ഉഗാ​ണ്ട ലോ​ക​ക​പ്പി​ന്; ച​രി​ത്രം

വി​ൻ​ഡ്ഹോ​ക്ക്: ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ ഉഗാ​ണ്ട അ​മേ​രി​ക്ക​യി​ലും വെ​സ്റ്റ്ഇ​ൻ​ഡീ​സി​ലു​മാ​യി അ​ടു​ത്ത വ​ർ​ഷം ന​ട​ക്കു​ന്ന ട്വ​ന്‍റി20 ലോ​ക​ക​പ്പി​നു യോ​ഗ്യ​ത നേ​ടി.

ഞാ​യ​റാ​ഴ്ച ന​ട​ന്ന ആ​ഫ്രി​ക്ക റീ​ജ​ണ്‍ യോ​ഗ്യ​താ മ​ത്സ​ര​ത്തി​ൽ അ​വ​ർ സിം​ബാ​ബ്‌​വെ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. സിം​ബാ​ബ്‌​വെ​യ്ക്കെ​തി​രേ അ​വ​രു​ടെ ആ​ദ്യ ട്വ​ന്‍റി20 ജ​യ​മാ​ണി​ത്. ആ​ദ്യ​മാ​യാ​ണ് ഉഗാ​ണ്ട ഐ​സി​സി ലോ​ക​ക​പ്പി​നു യോ​ഗ്യ​ത നേ​ടു​ന്ന​ത്.

Related posts

Leave a Comment