ഫീ​ഡം ഓ​ഫ് സ്പീ​ച്ച് ‘ എ​ന്നു പ​റ​ഞ്ഞു വീ​ട്ടു​കാ​രെ മോ​ശ​മാ​യി കാ​ണി​ക്ക​രു​ത് ! ഫോ​ണ്‍ സം​ഭാ​ഷ​ണ​ത്തെ​ക്കു​റി​ച്ച് തു​റ​ന്നു പ​റ​ച്ചി​ലു​മാ​യി ഉ​ണ്ണി മു​കു​ന്ദ​ന്‍…

യൂ​ട്യൂ​ബ് വ്ളോ​ഗ​റെ ചീ​ത്ത​വി​ളി​ച്ചു എ​ന്ന ആ​രോ​പ​ണ​ത്തി​ല്‍ വി​ശ​ദീ​ക​ര​ണ​വു​മാ​യി ന​ട​ന്‍ ഉ​ണ്ണി മു​കു​ന്ദ​ന്‍.

തെ​റി പ​റ​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ല്‍ അ​ത് ഒ​രു മ​ക​ന്റെ വി​ഷ​മം ആ​യി​ട്ടോ അ​ല്ലെ​ങ്കി​ല്‍ ത​ന്റെ അ​ഹ​ങ്കാ​ര​മാ​യോ കാ​ണാ​മെ​ന്ന് ന​ട​ന്‍ പ​റ​ഞ്ഞു.

സി​നി​മ റി​വ്യു ചെ​യ്യ​ണം, അ​ഭി​പ്രാ​യ​ങ്ങ​ള്‍ പ​റ​യ​ണം. അ​തു പൈ​സ​യും സ​മ​യ​വും ചി​ല​വാ​ക്കു​ന്ന ഓ​രോ പ്രേ​ക്ഷ​ക​ന്റെ​യും അ​വ​കാ​ശ​മാ​ണ്…

എ​ന്റെ ദേ​ഷ്യം, സ​ങ്ക​ടം അ​ത് ആ ​വ്യ​ക്തി​യു​ടെ പേ​ര്‍​സ​ന​ല്‍ പ​രാ​മ​ര്‍​ശ​ങ്ങ​ളോ​ടാ​ണ്. നി​ങ്ങ​ള്‍ ഒ​രു വി​ശ്വാ​സി അ​ല്ല എ​ന്നു വ​ച്ചു ഞാ​ന്‍ അ​യ്യ​പ്പ​നെ വി​റ്റു എ​ന്നു പ​റ​യാ​ന്‍ ഒ​രു യു​ക്തി​യു​മി​ല്ലെ​ന്ന് ഉ​ണ്ണി പ​റ​ഞ്ഞു.

ഒ​രു സി​നി​മ ചെ​യ്തു​വെ​ന്നും അ​തി​നെ വി​മ​ര്‍​ശി​ക്കാം എ​ന്ന​ത് കൊ​ണ്ട് ത​ന്റെ മാ​താ​പി​താ​ക്ക​ളേ​യോ ദേ​വു​വി​നേ​യോ പ​റ്റി അ​നാ​ദ​ര​വോ​ടെ സം​സാ​രി​ക്കു​ന്ന​ത് ത​നി​ക്ക് സ്വീ​ക​രി​ക്കാ​ന്‍ പ​റ്റി​ല്ലെ​ന്നും താ​രം കൂ​ട്ടി​ച്ചേ​ര്‍​ത്തു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​യി​രു​ന്നു ഉ​ണ്ണി മു​കു​ന്ദ​ന്റെ പ്ര​തി​ക​ര​ണം.

മാ​ളി​ക​പ്പു​റം എ​ന്ന ചി​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ണ്ണി മു​കു​ന്ദ​നും വ്ളോ​ഗ​റും ത​മ്മി​ലു​ള്ള ഫോ​ണ്‍ സം​ഭാ​ഷ​ണം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു.

ഉ​ണ്ണി​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്റെ പൂ​ര്‍​ണ​രൂ​പം

തെ​റ്റ് സം​ഭ​വി​ച്ചു എ​ന്നൊ​ന്നും ഞാ​ന്‍ പ​റ​യു​ന്നി​ല്ല, പ​ക്ഷെ ഇ​ന്ന​ലെ ആ ​വ്യ​ക്തി​യെ, ഞാ​ന്‍ 15 മി​നി​റ്റി​നു ശേ​ഷം വി​ളി​ച്ചു മാ​പ്പു ചോ​ദി​ച്ചി​രു​ന്നു. തി​രി​ച്ചു അ​ദ്ദേ​ഹം എ​ന്നോ​ടും മാ​പ്പ് പ​റ​ഞ്ഞി​രു​ന്നു. വീ​ഡി​യോ യൂ​ട്യൂ​ബി​ല്‍ വ​ന്ന​ത് വ്യൂ​സി​ന് വേ​ണ്ടി​യാ​കാം, എ​ന്നോ​ടു​ള്ള തീ​ര്‍​ത്താ​ല്‍ തീ​രാ​ത്ത ദേ​ഷ്യം കൊ​ണ്ടു​മാ​വാം. മാ​ന്‍​ലി ആ​യി​ട്ട് സം​സാ​രി​ക്ക​ണം എ​ന്ന് പ​റ​ഞ്ഞ​തു കൊ​ണ്ട് മാ​ത്ര​മാ​ണ് നേ​രി​ട്ട് വി​ളി​ച്ച് കാ​ര്യം പ​റ​ഞ്ഞ​ത്.

