എം ​സി റോ​ഡ് ‘ഒ ​സി റോ​ഡ്’ ആ​ക്ക​ണം ! റോ​ഡി​ന് ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ പേ​രി​ട​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി​യ്ക്ക് ക​ത്ത​യ​ച്ച് വി ​എം സു​ധീ​ര​ന്‍

അ​ന്ത​രി​ച്ച മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ വി​ലാ​പ​യാ​ത്ര ക​ട​ന്നു പോ​യ എം.​സി( മെ​യി​ന്‍ സെ​ന്‍​ട്ര​ല്‍) റോ​ഡ് ഉ​മ്മ​ന്‍​ചാ​ണ്ടി റോ​ഡ് എ​ന്ന് പു​ന​ര്‍​നാ​മ​ക​ര​ണം ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​യ്ക്ക് വി.​എം സു​ധീ​ര​ന്റെ വ​ക ക​ത്ത്.

അ​ദ്ദേ​ഹ​ത്തി​ന്റെ വി​ലാ​പ​യാ​ത്ര സ​മാ​ന​ക​ളി​ല്ലാ​ത്ത​താ​യി​രു​ന്നു​വെ​ന്നും എം.​സി. റോ​ഡ് യ​ഥാ​ര്‍​ഥ​ത്തി​ല്‍ ഉ​മ്മ​ന്‍​ചാ​ണ്ടി റോ​ഡാ​യി മാ​റു​ന്ന രീ​തി​യി​ലാ​യി​രു​ന്നു ജ​ന​ങ്ങ​ളു​ടെ പ്ര​തി​ക​ര​ണ​മെ​ന്നും സു​ധീ​ര​ന്‍ ക​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി.

ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ റോ​ഡ് പു​ന​ര്‍​നാ​മ​ക​ര​ണം ചെ​യ്യു​ന്ന​ത് ഉ​ചി​ത​മാ​യി​രി​ക്കു​മെ​ന്നും എം.​സി. റോ​ഡ് ഭാ​വി​യി​ല്‍ ഒ.​സി. റോ​ഡ് എ​ന്ന​റി​യ​പ്പെ​ട​ട്ടെ എ​ന്നും വി.​എം. സു​ധീ​ര​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

സു​ധീ​ര​ന്റെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…

പ്രി​യ​പ്പെ​ട്ട മു​ഖ്യ​മ​ന്ത്രി,

പ്രി​യ​പ്പെ​ട്ട മു​ഖ്യ​മ​ന്ത്രി, ജ​ന​ങ്ങ​ളെ സ്നേ​ഹി​ക്കു​ക​യും ജ​ന​ങ്ങ​ളാ​ല്‍ സ്നേ​ഹി​ക്ക​പ്പെ​ടു​ക​യും ചെ​യ്ത മു​ന്‍ മു​ഖ്യ​മ​ന്ത്രി പ്രി​യ​പ്പെ​ട്ട ഉ​മ്മ​ന്‍​ചാ​ണ്ടി​ക്ക് കേ​ര​ളം ഇ​ന്നേ​വ​രെ ക​ണ്ടി​ട്ടി​ല്ലാ​ത്ത അ​ന്ത്യാ​ഞ്ജ​ലി​യാ​ണ് ജ​ന​ങ്ങ​ളൊ​ന്ന​ട​ങ്കം അ​ര്‍​പ്പി​ച്ച​ത്.

തി​രു​വ​ന​ന്ത​പു​ര​ത്തെ പു​തു​പ്പ​ള്ളി ഹൗ​സ് മു​ത​ല്‍ എം.​സി. റോ​ഡ് വ​ഴി പു​തു​പ്പ​ള്ളി വ​രെ അ​ദ്ദേ​ഹ​ത്തി​ന്റെ ഭൗ​തി​ക ശ​രീ​രം വ​ഹി​ച്ചു​കൊ​ണ്ടു​ള്ള വി​ലാ​പ​യാ​ത്ര സ​മാ​ന​ക​ളി​ല്ലാ​ത്ത​താ​ണ്.

എം.​സി റോ​ഡ് യ​ഥാ​ര്‍​ഥ​ത്തി​ല്‍ ഉ​മ്മ​ന്‍​ചാ​ണ്ടി റോ​ഡ് ആ​യി മാ​റു​ന്ന രീ​തി​യി​ലാ​ണ് ആ​ബാ​ല​വൃ​ദ്ധം ജ​ന​ങ്ങ​ളു​ടെ ഹൃ​ദ​യ​ത്തി​ല്‍ ത​ട്ടി​യു​ള്ള പ്ര​തി​ക​ര​ണം.

എം.​സി. റോ​ഡി​ന് ഉ​മ്മ​ന്‍​ചാ​ണ്ടി റോ​ഡ് എ​ന്ന് പു​ന​ര്‍​നാ​മ​ക​ര​ണം ചെ​യ്യു​ന്ന​ത് ഇ​ത്ത​രു​ണ​ത്തി​ല്‍ തി​ക​ച്ചും ഉ​ചി​ത​മാ​യി​രി​ക്കും.

എം.​സി. റോ​ഡ് ഭാ​വി​യി​ല്‍ ഒ.​സി. റോ​ഡ് എ​ന്ന​റി​യ​പ്പെ​ട​ട്ടെ. അ​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ എ​ത്ര​യും വേ​ഗ​ത്തി​ല്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് എ​ന്റെ അ​ഭ്യ​ര്‍​ഥ​ന.

സ്നേ​ഹ​പൂ​ര്‍​വ്വം വി.​എം. സു​ധീ​ര​ന്‍.

Related posts

Leave a Comment