ഭക്തരെ നിയന്ത്രിക്കാൻ ഇനി വളയിട്ട കൈകളും;  ശ​ബ​രി​മ​ല​യി​ൽ മ​ണ്ഡ​ല​കാ​ല​ത്ത് 500 വ​നി​താ പോ​ലീ​സു​കാ​രെ നി​യ​മി​ക്കുമെന്ന് ഡി​ജി​പി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ൽ പ്രാ​യ​ഭേ​ദ​മ​ന്യേ എ​ല്ലാ സ്ത്രീ​ക​ൾ​ക്കും പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ സു​ര​ക്ഷ​യ്ക്കാ​യി വ​നി​താ പോ​ലീ​സു​കാ​രെ നി​യ​മി​ക്കു​മെ​ന്ന് ഡി​ജി​പി ലോ​ക​നാ​ഥ് ബെ​ഹ്റ.

മ​ണ്ഡ​ല​കാ​ല​ത്ത് 500 വ​നി​താ പോ​ലീ​സു​കാ​രെ ശ​ബ​രി​മ​ല​യി​ൽ നി​യ​മി​ക്കാ​നാ​ണ് പ​ദ്ധ​തി. ന​ട തു​റ​ക്കു​ന്പോ​ൾ മു​ത​ൽ ഇ​വ​ർ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​കു​മെ​ന്ന് ഡി​ജി​പി അ​റി​യി​ച്ചു. സേ​ന​യി​ൽ സ്ത്രീ ​പു​രു​ഷ വ്യ​ത്യാ​സ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

സ്ത്രീ​ക​ൾ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ 40 ശ​ത​മാ​ന​ത്തോ​ളം ഭ​ക്ത​രു​ടെ വ​ർ​ധ​ന​വാ​ണ് ഇ​ത്ത​വ​ണ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കൂ​ടു​ത​ൽ വ​നി​താ പോ​ലീ​സു​കാ​രെ നി​യ​മി​ക്കാ​ൻ തീ​രു​മാ​നം.

Related posts