സി​നി​മ റി​വ്യു ചെ​യ്യ​ണം, അ​ഭി​പ്രാ​യ​ങ്ങ​ള്‍ പ​റ​യ​ണം. അ​തു പൈ​സ​യും സ​മ​യ​വും ചി​ല​വാ​ക്കു​ന്ന ഓ​രോ പ്രേ​ക്ഷ​ക​ന്റെ​യും അ​വ​കാ​ശ​മാ​ണ്.. എ​ന്റെ ദേ​ഷ്യം, സ​ങ്ക​ടം അ​ത് ആ ​വ്യ​ക്തി​യു​ടെ പേ​ര്‍​സ​ന​ല്‍ പ​രാ​മ​ര്‍​ശ​ങ്ങ​ളോ​ടാ​ണ്. നി​ങ്ങ​ള്‍ ഒ​രു വി​ശ്വാ​സി അ​ല്ല എ​ന്നു വ​ച്ചു ഞാ​ന്‍ അ​യ്യ​പ്പ​നെ വി​റ്റു എ​ന്നു പ​റ​യാ​ന്‍ ഒ​രു യു​ക്തി​യു​മി​ല്ലാ.

എ​ന്നെ വ​ള​ര്‍​ത്തി​യ​വ​ര്‍ എ​ന്നെ ഇ​ങ്ങ​നെ​യാ​ക്കി എ​ന്നു പ​റ​യു​മ്പോ, അ​ത് അ​ച്ഛ​നേ​യും അ​മ്മ​യേ​യും മോ​ശം പ​റ​യു​ന്ന​താ​യി മാ​ത്ര​മേ എ​നി​ക്ക് കാ​ണാ​ന്‍ സാ​ധി​ക്കു. എ​ന്റെ പ്ര​തി​ക​ര​ണം മോ​ശ​മാ​യി എ​ന്നു എ​നി​ക്ക് തോ​ന്നി​യ​തു​കൊ​ണ്ട് മാ​ത്ര​മാ​ണ് ഞാ​ന്‍ ആ ​വ്യ​ക്തി​യെ വി​ളി​ച്ച് 15 മി​നി​റ്റ് മു​ക​ളി​ല്‍ വി​ളി​ച്ച് മാ​പ്പ് ചോ​ദി​ച്ച​തും, എ​ന്നാ​ല്‍ സി​നി​മ അ​ഭി​പ്രാ​യ​ങ്ങ​ള്‍ ആ​വാം പ​ക്ഷെ വീ​ട്ടു​കാ​രേ​യോ എ​ന്റെ ചി​ന്ത​ക​ളേ​യോ ആ​ലോ​ചി​ച്ച് ആ​വ​രു​തേ ഒ​രോ​ന്ന് പ്ര​സ​ന്റ് ചെ​യേ​ണ്ട​ത് എ​ന്നെ ഞാ​ന്‍ പ​റ​ഞ്ഞി​ട്ടു​ള്ളു, ഉ​ദ്ദേ​ശി​ച്ചി​ട്ടു​ള്ളു.

ആ​ദ്യ ഫോ​ണ്‍ കോ​ള്‍ റെ​ക്കോ​ര്‍​ഡ് അ​ല്ല എ​ന്ന് പ​റ​ഞ്ഞി​ട്ട് റെ​ക്കോ​ര്‍​ഡ് ചെ​യ്ത സ്ഥി​തി​ക്ക് ര​ണ്ടാ​മ​ത്തെ​തും റെ​ക്കോ​ര്‍​ഡ് ആ​വ​ണം …അ​ത് ഒ​രു പ​ക്ഷേ ആ ​വ്യ​ക്തി അ​റി​ഞ്ഞു ചെ​യ്ത​തോ അ​റി​യാ​തെ ചെ​യ്ത​തോ ആ​വാം എ​ന്തും ആ​യി​ക്കോ​ട്ടേ പ​റ​ഞ്ഞ രീ​തി ശ​രി അ​ല്ല എ​ന്നു ആ​വാം.​പ​ക്ഷെ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ള്‍ ശ​രി​യാ​ണ് എ​ന്ന പൂ​ര്‍​ണ്ണ വി​ശ്വാ​സ​ത്തോ​ടെ മു​ന്‍​പോ​ട്ട് പോ​വു​ക​യാ​ണ്. ഒ​രു കാ​ര്യം പ​റ​യാം ഞാ​ന്‍ ഒ​രു വി​ശ്വാ​സി​യാ​ണ്, അ​യ്യ​പ്പ​ഭ​ക്ത​നാ​ണ് , ആ​രു​ടേ​യും വി​ശ്വാ​സ​ത്തേ ചോ​ദ്യം ചെ​യ്തി​ട്ടി​ല്ലാ, ആ​രോ​ടും മാ​റാ​ന്‍ പ​റ​ഞ്ഞി​ട്ടി​ല്ലാ ..

