മാറി താമസിച്ചതിനാൽ ജീവൻ തിരിച്ചു കിട്ടി; വി​വാ​ദ​മാ​യ വെ​റ്റി​ല​പ്പാ​റ ബ്രി​ക്സ് ആ​ൻ​ഡ് മെ​റ്റ​ൽ​സി​ന​ടു​ത്ത് വീ​ണ്ടും ഉ​രു​ൾ​പൊ​ട്ട​ൽ; ഒഴിവായത് വൻ ദുരന്തം

മ​ല​പ്പു​റം: ക​ന​ത്ത മ​ഴ തു​ട​രു​ന്ന മ​ല​പ്പു​റ​ത്തെ ഉൗ​ർ​ങ്ങാ​ട്ടി​രി​യി​ൽ ഉ​രു​ൾ​പൊ​ട്ടി. ഓ​ട​ക്ക​യം വീ​ട്ടി​ക്കു​ണ്ട് മ​ല​യി​ൽ ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ​ത്. മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ ഈ​ന്തും​പാ​ലി കോ​ള​നി​യി​ലേ​ക്കു​ള്ള റോ​ഡ് ത​ക​ർ​ന്നു.

വി​വാ​ദ​മാ​യ വെ​റ്റി​ല​പ്പാ​റ ബ്രി​ക്സ് ആ​ൻ​ഡ് മെ​റ്റ​ൽ​സി​ന​ടു​ത്താ​ണ് ഉ​രു​ൾ​പൊ​ട്ടി​യ​ത്. പ്ര​ദേ​ശ​വാ​സി​ക​ൾ മാ​റി​താ​മ​സി​ച്ചി​രു​ന്ന​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. ഇ​ക്ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ല​ത്തും മേ​ഖ​ല​യി​ൽ വ്യാ​പ​ക ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യി​രു​ന്നു.

Related posts