അലർജിയുളളവർക്ക് വാക്സിൻ എടുക്കാം, ക്രമീകരണം ഏർപ്പെടുത്തി ആരോഗ്യവകുപ്പ്! ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളോ​ട് ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള അ​ല​ർ​ജി​ക​ൾ വാ​ക്സി​നേ​ഷ​ന് ത​ട​സ​മ​ല്ല

കോ​ട്ട​യം: ഭ​ക്ഷ​ണം, വി​വി​ധ മ​രു​ന്നു​ക​ൾ എ​ന്നി​വ​യോ​ട് മു​ന്പ് അ​ല​ർ​ജി​യു​ണ്ടാ​യി​ട്ടു​ള്ള​വ​ർ​ക്ക് കോ​വി​ഡ് വാ​ക്സി​നേ​ഷ​ന് പ്ര​ധാ​ന സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ഇ​ന്നും നാ​ളെ​യും പ്ര​ത്യേ​ക ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി.

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി, കോ​ട്ട​യം, ച​ങ്ങ​നാ​ശേ​രി, പാ​ല, കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ൽ ആ​ശു​പ​ത്രി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ്ര​ത്യേ​ക ക്ര​മീ​ക​ര​ണം ഒ​രു​ക്കു​ന്ന​ത്.

പ്ര​ധാ​ന സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ മു​ൻ​പ് അ​ല​ർ​ജി​ക​ൾ ഉ​ണ്ടാ​യ​തു​മൂ​ലം വാ​ക്സി​ൻ എ​ടു​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന​വ​രെ പ​രി​ശോ​ധി​ച്ച് വാ​ക്സി​ൻ ന​ൽ​കും.

വാ​ക്സി​നേ​ഷ​നു ശേ​ഷം ഇ​വ​രു​ടെ ആ​രോ​ഗ്യ​നി​ല നി​രീ​ക്ഷി​ക്കാ​നും പ്ര​ത്യേ​ക സം​വി​ധാ​നം ഇ​വി​ട​ങ്ങ​ളി​ൽ ഒ​രു​ക്കും.

വി​വി​ധ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളോ​ട് ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള അ​ല​ർ​ജി​ക​ൾ വാ​ക്സി​നേ​ഷ​ന് ത​ട​സ​മ​ല്ല.

മു​ന്പ് പാ​ര​സെ​റ്റ​മോ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ചി​ല മ​രു​ന്നു​ക​ൾ ക​ഴി​ച്ച​തി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ ചൊ​റി​ച്ചി​ൽ, ത​ടി​പ്പ് എ​ന്നി​വ​യും വാ​ക്സി​നേ​ഷ​ന് ത​ട​സ​മ​ല്ലെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ജേ​ക്ക​ബ് വ​ർ​ഗീ​സ് അ​റി​യി​ച്ചു.

എ​ന്നാ​ൽ മ​രു​ന്നോ ഭ​ക്ഷ​ണ​മോ ക​ഴി​ച്ച​തി​നെ തു​ട​ർ​ന്ന് കു​ഴ​ഞ്ഞു​വീ​ഴു​ക​യോ ആ​ശു​പ​ത്രി​യി​ലോ ഐ​സി​യു​വി​ലോ പ്ര​വേ​ശി​ക്ക​പ്പെ​ടു​ക​യോ ചെ​യ്ത​വ​ർ വാ​ക്സി​നു മു​ൻ​പ് ഡോ​ക്ട​റു​ടെ അ​നു​മ​തി വാ​ങ്ങ​ണം.

Related posts

Leave a Comment