സി​നി​മ റി​വ്യു ചെ​യ്യാം ചെ​യ്യാ​തെ ഇ​രി​ക്കാം, പ​ക്ഷെ ” ഫ്രീ​ഡം ഓ​ഫ് സ്പീ​ച്ച് ‘ എ​ന്നു പ​റ​ഞ്ഞു വീ​ട്ടു​കാ​രേ മോ​ശ​മാ​യി കാ​ണി​ക്ക​രു​ത്, സി​നി​മ​യി​ല്‍ അ​ഭി​ന​യി​ച്ച ആ ​മോ​ളേ വെ​ച്ചു ഭ​ക്തി ക​ച്ച​വ​ടം ന​ട​ത്തി എ​ന്നൊ​ക്കെ കേ​ള്‍​ക്കാ​ന്‍ ബു​ദ്ധി​മു​ട്ട​ള്ള​ത് കൊ​ണ്ടാ​ണ് നേ​രി​ട്ട് വി​ളി​ച്ച​ത്. ഒ​രു അ​ച്ഛ​നേ​യോ അ​മ്മ​യേ​യോ തെ​റി വി​ളി​ച്ചാ​ലോ ക​ളി​യാ​ക്കി​യാ​ലോ, പി​ന്നെ ഒ​രു മ​ക​നും ഇ​ങ്ങ​നെ ജീ​വി​ക്കാ​ന്‍ പ​റ്റി​ല്ലാ. തെ​റി പ​റ​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ല്‍, അ​ത് ഒ​രു മ​ക​ന്റെ വി​ഷ​മം ആ​യി​ട്ടോ അ​ല്ലേ​ല്‍ ഉ​ണ്ണി മു​കു​ന്ദ​ന്റെ അ​ഹ​ങ്കാ​ര​മാ​യോ കാ​ണാം. ഒ​രു സി​നി​മ ചെ​യ്തു, അ​തി​നെ വി​മ​ര്‍​ശി​ക്കാം, എ​ന്ന​തു കൊ​ണ്ട് എ​ന്റെ മാ​താ​പി​താ​ക്ക​ളേ​യോ ദേ​വു​നേ​യോ അ​നാ​ദ​ര​വോ​ടെ സം​സാ​രി​ക്കു​ന്ന​ത് എ​നി​ക്ക് സ്വീ​ക​രി​ക്കാ​ന്‍ പ​റ്റി​ല്ല..

ഉ​ണ്ണി എ​ന്ന ഞാ​ന്‍ ഇ​മോ​ഷ​ണ​ല്ലി റി​യാ​ക്റ്റ് ചെ​യ്തു എ​ന്നു പ​ല​രും പ​റ​ഞ്ഞു, സ​ത്യം എ​ന്തെ​ന്നാ​ല്‍ ഞാ​ന്‍ ഇ​ങ്ങ​നെ​യാ​ണ്. ഒ​ന്നും വെ​റു​തെ കി​ട്ടി​യ​ത​ല്ലാ ന​ല്ല​വ​ണ്ണം ക​ഷ്ട്ട​പ്പെ​ട്ട് പ്രാ​ര്‍​ത്ഥി​ച്ചും പ്ര​യ​ത്നി​ച്ചും കി​ട്ടി​യ​താ​ണ്. അ​തി​ന് ഇ​വി​ട​ത്തെ പ്രേ​ക്ഷ​ക​രോ​ടും ദൈ​വ​ത്തോ​ടും ത​ന്നെ​യാ​ണ് ഇ​പ്പോ​ഴും ന​ന്ദി.

വാ​ക്കു​ക​ള്‍​കൊ​ണ്ട് വേ​ദ​നി​പ്പി​ച്ച​വ​രോ​ട് ക്ഷ​മ​ചോ​ദി​ക്കു​ന്നു. Kindly take my apology as a testament for my responsibility as a socially responsible person and not as my weakness as a Man. ഇ​തു വ​രെ കൂ​ടെ നി​ന്ന​തി​നും ഇ​പ്പോ​ഴും നി​ക്കു​ന്ന​തി​നും സ്നേ​ഹം മാ​ത്രം . See u at the movies – Love u all. മാ​ളി​ക​പ്പു​റം ത​മി​ഴ് തെ​ലു​ങ്ക് വേ​ര്‍​ഷ​നു​ക​ള്‍ റി​ലീ​സ് ആ​വു​ക​യാ​ണ്. പ്രാ​ര്‍​ഥി​ക്ക​ണം.

Related posts

Leave a Comment