ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി യു​എ​സി​ൽ വെ​ടി​യേ​റ്റ് മ​രി​ച്ചു; വിശദമായ അന്വേഷണം ആരംഭിച്ച് പോലീസ്

വാ​ഷിം​ഗ്ട​ൺ: ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി യു​എ​സി​ൽ വെ​ടി​യേ​റ്റ് മ​രി​ച്ചു. ഡ​ൽ​ഹി സ്വ​ദേ​ശി​യും യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് സി​ൻ​സി​നാ​റ്റി മെ​ഡി​ക്ക​ൽ സ്കൂ​ളി​ലെ നാ​ലാം വ​ർ​ഷ വി​ദ്യാ​ർ​ഥി​യു​മാ​യ ആ​ദി​ത്യ അ​ദ്‍​ലാ​ഖ്(26) നെ​യാ​ണ് കാ​റി​ൽ വെ​ടി​യേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

യു​എ​സി​ലെ ഒ​ഹാ​യോ​യി​ൽ വെ​ടി​യേ​റ്റ് കാ​റി​ൽ കി‌​ട​ന്ന ആ​ദി​ത്യ​യെ പോ​ലീ​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ചി​കി​ത്സ​യി​ലി​രി​ക്കെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്ന് സി​ൻ​സി​നാ​റ്റി പോ​ലീ​സ് ലെ​ഫ്റ്റ​ന​ന്‍റ് ജോ​നാ​ഥ​ൻ ക​ണ്ണിം​ഗ്ഹാം പ​റ​ഞ്ഞു.

Related posts

Leave a Comment