സം​സ്ഥാ​ന​ത്തെ വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ളി​ൽ ട്ര​ക്കിം​ഗ് നി​രോ​ധി​ച്ചു; അ​ന​ധി​കൃ​ത​മാ​യി ട്ര​ക്കിം​ഗ് ന​ട​ത്തു​ന്ന​ത് ത​ട​യാ​ൻ ക​ർ​ശ​ന ന​ട​പ​ടി 

തി​രു​വ​ന​ന്ത​പു​രം:​ സം​സ്ഥാ​ന​ത്തെ വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ളി​ൽ ട്ര​ക്കിം​ഗ് നി​രോ​ധി​ച്ചു. ഇ​നി​യൊ​രു അ​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ​യാ​ണ് നി​രോ​ധ​നം. അ​ന​ധി​കൃ​ത​മാ​യി ട്ര​ക്കിം​ഗ് ന​ട​ത്തു​ന്ന​ത് ത​ട​യാ​ൻ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. തേ​നി സം​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ന​ട​പ​ടി. സം​സ്ഥാ​ന​ത്ത് കാ​ട്ടു​തീ പ​ട​രു​ന്ന​ത് ത​ട​യാ​ൻ ക​ർ​ശ​ന ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് വ​നം​വ​കു​പ്പ് മേ​ധാ​വി അ​റി​യി​ച്ചു.

Related posts