മിടുക്കിയാണ്.! സ്വ​പ്ന​യ്ക്ക് യു​എ​ഇ കോ​ൺ​സു​ലേ​റ്റി​ന്‍റെ ഗു​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ്

തി​രു​വ​ന​ന്ത​പു​രം: ന​യ​ത​ന്ത്ര സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ മു​ഖ്യ​പ്ര​തി സ്വ​പ്ന മി​ക​ച്ച ഉ​ദ്യോ​ഗ​സ്ഥ​യാ​ണെ​ന്ന് യു​എ​ഇ കോ​ൺ​സു​ലേ​റ്റ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി.

ഈ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​പ​യോ​ഗി​ച്ചാ​ണ് സ്വ​പ്ന ഐ​ടി വ​കു​പ്പി​ന് കീ​ഴി​ലു​ള്ള വി​ഷ​ൻ ടെ​ക്നോ​ള​ജീ​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​ത്.

മ​ഹാ​രാ​ഷ്ട്ര​യി​ലെ ഡോ. ​ബാ​ബാ അം​ബേ​ദ്ക്ക​ർ ടെ​ക്നോ​ള​ജി​ക്ക​ൽ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നും ബികോം ബി​രു​ദം നേ​ടി​യ​തി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റും സ്വ​പ്ന സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.

എ​ന്നാ​ൽ ഇ​ത് വ്യാ​ജ​മാ​ണോ​യെ​ന്ന സം​ശ​യ​വും ഉ​യ​രു​ന്നു​ണ്ട്. ബ​യോ​ഡേ​റ്റ​യി​ൽ ഒ​ൻ​പ​ത് വ​ർ​ഷം ഇ​ന്നോ​വേ​റ്റീ​വ് സ്ട്രാ​ജി​സ്റ്റാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ടെ​ന്നും രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Related posts

Leave a Comment