ജനങ്ങൾ തിരഞ്ഞെടുത്ത നേതാവ് പറ‍യുന്നു “ജ​ന​ങ്ങ​ൾ മാ​സ്ക് വെ​ക്ക​ണം… പ​ക്ഷേ, ഞാ​ൻ വെ​ക്കി​ല്ല, അ​തെ​ന്‍റെ ഇ​ഷ്ടമെന്ന് ട്രം​പ്

വാ​ഷിം​ഗ്ട​ണ്‍: രാ​ജ്യ​ത്ത കോ​വി​ഡ് ബാ​ധി​ത​രു​ടൈ എ​ണ്ണം അ​വി​ശ്വ​സ​നീ​യ​മാ​യി ഉ​യ​രു​ന്ന​തി​നി​ടെ ജ​ന​ങ്ങ​ൾ എ​ല്ലാ​വ​രും മാ​സ്ക് വെ​ക്ക​ണ​മെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്.

സെ​ന്‍റ​ർ ഫോ​ർ ഡി​സീ​സ് ക​ണ്‍​ട്രോ​ൾ ആ​ൻ​ഡ് പ്രി​വെ​ൻ​ഷ​ൻ (സി​ഡി​സി) ഉ​ട​ൻ ത​ന്നെ ഇ​ത് സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​ർ​ജി​ക്ക​ൽ ഗ്രേ​ഡ് മാ​സ്കു​ക​ൾ ല​ഭി​ക്കു​മെ​ന്ന് ക​രു​ത​രു​തെ​ന്നും അ​ത് ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്കാ​യി ക​രു​തി വ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും ട്രം​പ് പ​റ​ഞ്ഞു.

അ​തി​നാ​ൽ വീ​ട്ടി​ൽ ത​ന്നെ മാ​സ്കു​ക​ൾ നി​ർ​മി​ച്ച് ഉ​പ​യോ​ഗി​ക്കേ​ണ്ടി വ​രു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മാ​സ്ക് വ​യ്ക്കു​ന്ന​ത് ഓ​രോ​രു​ത്ത​രും അ​വ​ര​വ​രു​ടെ ക​ട​മ​യാ​യി കാ​ണ​ണ​മെ​ന്നും ട്രം​പ് നി​ർ​ദേ​ശി​ച്ചു.

അ​തേ​സ​മ​യം, താ​ൻ മാ​സ്ക് ധ​രി​ക്കി​ല്ലെ​ന്നും അ​ത് ത​ന്‍റെ മാ​ത്രം ഇ​ഷ്ട​മാ​ണെ​ന്നും ട്രം​പ് കൂ​ട്ടി​ച്ചേ​ർ​ത്തു. ലോ​ക​നേ​താ​ക്ക​ളെ മാ​സ്ക് ധ​രി​ച്ചു​കൊ​ണ്ട് അ​ഭി​സം​ബോ​ധ​ന ചെ​യ്യാ​ൻ ത​നി​ക്ക് ആ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വൈ​റ്റ് ഹൗ​സി​ൽ അ​വ​ലോ​ക​ന യോ​ഗ​ത്തി​നു ശേ​ഷ​മു​ള്ള പ​തി​വ് വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ട്രം​പ്.

Related posts

Leave a Comment