2015ലെ ​വോ​ട്ട​ർ പ​ട്ടി​ക ഉ​പ​യോ​ഗി​ക്ക​ൽ: യു​ഡി​എ​ഫി​ന്‍റെ ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി

കൊ​ച്ചി: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 2015ലെ ​വോ​ട്ട​ര്‍ പ​ട്ടി​ക ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ​തി​രെ യു​ഡി​എ​ഫ് ന​ല്‍​കി​യ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ത​ള്ളി.

വോ​ട്ട​ര്‍ പ​ട്ടി​ക സം​ബ​ന്ധി​ച്ചു​ള്ള തീ​രു​മാ​നം തെ​രഞ്ഞെടുപ്പു ക​മ്മീ​ഷ​ന്‍റെ വി​വേ​ച​നാ​ധി​കാ​ര​മാ​ണ്. ക​മ്മീ​ഷ​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഇ​ട​പെ​ടു​ന്ന​തി​ന് പ​രി​മി​തി​ക​ള്‍ ഉ​ണ്ടെ​ന്നും ഹൈ​ക്കോ​ട​തി വി​ല​യി​രു​ത്തി.

2019ലെ ​വോ​ട്ട​ര്‍ പ​ട്ടി​ക ക​ര​ടാ​യി എ​ടു​ത്തു തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്ത​ണം എ​ന്നാ​യി​രു​ന്നു യു​ഡി​എ​ഫ് ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്.

Related posts

Leave a Comment