വീ​ട്ടു​കാ​രു​ടെ എ​തി​ര്‍​പ്പ് അ​വ​ഗ​ണി​ച്ച് മ​ന്‍ കി ​ബാ​ത്തി​ന് എ​ത്തി​യ യു​വ​തി പ്ര​സ​വി​ച്ചു ! യു​വ​തി എ​ത്തി​യ​ത് പ്ര​ത്യേ​ക ക്ഷ​ണി​താ​വാ​യി…

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ പ്ര​തി​മാ​സ റേ​ഡി​യോ പ​രി​പാ​ടി മ​ന്‍ കി ​ബാ​ത്തി​ന്റെ നൂ​റാം എ​പ്പി​സോ​ഡി​നോ​ട​നു​ബ​ന്ധി​ച്ച സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ഡ​ല്‍​ഹി​യി​ലെ​ത്തി​യ യു​വ​തി പ്ര​സ​വി​ച്ചു.

മ​ന്‍ കി ​ബാ​ത്തി​ന്റെ നൂ​റാം എ​പ്പി​സോ​ഡി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പൂ​ര്‍​ണ ഗ​ര്‍​ഭി​ണി​യാ​യി​രു​ന്ന ഇ​വ​ര്‍ സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ നി​ന്ന് പ്ര​ത്യേ​ക ക്ഷ​ണി​താ​വാ​യി ഡ​ല്‍​ഹി​യി​ലെ​ത്തി​യ യു​വ​തി​ക്ക് പ്ര​സ​വ വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഉ​ട​ന്‍ ത​ന്നെ ഡ​ല്‍​ഹി​യി​ലെ രാം ​മ​നോ​ഹ​ര്‍ ലോ​ഹി​യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച യു​വ​തി ആ​ണ്‍​കു​ഞ്ഞി​നാ​ണ് ജ​ന്മം ന​ല്‍​കി​യ​ത്.

ല​ഖിം​പൂ​ര്‍ ഖേ​രി​യി​ലെ സ്വ​യം സ​ഹാ​യ സം​ഘ​ത്തി​ലെ അം​ഗ​മാ​യ 24കാ​രി​യാ​യ പൂ​നം ദേ​വി​യാ​ണ് കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കി​യ​ത്.

ഇ​ന്ന് രാ​വി​ലെ ഡ​ല്‍​ഹി​യി​ല്‍ ന​ട​ക്കു​ന്ന മ​ന്‍ കി ​ബാ​ത്ത് സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ഇ​ന്ന​ലെ​യാ​ണ് പൂ​നം ദേ​വി എ​ത്തി​യ​ത്.

പ്ര​സ​വ വേ​ദ​ന​യെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച യു​വ​തി വൈ​കീ​ട്ട് 6.42 ഓ​ടേ​യാ​ണ് കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കി​യ​ത്. കു​ഞ്ഞി​ന് ആ​ദി​ത്യ എ​ന്ന പേ​ര് ന​ല്‍​കാ​ന്‍ തീ​രു​മാ​നി​ച്ച​താ​യി പൂ​നം ദേ​വി​യു​ടെ ഭ​ര്‍​ത്താ​വ് പ​റ​ഞ്ഞു.

മ​ന്‍ കി ​ബാ​ത്തി​ന്റെ ക​ഴി​ഞ്ഞ എ​പ്പി​സോ​ഡു​ക​ളി​ല്‍ ഒ​ന്നി​ല്‍ പൂ​നം ദേ​വി​യു​ടെ നേ​ട്ട​ങ്ങ​ളെ കു​റി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി പ​രാ​മ​ര്‍​ശി​ച്ചി​രു​ന്നു.

അ​തു​കൊ​ണ്ട് പൂ​ര്‍​ണ ഗ​ര്‍​ഭി​ണി​യാ​യി​രി​ക്കു​മ്പോ​ഴും മ​ന്‍ കി ​ബാ​ത്തി​ന്റെ നൂ​റാം എ​പ്പി​സോ​ഡി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ പൂ​നം ദേ​വി തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

പൂ​ര്‍​ണ ഗ​ര്‍​ഭി​ണി​യാ​യി​രി​ക്കേ, ഇ​ത്ര​യും ദൂ​രം യാ​ത്ര ചെ​യ്ത് പൂ​നം ദേ​വി ഡ​ല്‍​ഹി​യി​ലേ​ക്ക് പോ​കു​ന്ന​തി​നോ​ട് താ​ന്‍ ആ​ദ്യം എ​തി​ര്‍​പ്പ് പ്ര​ക​ടി​പ്പി​ച്ചി​രു​ന്ന​താ​യി ഭ​ര്‍​ത്താ​വ് പ്ര​മോ​ദ് കു​മാ​ര്‍ പ​റ​യു​ന്നു.

എ​ന്നാ​ല്‍ ഗ്രാ​മ​ത്തി​ലെ സ്വ​യം സ​ഹാ​യ സം​ഘ​ത്തി​ലെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു​ള്ള അം​ഗീ​കാ​ര​മാ​ണ് സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നു​ള്ള ക്ഷ​ണം എ​ന്ന് പ​റ​ഞ്ഞ് പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ പൂ​നം ദേ​വി നി​ര്‍​ബ​ന്ധം പി​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ഭ​ര്‍​ത്താ​വ് പ​റ​യു​ന്നു.

Related posts

Leave a Comment