എന്‍റെ ഓർമ ശരിയാണെങ്കിൽ..! യുഡിഎഫി ന്‍റെ കാലത്ത് മൂന്നാറിൽ കൈയേറ്റം നടന്നിട്ടില്ല; വിഎസിന്‍റെ ആരോപണം അടിസ്ഥാനരഹിതമെന്ന് ഉമ്മൻ ചാണ്ടി

ummanchandy-lതിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് മൂന്നാറിൽ ഒരിഞ്ചു ഭൂമിപോലും കൈയേറിയിട്ടില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. വി.എസ്. അച്യുതാനന്ദന്‍റെ ആരോപണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

എസ്എസ്എൽസി പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമുണ്ടായിട്ടുള്ള ആശങ്ക അകറ്റാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related posts