ആദ്യം കണ്ടതിനെക്കുറിച്ച് ടോവിനോ


സൈ​മ അ​വാ​ർഡ്‌ ച​ട​ങ്ങി​ല്‍ കീ​ര്‍​ത്തി​യെ ക​ണ്ടി​രു​ന്നു. അ​ന്ന് കീ​ര്‍​ത്തി​യു​ടെ അ​ച്ഛ​നെ എ​നി​ക്ക് ന​ല്ല പ​രി​ച​യ​മു​ണ്ട്. പി​ന്നെ എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍ വ​ച്ചു ക​ണ്ടു.

അ​ന്ന് ഞ​ങ്ങ​ള്‍ സം​സാ​രി​ച്ചി​ട്ട് പോ​ലു​മി​ല്ല. കേ​ര​ള ടൂ​റി​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 2019ല്‍ ​തി​രു​വ​ന​ന്ത​പു​ര​ത്ത് വ​ലി​യൊ​രു പ​രി​പാ​ടി​യു​ണ്ടാ​യി​രു​ന്നു.

വ​ണ്ടി​യി​ല്‍ നി​ന്ന് ഇ​റ​ങ്ങി​യി​ട്ട് എ​യ​ര്‍​പോ​ര്‍​ട്ടി​ലേ​ക്ക് പോ​കു​ന്ന ബ​സി​ല്‍ ക​യ​റി. അ​പ്പോ​ള്‍ പു​റ​കീ​ന്ന് ഒ​രാ​ള്‍ കൈ ​പൊ​ക്കി കാ​ണി​ക്കു​ന്നു​ണ്ട്. ഈ ​ഫാ​ന്‍​സി​നെ കൊ​ണ്ട് തോ​റ്റ​ല്ലോ എ​ന്ന് പ​റ​ഞ്ഞ് നോ​ക്കു​മ്പോ​ള്‍ മെ​ലി​ഞ്ഞൊ​രു പെ​ണ്‍​കു​ട്ടി.

ഷാ​ളൊ​ക്കെ ത​ല​യി​ലി​ട്ടി​ട്ടു​ണ്ട്. മു​ഖം മു​ഴു​വ​ന്‍ മ​റ​ച്ചി​ട്ട് ഈ ​കു​ട്ടി എ​ന്തി​നാ​ണ് ഫോ​ട്ടോ എ​ടു​ക്കു​ന്ന​ത് എ​ന്ന് വി​ചാ​രി​ച്ച്… ഒ​കെ ഫോ​ട്ടോ എ​ടു​ത്തോ​ട്ടേ​ന്ന് ക​രു​തി അ​ടു​ത്ത് ചെ​ന്നു.

അ​പ്പോ​ള്‍ മു​ഖ​ത്തെ തു​ണി മാ​റ്റി ഞാ​നാ​ണ് എ​ന്ന് പ​റ​ഞ്ഞു. ആ… ​തെ​ന്നി​ന്ത്യ​ന്‍ താ​ര​സു​ന്ദ​രി കീ​ർ​ത്തി. ആ​ദ്യം ക​ണ്ട​പ്പോ​ള്‍ അ​ധി​കം സം​സാ​രി​ക്കാ​ത്ത കു​ട്ടി​യാ​യി​രി​ക്കു​മെ​ന്നാ​ണ് വി​ചാ​രി​ച്ച​ത്.

പി​ന്നെ ഇ​ങ്ങോ​ട്ട് വി​ളി​ച്ച് സം​സാ​രി​ച്ച​പ്പോ​ള്‍ അ​തൊ​ക്കെ മാ​റി. ബ​സി​ല്‍ ക​ണ്ട​ത് മു​ത​ല്‍ ഞ​ങ്ങ​ള്‍ ഒ​ന്നി​ച്ചാ​യി​രു​ന്നു പ​രി​പാ​ടി​ക്ക് ഉ​ണ്ടാ​യി​രു​ന്ന​ത്. പി​ന്നെ എ​ളു​പ്പ​ത്തി​ല്‍ സം​സാ​രി​ക്കാ​ന്‍ പ​റ്റു​ന്ന ആ​ളാ​ണെ​ന്ന് മ​ന​സി​ലാ​യി. -ടോ​വി​നോ തോ​മ​സ്

Related posts

Leave a Comment