സ​ഞ്ജു വീ​ണ്ടും ഇ​ന്ത്യ​ന്‍ ടീ​മി​ല്‍

മും​ബൈ: ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പ​ര്യ​ട​ന​ത്തി​നു​ള്ള ഇ​ന്ത്യ​ൻ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ച് ബി​സി​സി​ഐ. മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണ്‍ വീ​ണ്ടും ഇ​ന്ത്യ​ൻ ടീ​മി​ൽ ഇ​ടം​പി​ടി​ച്ചു. മൂ​ന്നു​വീ​തം ട്വ​ന്‍റി 20, ഏ​ക​ദി​ന മ​ത്സ​ര​ങ്ങ​ളും ര​ണ്ടു ടെ​സ്റ്റും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് പ​ര്യ​ട​നം.

മു​തി​ർ​ന്ന താ​ര​ങ്ങ​ളാ​യ രോ​ഹി​ത് ശ​ർ​മ​യും വി​രാ​ട് കോ​ഹ്‌​ലി​യും ഏ​ക​ദി​ന, ട്വ​ന്‍റി20 ടീ​മു​ക​ളി​ലി​ല്ല. മൂ​ന്ന്‌ ഏ​ക​ദി​ന​ങ്ങ​ൾ​ക്കു​ള്ള ടീ​മി​ൽ കെ.​എ​ൽ.​രാ​ഹു​ലാ​ണ് ക്യാ​പ്റ്റ​ൻ. ട്വ​ന്‍റി 20യി​ൽ സൂ​ര്യ​കു​മാ​ർ ന​യി​ക്കും. ടെ​സ്റ്റി​ൽ രോ​ഹി​ത് ശ​ർ​മ നാ​യ​ക​നാ​കും.

ഏ​ക​ദി​ന ടീം: ​കെ.​എ​ൽ.​രാ​ഹു​ൽ (ക്യാ​പ്റ്റ​ൻ), ഋ​തു​രാ​ജ് ഗെ​യ്ക്‌​വ‌‌ാ​ദ്, സാ​യ് സു​ദ​ർ​ശ​ൻ, തി​ല​ക് വ​ർ​മ, ര​ജ​ത് പാ​ട്ടീ​ദാ​ർ, റി​ങ്കു സിം​ഗ്, ശ്രേ​യ​സ് അ​യ്യ​ർ, സ​ഞ്ജു സാം​സ​ണ്‍, അ​ക്സ​ർ പ​ട്ടേ​ൽ, വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​ർ, കു​ൽ​ദീ​പ് യാ​ദ​വ്, യു​സ്‌​വേ​ന്ദ്ര ച​ഹ​ൽ, മു​കേ​ഷ് കു​മാ​ർ, ആ​വേ​ശ് ഖാ​ൻ, അ​ർ​ഷ്ദീ​പ് സിം​ഗ്, ദീ​പ​ക് ച​ഹാ​ർ.

ട്വ​ന്‍റി20 ടീം: ​സൂ​ര്യ​കു​മാ​ർ യാ​ദ​വ് (ക്യാ​പ്റ്റ​ൻ), യ​ശ​സ്വി ജ​യ്സ്വാ​ൾ, ശു​ഭ്മ​ൻ ഗി​ൽ, ഋ​തു​രാ​ജ് ഗെ​യ്ക്‌​വാ​ദ്, തി​ല​ക് വ​ർ​മ, റി​ങ്കു സിം​ഗ്, ശ്രേ​യ​സ് അ​യ്യ​ർ, ഇ​ഷാ​ൻ കി​ഷ​ൻ, ജി​തേ​ഷ് ശ​ർ​മ, ര​വീ​ന്ദ്ര ജ​ഡേ​ജ, വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​ർ, ര​വി ബി​ഷ്ണോ​യ്, കു​ൽ​ദീ​പ് യാ​ദ​വ്, അ​ർ​ഷ്ദീ​പ് സിം​ഗ്, മു​ഹ​മ്മ​ദ് സി​റാ​ജ്, മു​കേ​ഷ് കു​മാ​ർ, ദീ​പ​ക് ച​ഹാ​ർ.

ടെ​സ്റ്റ് ടീം: ​രോ​ഹി​ത് ശ​ർ​മ (ക്യാ​പ്റ്റ​ൻ), ശു​ഭ്മ​ൻ ഗി​ൽ, യ​ശ​സ്വി ജ​യ്സ്വാ​ൾ, വി​രാ​ട് കോ​ഹ്‌​ലി, ശ്രേ​യ​സ് അ​യ്യ​ർ, ഋ​തു​രാ​ജ് ഗെ​യ്ക്‌​വാ​ദ്, ഇ​ഷാ​ൻ കി​ഷ​ൻ, കെ.​എ​ൽ. രാ​ഹു​ൽ, ആ​ർ. അ​ശ്വി​ൻ, ര​വീ​ന്ദ്ര ജ​ഡേ​ജ, ശാ​ർ​ദു​ൽ ഠാ​കൂ​ർ, മു​ഹ​മ്മ​ദ് സി​റാ​ജ്, മു​കേ​ഷ് കു​മാ​ർ, മു​ഹ​മ്മ​ദ് ഷ​മി, ജ​സ്പ്രീ​ത് ബും​റ, പ്ര​സി​ദ്ധ് കൃ​ഷ്ണ.

Related posts

Leave a Comment