മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ കാ​ര്‍ പു​ഴ​യി​ലൂ​ടെ ഒ​ഴു​കി​പ്പോ​യി ! യു​വ​തി​യെ സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി; ഞെ​ട്ടി​ക്കു​ന്ന വീ​ഡി​യോ

ഹ​രി​യാ​ന​യി​ല്‍ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ പു​ഴ​യി​ലൂ​ടെ ഒ​ഴു​കി​പ്പോ​യ കാ​റി​ല്‍ നി​ന്നും യു​വ​തി​യ്ക്ക് അ​ദ്ഭു​ത ര​ക്ഷ.

അ​മ്മ​യു​മൊ​ത്ത് കാ​റി​ല്‍ ഖ​ട​ക് മ​ന്‍​ഗോ​ളി​ല്‍ എ​ത്തി​യ​താ​യി​രു​ന്നു യു​വ​തി. പു​ഴ​യു​ടെ തീ​ര​ത്താ​ണ് വാ​ഹ​നം നി​ര്‍​ത്തി​യി​ട്ട​ത്.

പു​ഴ​യി​ല്‍ വെ​ള്ളം പെ​ട്ടെ​ന്ന് ക്ര​മാ​തീ​ത​മാ​യി ഉ​യ​ര്‍​ന്ന​തോ​ടെ വാ​ഹ​നം ഒ​ഴു​കി​പ്പോ​യി. ഈ ​സ​മ​യ​ത്ത് യു​വ​തി മാ​ത്ര​മാ​യി​രു​ന്നു വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

അ​തി​സാ​ഹ​സി​ക​മാ​യി യു​വ​തി​യെ ര​ക്ഷി​ക്കു​ന്ന​തി​ന്റെ ദൃ​ശ്യ​ങ്ങ​ള്‍ ഇ​തി​നോ​ട​കം പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. യു​വ​തി​യെ പ​ഞ്ച്കു​ള​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ക്രെ​യി​ന്‍ ഉ​പ​യോ​ഗി​ച്ച് വാ​ഹ​നം ഉ​യ​ര്‍​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്.

അ​തേ​സ​മ​യം, പ​ഞ്ച്കു​ള സെ​ക്ട​ര്‍ 27നു ​അ​ടു​ത്തു​ള്ള പു​ഴ കു​റു​കെ ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച ഏ​ഴു​പേ​ര്‍ കു​ടു​ങ്ങി.

പോ​ലീ​സും എ​ന്‍​ഡി​ആ​ര്‍​എ​ഫ് സം​ഘ​വും സ്ഥ​ല​ത്തെ​ത്തി. ക​ഴി​ഞ്ഞ രാ​ത്രി മു​ത​ല്‍ ഡ​ല്‍​ഹി​യി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ന​ത്ത മ​ഴ​യാ​ണ്.

മ​ധ്യ​പ്ര​ദേ​ശ്, ഉ​ത്ത​ര്‍​പ്ര​ദേ​ശ്, ഡ​ല്‍​ഹി, ഗു​ജ​റാ​ത്ത്, രാ​ജ​സ്ഥാ​ന്‍, പ​ഞ്ചാ​ബ്, ജ​മ്മു, ഹ​രി​യാ​ന​യു​ടെ ചി​ല​ഭാ​ഗ​ങ്ങ​ളി​ലും തെ​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ കാ​ല​വ​ര്‍​ഷം എ​ത്തി​യെ​ന്നു കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു.

Related posts

Leave a Comment